Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായിസം -3

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 08:38 pm IST
in Samskriti

ഭയങ്കരിയായ  ഒരു ദേവിയുടെ ഉപാസകനാണ് താനെന്ന വിചാരം പതിനെട്ടു വയസുമാത്രം പ്രായമായിരുന്ന യുവാവിനെ വിറക്കൊളളിച്ചു.ഒരു ദിവസം ആ യുവാവ് സ്വയം പറഞ്ഞു.

‘ഞാനൊരു ഭാഗ്യപരീക്ഷ നടത്തുകയാണ്.സപ്തശതി നൂറ്തവണ വായിക്കും.അതൃപ്തി,കോപം,പ്രതികാരേച്ഛ എന്നിവ കൂടാതെ എന്നെ സ്വന്തം പുത്രനായി മാതാജി അംഗീകരിക്കുമെങ്കില്‍ ഞാന്‍ മാതാജിയുടേതായിരിക്കും.അല്ലെങ്കില്‍ ഒരു നാസികനോ ആത്മജ്ഞാന നിഷേധകനോ ആയി നന്‍മയും ഹൃദയ വിശാലതയും മനുഷ്യസ്‌നേഹമുളളവനായി ഞാന്‍ ജീവിതം നയിക്കും.’

ഇങ്ങനെയുളള സ്വയം തീരുമാനത്തില്‍ പതിനെട്ടാം വയസില്‍ പരീക്ഷണം തുടങ്ങി.

അന്ന് പൂനയില്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിക്കുകയായിരുന്നു.സപ്തശതി മുപ്പതു തവണ പാരായണം ചെയ്തപ്പോഴേക്കും അമ്മാവന്റെ കമ്പി കിട്ടി.

‘അമ്മക്ക് ദീനമാണെന്നും ഉടനെ ചെല്ലണമെന്നുമായിരുന്നു സന്ദേശം.”

ഉടന്‍ നാട്ടിലേക്ക് പുറപ്പെട്ടു.മേഹസേനാ ജില്ലാകളക്ടറായിരുന്ന അമ്മാവന്‍ തന്നെ കാത്ത്  തീവണ്ടിയാപ്പീസില്‍ ഉണ്ടായിരുന്നു.അവിടെ വച്ച് സ്‌റ്റേഷന്‍ മാസ്‌ററര്‍ വഴി മറ്റൊരു കമ്പിസന്ദേശം അമ്മാവനു ലഭിച്ചു.അമ്മയെ ബാഹുചരാജിയെന്ന നാട്ടിലേക്ക് കൊണ്ടുപോയിയെന്ന്. അമ്മയുടെ അസുഖം,  മകന്‍ പൂനവിട്ട നിമിഷം മാറിയിരുന്നു.കോളേജ് പൂട്ടി,മറ്റു വദ്യാര്‍ത്ഥികളെല്ലാം വീട്ടില്‍ പോയിട്ടും തന്റെ സപ്തശതി വായന പൂര്‍ത്തിയാക്കാന്‍ വേണ്ടി പൂനയില്‍ താമസം തുടരാന്‍ തീര്‍ച്ചയാക്കിയ തന്നെ നാട്ടിലേക്ക് വരുത്താന്‍ മാതാജി എടുത്ത സൂത്രമായിരുന്നു അമ്മയുടെ അസുഖം.

അമ്മാവന്റെ കൂടെ താനും ബാഹുചരാജിയിലേക്കു പോയി.ഒരു ദിവസം വീട്ടില്‍  കഴിഞ്ഞപ്പോള്‍ പതിവില്ലാതെ പകലുറങ്ങിപ്പോയി.പകലുറക്കത്തില്‍ അവിടുത്തെ സുപ്രസിദ്ധമായ ക്ഷേത്രത്തിലെ മാതാജി തന്റെ അമ്മയായിരിക്കാമെന്ന് ആരോ പറയുന്നതായി ദൃഢമായിതോന്നി.അടുത്ത ദിവസം തന്നെ പുളകിതഗാത്രനായി താന്‍ പൂനയിരേക്കുമടങ്ങി.

കുട്ടിക്കാലം മുതല്‍ക്കെ തന്നില്‍ അന്തര്‍ലീനമായി കിടന്നിരുന്ന പ്രകൃത്യാതീതവും ഇന്ദ്രീയാതീതവുമായ ശക്തി പൂര്‍വ്വാധികം പ്രബലമായി വളര്‍ന്നു.തമ്മില്‍ കശപിശ കൂടി ക്രിമിനല്‍ കോടതി കയറാന്‍ പോയിരുന്നവരെ വെറും രണ്ടു മണിക്കൂര്‍ കൊണ്ട് യോജിപ്പിക്കുവാന്‍ കഴിയുമെന്നായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)
Kerala

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

Kerala

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

India

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

പുതിയ വാര്‍ത്തകള്‍

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.