Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാലണ്‍ ഡി ഓര്‍: ക്രിസ്റ്റ്യാനോ, മെസി, നെയ്‌മര്‍ പട്ടികയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2015, 01:10 am IST
inSports

സൂറിച്ച്: മികച്ച ഫുട്‌ബോളര്‍ക്കുള്ള ഫിഫ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിന് 23 പേരുടെ പട്ടിക ഫിഫ പ്രസിദ്ധീകരിച്ചു. സൂപ്പര്‍ താരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്‌മര്‍, ഗരത് ബെയ്ല്‍, കരീം ബെന്‍സമ, ലൂയി സുവാരസ്, ജര്‍മനിയെ ലോകകപ്പ് ജയത്തിലേക്കു നയിച്ച തോമസ് മുള്ളര്‍ തുടങ്ങിയവര്‍ പട്ടികയില്‍ ഇടം നേടി. മികച്ച പരിശീലകര്‍ക്കുള്ള പുരസ്‌കാര പട്ടികയില്‍ ഹോസെ മൗറീഞ്ഞോ, ആഴ്‌സണ്‍ വെങ്ങര്‍, ലോറന്റ് ബ്ലാങ്ക്, കാര്‍ലോ ആന്‍സലോട്ടി, പെപ് ഗാര്‍ഡിയോള, ചിലിയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ച ജോര്‍ജ് സാംപോളി തുടങ്ങിയവരുണ്ട്.

ഈ വര്‍ഷവും ക്രിസ്റ്റ്യാനോയ്‌ക്കും മെസിക്കും മുന്‍തൂക്കം. പട്ടികയില്‍ 11 പേര്‍ സ്പാനിഷ് ലീഗില്‍ കളിക്കുന്നവര്‍. അഞ്ച് വീതം പ്രീമിയര്‍ ലീഗ്, ജര്‍മന്‍ ലീഗില്‍നിന്ന്. ഫ്രഞ്ച് ലീഗില്‍ പാരീസ് സെന്റ് ജര്‍മന് കളിക്കുന്ന സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചും, ഇറ്റലിയിലെ യുവന്റസസ് താരം പോള്‍ പോഗ്ബയും മറ്റു ലീഗിലെ പ്രതിനിധികള്‍. 2016 ജനുവരി 11ന് സൂറിച്ചില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. ഫുട്‌ബോള്‍ ജേണലിസ്റ്റുകളും, ദേശീയ ടീമുകളുടെ പരിശീലകരും നായകരുമാണ് മികച്ച താരത്തെയും പരിശീലകനെയും കണ്ടെത്താന്‍ വോട്ട് ചെയ്യുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് നിലവിലെ ജേതാവ്.

ബാലണ്‍ ഡി ഓര്‍: സെര്‍ജിയോ അഗ്വെയ്‌റൊ (അര്‍ജന്റീന/മാഞ്ചസ്റ്റര്‍ സിറ്റി), ഗരത് ബെയ്ല്‍ (വെയ്ല്‍സ്/ റയല്‍ മാഡ്രിഡ്), കരീം ബെന്‍സമ (ഫ്രാന്‍സ്/റയല്‍), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍/റയല്‍), കെവിന്‍ ഡി ബ്ര്യൂണ്‍ (ബെല്‍ജിയം/മാഞ്ചസ്റ്റര്‍ സിറ്റി), ഏദന്‍ ഹസാര്‍ഡ് (ബെല്‍ജിയം/ചെല്‍സി), സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ച് (സ്വീഡന്‍/പിഎസ്ജി), ആന്ദ്രെ ഇനിയെസ്റ്റ (സ്‌പെയ്ന്‍/ബാഴ്‌സലോണ), ടോണി ക്രൂസ് (ജര്‍മനി/ റയല്‍), റോബര്‍ട്ടോ ലെവന്‍ഡോവ്‌സ്‌കി (പോളണ്ട്/ബയേണ്‍ മ്യൂണിച്ച്), ജാവിയര്‍ മസ്‌കരാനോ (അര്‍ന്റീന/ ബാഴ്‌സലോണ), ലയണല്‍ മെസി (അര്‍ജന്റീന/ബാഴ്‌സലോണ), തോമസ് മുള്ളര്‍ (ജര്‍മനി/ബയേണ്‍), മാനുവല്‍ ന്യൂയര്‍ (ജര്‍മനി/ബയേണ്‍), നെയ്‌മര്‍ (ബ്രസീല്‍/ബാഴ്‌സലോണ), പോള്‍ പോഗ്ബ (ഫ്രാന്‍സ്/യുവന്റസ്), ഇവാന്‍ റാകിറ്റിക് (ക്രൊയേഷ്യ/ബാഴ്‌സലോണ), ആര്യന്‍ റോബന്‍ (നെതര്‍ലന്‍ഡ്‌സ്/ബയേണ്‍), ജയിംസ് റോഡ്രിഗസ് (കൊളംബിയ/റയല്‍), അലക്‌സി സാഞ്ചസ് (ചിലി/ആഴ്‌സണല്‍), ലൂയി സുവാരസ് (ഉറുഗ്വെ/ബാഴ്‌സലോണ), യായ ടുറെ (ഐവറി കോസ്റ്റ്/മാഞ്ചസ്റ്റര്‍ സിറ്റി), അര്‍ട്യുറോ വിദല്‍ (ചിലി/ബയേണ്‍).

പരിശീലകര്‍: മാസിമിലിയാനോ അല്ലെഗ്രി (യുവന്റസ്), കാര്‍ലോ ആന്‍സലോട്ടി (റയല്‍), ലോറന്റ് ബ്ലാങ്ക് (പിഎസ്ജി), ഉനയ് എംമ്‌റി (സെവിയ്യ), പെപ് ഗാര്‍ഡിയോള (ബയേണ്‍), ലൂയി എന്‍ റിഖ് (ബാഴ്‌സലോണ), ഹോസെ മൗറീഞ്ഞോ (ചെല്‍സി), ജോര്‍ജ് സാംപോളി (ചിലി), ഡീഗോ സിമിയോണി (അത്‌ലറ്റികോ മാഡ്രിഡ്), ആഴ്‌സണ്‍ വെങ്ങര്‍ (ആഴ്‌സണല്‍).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.