Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യജ്ഞഭംഗ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 08:00 pm IST
in Samskriti

ഹോമകുണ്ഡത്തില്‍ നിന്നും വാനത്തിലേക്കുയരുന്ന ധൂപംകണ്ടപ്പോള്‍ വിഭീഷണന് സംഭവം പിടികിട്ടി. അദ്ദേഹം ശ്രീരാമന് ആകാശത്തിലേക്കുയരുന്ന പുക കാട്ടിക്കൊടുത്തുകൊണ്ട് പറഞ്ഞു. ‘പ്രഭോ, രാവണന്‍ ഹോമം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഈ ഹോമം പൂര്‍ത്തീകരിച്ചാല്‍ പിന്നെ രാവണനെ ജയിക്കാന്‍ നമുക്കെന്നല്ല പ്രപഞ്ചത്തിലെ ഒരു ശക്തിക്കും സാദ്ധ്യമാവുകയില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ ഹോമത്തിന് വിഘ്‌നം വരുത്തിയേ മതിയാകു. വിഭീഷണന്‍ പറഞ്ഞതുകേട്ട് ശ്രീരാമനും സുഗ്രീവനും വാനരന്മാര്‍ക്ക് ആ ഹോമം മുടക്കുന്നതിനുള്ള ആജ്ഞ നല്‍കി.

രാമസുഗ്രീവന്മാരുടെ ആജ്ഞയനുസരിച്ച് ഹനുമാന്‍, അംഗദന്‍ മുതലായവരുടെ നേതൃത്വത്തില്‍ വാനരസേന രാവണമന്ദിരത്തിലെത്തി. ആന, കുതിര, രഥം തുടങ്ങിയവ നശിപ്പിച്ചുകൊണ്ട് വാനരന്മാര്‍ അവിടമാകെ തിരഞ്ഞെങ്കിലും അവര്‍ക്ക് ഹോമസ്ഥലം കണ്ടെത്താന്‍ കഴിഞ്ഞില്ല. ചുറ്റുപാടും നോക്കി സ്ഥലം കണ്ടെത്താന്‍ കഴിയാതെ വിഷമിച്ചു നില്‍ക്കുന്ന അവരോട് വിഭീഷണ പത്‌നിയായ ‘സരമ’ ആംഗ്യംകൊണ്ട് രാവണന്റെ ഹോമസ്ഥലം ചൂണ്ടിക്കാട്ടിക്കൊടുത്തു.

സരമ കാണിച്ചുകൊടുത്ത ഭാഗത്തേക്ക് അവര്‍ ഒന്നിച്ചു നീങ്ങി.

ഹോമം നടത്തുന്ന ഗുഹാദ്വാരം ഭദ്രമായി അടയ്‌ക്കാനായി ഉപയോഗിച്ചിരുന്ന പാറക്കല്ല് അവര്‍ നിഷ്പ്രയാസം എടുത്ത് തവിടുപൊടിയാക്കി. അംഗദന്‍ ഗുഹയിലേക്കിറങ്ങി നോക്കിയപ്പോള്‍ രാവണന്‍ ഹോമകുണ്ഡത്തിനു സമീപം ഇരിക്കുന്നതുകണ്ടു. അംഗദന്റെ ആജ്ഞപ്രകാരം മറ്റു വാനരന്മാരും അകത്തുകടന്നു. കണ്ണുമടച്ച് ധ്യാനനിമഗ്നനായിരിക്കുന്ന ആ രാക്ഷസരാജനെ വാനരന്മാര്‍ തുടര്‍ച്ചയായി തലങ്ങും വിലങ്ങും പ്രഹരിക്കാന്‍ തുടങ്ങി. ഭൃത്യജനങ്ങളെ കൊന്നു. ഹോമസാമഗ്രികള്‍ ഒന്നിച്ചെടുത്ത് ഹോമകുണ്ഡത്തിലിട്ടു. ഗുഹയിലെ സജ്ജീകരണങ്ങളും ഹോമസ്ഥല പരിസരവും വാനരര്‍ തകര്‍ത്തു.

രാവണന്റെ കൈയില്‍നിന്നും സ്രുവം ഹനുമാന്‍ പിടിച്ചെടുത്ത് ദൂരെ കളഞ്ഞു. വാനരന്മാര്‍ രാവണന്റെ ശരീരമാസകലം കൈകൊണ്ടും പല്ലുകള്‍കൊണ്ടും മാന്തിയും കടിച്ചും മുറിവേല്പിച്ചു. പക്ഷെ ഇതുകൊണ്ടൊന്നും ജയകാംക്ഷയോടെ ഏകാഗ്രചിത്തനായിരിക്കുന്ന രാവണനെ സ്വല്പംപോലും ഇളക്കാന്‍ കഴിഞ്ഞില്ല. ഏതുവിധത്തിലും ഹോമം പൂര്‍ത്തിയാക്കുന്നതിന്നുള്ള ഇച്ഛാശക്തി രാവണനുണ്ടെന്നു മനസ്സിലാക്കിയ വാനരന്മാര്‍ ഇനി മണ്ഡോദരിയെ അപമാനിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന തീരുമാനത്തിലെത്തിച്ചേര്‍ന്നു. അവര്‍ മണ്ഡോദരിയുടെ മടിക്കുത്തഴിക്കാനും റൗക്ക വലിച്ചുകീറിക്കളയാനും തുടങ്ങി. മണ്ഡോദരി വാവിട്ടു നിലവിളിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.