Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കുട്ടനാട്ടില്‍ കര്‍ഷകര്‍ പുഞ്ചക്കൃഷിക്ക് ഒരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2015, 07:22 pm IST
in Alappuzha

കുട്ടനാട്: കുട്ടനാട്ടില്‍ പുഞ്ചക്കൃഷിക്കു ഒരുക്കങ്ങള്‍ തുടങ്ങി. പാടശേഖരങ്ങളിലും കായല്‍നിലങ്ങളിലും മടവീഴ്ച തടയാന്‍ പുറംബണ്ട് നിര്‍മിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകുന്നു. മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചു വെള്ളം വറ്റിക്കുന്ന ജോലിയും തുടങ്ങി.

കുട്ടനാട് പാക്കേജില്‍പെടുത്തി പുറംബണ്ട് നിര്‍മാണം പൂര്‍ത്തിയായ റാണി കായലിലും ഇത്തവണ പുഞ്ചക്കൃഷി ചെയ്യും. ഇതോടൊപ്പമുള്ള ചിത്തിര കായലില്‍ കഴിഞ്ഞ പുഞ്ച മുതല്‍ കൃഷി ആരംഭിച്ചിരുന്നു. കഴിഞ്ഞ പുഞ്ചക്കൊയ്‌ത്തിനു ശേഷം വെള്ളം നിറച്ചിട്ട 12,500 ഹെക്ടര്‍ നിലത്താണ് ഇപ്പോള്‍ പമ്പിങ് ആരംഭിച്ചത്.

വെള്ളം വറ്റിച്ച ശേഷം നിലം ഒരുക്കി നവംബര്‍ ഒന്നിനും 15നും മധ്യേ വിത്ത് വിതയ്‌ക്കും.അതേസമയം, കുട്ടനാട് പാക്കേജില്‍പെടുത്തി പുറംബണ്ട് നിര്‍മിച്ചിട്ടില്ലാത്ത മാര്‍ത്താണ്ഡം കായല്‍ ഉള്‍പ്പെടെയുള്ള കായല്‍–പാടശേഖരങ്ങള്‍ മടവീഴ്ചാ ഭീഷണിയില്‍നിന്നു സംരക്ഷണം കിട്ടുമോയെന്ന ആശങ്കയിലാണ്. കട്ടയും കുറ്റിയും ഉപയോഗിച്ചു പാരമ്പര്യരീതിയിലാണ് ഇവിടെയെല്ലാം പുറംബണ്ട് സംരക്ഷിക്കുന്നത്.

അതിനായി വന്‍ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെങ്കിലും സര്‍ക്കാര്‍ സാമ്പത്തിക സഹായം ചെയ്യുന്നില്ല. പമ്പിങ് സബ്‌സിഡിയായി മുന്‍വര്‍ഷങ്ങളില്‍ കിട്ടേണ്ടിയിരുന്ന ഏഴു കോടിയോളം രൂപ ഇതുവരെ നല്‍കിയിട്ടുമില്ല. പുഞ്ചക്കൊയ്‌ത്തിനു ശേഷം മല്‍സ്യകൃഷി ചെയ്ത 5,000 ഹെക്ടറില്‍ മല്‍സ്യ വിളവെടുപ്പിനു ശേഷം നവംബര്‍ അവസാനവും ഡിസംബര്‍ ആദ്യവും വിത്ത് വിതയ്‌ക്കും.

രണ്ടാംകൃഷി ഇറക്കുകയും ഇപ്പോള്‍ കൊയ്‌ത്തു തുടങ്ങുകയും ചെയ്തിട്ടുള്ള 10,000 ഹെക്ടറില്‍ ഡിസംബര്‍ 10ന് ശേഷമെ വിത്ത് വിതയ്‌ക്കൂ. ആകെ മൂന്നു ഘട്ടങ്ങളിലായി ആകെ 27,500 ഹെക്ടര്‍ നിലത്തായിരിക്കും ഇത്തവണ പുഞ്ചക്കൃഷി ചെയ്യുന്നത്. ഇത്തവണ നെല്‍വിത്ത് പ്രശ്‌നം ഉണ്ടാകില്ലെന്നാണു കര്‍ഷകരുടെ വിശ്വാസം.

രണ്ടാംകൃഷിയുടെ വിളവെടുപ്പു നടക്കുന്നതിനാല്‍ വിത്തിനുവേണ്ടി ഗുണമേന്മയുള്ള നെല്ല് ലഭിക്കുന്നുണ്ട്. തികയാതെ വരുന്ന നെല്‍വിത്ത് സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം
Kerala

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു
Kerala

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

പുതിയ വാര്‍ത്തകള്‍

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

ശിവന്റെ കുടീരമാണ് എവറസ്റ്റ് കൊടുമുടി ….മരിച്ചയാളുടെ മൃതദേഹം ശിവന്റെ ആ സവിധത്തില്‍ വിട്ട് കുടുംബം

അസമിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം;കാമാഖ്യ എന്നാൽ സർവ അഭീഷ്ഠങ്ങളും സാധിച്ചു കൊടുക്കുന്ന ഭഗവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.