Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വയലാറില്‍ ഇടതുപക്ഷത്തിന്റെ അടിത്തറ ഇളകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2015, 09:01 pm IST
in Alappuzha

ചേര്‍ത്തല: വിപ്ലവം ജനിച്ച വയലാറിന്റെ മണ്ണില്‍ പാര്‍ട്ടിയുടെ അടിത്തറയിളകുന്നു, ശക്തമായ മുന്നേറ്റവുമായി ബിജെപി. വിമതശല്യം കൊണ്ട് പൊറുതിമുട്ടിയ ഇരുമുന്നണികളിലും ആഭ്യന്തരകലഹങ്ങള്‍ രൂക്ഷമായി. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളില്‍ അസന്തുഷ്ടരായവരും, വിഭാഗീയതയുടെ ഇരകളായി പാര്‍ട്ടി വിട്ടവരും നിരവധി. രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന്റെ സമീപത്തു നിന്ന് 25 ഓളം കുടുംബങ്ങളില്‍ നിന്നായി നൂറിലധികം പേരാണ് മുന്‍ ബ്രാഞ്ച് സെക്രട്ടറി സി.ആര്‍. പ്രഭാകരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ബിജെപിയില്‍ ചേര്‍ന്നത്.

1994ല്‍ കെ.ആര്‍. ഗൗരിയമ്മ സിപിഎം വിട്ട് യുഡിഎഫിനൊപ്പം ചേര്‍ന്നപ്പോഴാണ് വയലാറില്‍ ആദ്യമായി കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ ജെഎസ്എസിന്റെ ഗ്രൂപ്പ് വഴക്കും പിളര്‍പ്പുമെല്ലാം എപ്പോഴും എല്‍ഡിഎഫിന് തുണയായി. സീറ്റിനു വേണ്ടി ഘടകകക്ഷികള്‍ നടത്തുന്ന പിടിവലിയും, സീറ്റ് ലഭിക്കാത്തവര്‍ വിമതരായി രംഗത്തുവന്നതും ഇരു മുന്നണികള്‍ക്കും തലവേദനയായി. ഒന്‍പതാം വാര്‍ഡിലെ ജെഎസ്എസ് സ്ഥാനാര്‍ത്ഥി ലാലി സരസ്വതിയുടെ പത്രിക തള്ളിയത് എല്‍ഡിഎഫിന് തിരിച്ചടിയായി. മുന്‍ പഞ്ചായത്ത് പ്രസിഡന്റും, രണ്ട് തവണ പഞ്ചായത്തംഗവുമായിരുന്ന ലാലിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ കടന്നു കൂടിയ തെറ്റുകള്‍ യുഡിഎഫിനെ സഹായിക്കുവാന്‍ മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണെന്നും പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നുണ്ട്. ആരോപണങ്ങളും പഴിചാരലുമായി ഇരു മുന്നണികളും പോരടിക്കുമ്പോള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറിമറിയാനാണ് സാദ്ധ്യത. ഭരണപക്ഷത്തിന്റെ വികസന വിരുദ്ധപ്രവര്‍ത്തനങ്ങളും, പ്രതിപക്ഷത്തിന്റെ കഴിവില്ലായ്‌മയും ചൂണ്ടിക്കാട്ടിയാണിവിടെ ബിജെപി മത്‌സരരംഗത്തിറങ്ങുന്നത്. വയലാര്‍ ഐടിഐക്ക് സ്വന്തമായി സ്ഥലം കണ്ടെത്തുവാന്‍ കഴിയാത്തതും സ്ഥാപനം മറ്റൊരു പഞ്ചായത്തിലേക്ക് പറിച്ചുനടുവാന്‍ രാഷ്‌ട്രീയക്കാര്‍ നടത്തുന്ന നീക്കങ്ങളും ചര്‍ച്ചാവിഷയമാകും. പഞ്ചായത്തിന്റെ സമഗ്രവികസന പദ്ധതിയാണ് ബിജെപി മുന്നോട്ട് വെയ്‌ക്കുന്നത്. പഞ്ചായത്തിലെ 16 വാര്‍ഡുകളിലും എസ്എന്‍ഡിപി ബിജെപി സഖ്യം മല്‍സരിക്കുന്നു. വാര്‍ഡ്, സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവ ക്രമത്തില്‍. 1. സുബിമോള്‍ 2. കവിത 3. പുഷ്പവല്ലി 4. രജി അശോകന്‍ 5. തോമസ് ജോണ്‍ 7. രാജേന്ദ്രന്‍ 8. രമാദേവി 9. മഞ്ജു 10. സുധാകരന്‍ 11. പ്രകാശന്‍ 12. അജിതകുമാരി 13. അനില വിജയന്‍ 14. ഗീതാകുമാരി 15. വിഷ്ണുരാജ് 16. മനോജ്കുമാര്‍. 10933 പുരുഷന്‍മാരും 11451 സ്ത്രീകളുമുള്‍പ്പെടെ 22384 ആണ് പഞ്ചായത്തിലെ ജനസംഖ്യ. കോണ്‍ഗ്രസ് ആറ്, എല്‍ഡിഎഫ്-–ഒന്‍പത് (സിപിഎം–അഞ്ച്, സിപിഐ–നാല്, ജെഎസ്എസ്–ഒന്ന്) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിയെ പരസ്യമായി തൂക്കിലേറ്റണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട് : പൂനെയിൽ ബാലികയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന് ഫഡ്‌നാവിസ്

Kerala

പൊന്നാനി കടലില്‍ മത്സ്യബന്ധന ബോട്ട് കപ്പലിനടിയില്‍പ്പെട്ടു :തൊഴിലാളികളെ രക്ഷപ്പെടുത്തി

Kerala

രാജീവ് ചന്ദ്രശഖര്‍ കിംഗ് മേക്കറാകുമോ?

Kerala

കോഴിക്കോട് സ്വകാര്യ പ്രസില്‍ തീപ്പിടിത്തത്തില്‍ വന്‍ നാശനഷ്ടം

Kerala

ആയുസ് മൊത്തം വിവാഹം കഴിക്കാതെ ഒരു വീട്ടില്‍ ഒരുമിച്ച് ജീവിച്ച 5 സഹോദരങ്ങളില്‍ അവസാനത്തെ ആളും യാത്രയായി

പുതിയ വാര്‍ത്തകള്‍

ഇന്ദിരാഗാന്ധിയും ഹെന്‍റി കിസ്സിഞ്ചറും (ഇടത്ത്)

യുഎസിന്റെ ഏഴാം കപ്പല്‍ പടയെ ഇന്ദിരാഗാന്ധി വെല്ലുവിളിച്ചെന്ന് പറഞ്ഞ പ്രേമചന്ദ്രന്‍ എംപിയോട് ഇത് നുണക്കഥയെന്ന് തിരുത്തി ശ്രീജിത് പണിയ്‌ക്കര്‍

ഗാന്ധിജിയുടെ സ്വഭാവത്തിന്റെ ഗുണം രാഹുലിനില്ല, വെറും കോമാളി, പേരിൽ നിന്ന് ഗാന്ധി എന്ന വാക്ക് നീക്കം ചെയ്യണം : മുൻ കോൺഗ്രസ് നേതാവ് ആചാര്യ പ്രമോദ് കൃഷ്ണം

പൊലീസും സര്‍ക്കാരും ഒത്തു കളിക്കുന്നെന്ന് നിതിന്‍രാജിന്റെ പിതാവ് രാജന്‍

ക്ഷേത്രത്തിലെ പൂജാരി ധനസഹായം കിട്ടാന്‍ ആധാര്‍ കാര്‍ഡ് കാണിക്കണം, പള്ളിയിലെ ഇമാമിന് ഒന്നുമില്ലാതെ തന്നെ പണം കിട്ടും; മമതയുടെ ഇരട്ടത്താപ്പ്

ശുഭപ്രതീക്ഷയില്‍ ഫലം കാത്തിരിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍,ജനങ്ങള്‍ക്ക് ഇടതു വലതു മുന്നണികളെ മടുത്തു, അപ്രതീക്ഷിത സീറ്റുകളില്‍ വിജയം നേടും

ഡിജോ കാപ്പന് വിട, സംസ്ഥാന ബഹുമതികളോടെ സംസ്‌കാരം

ജുഡീഷ്യൽ ഓഫീസർമാരെ ബന്ദികളാക്കിയ കേസ് : തൃണമൂൽ സ്ഥാനാർത്ഥി സബീന യാസ്മിൻ ഉൾപ്പെടെ ഒമ്പത് പേർക്ക് സമൻസ് അയച്ച് എൻഐഎ

വരന്റെ സുഹൃത്തുക്കളുടെ ആഡംബര കാറുകളിലെ അപകട യാത്ര;കാറുകളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി,ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറത്ത് 2 വയോധികര്‍ക്ക് ജപ്പാന്‍ മസ്തിഷ്‌കജ്വരം

ഭരണം ഇല്ലേലും പോ പുല്ലെന്ന് പറഞ്ഞ് നില്‍ക്കുന്നവരാണെന്ന് എം എം മണി,തുടര്‍ ഭരണം ഉറപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.