കോട്ട (രാജസ്ഥാന്): പ്രതിവര്‍ഷം ഒന്നര ലക്ഷം കിലോമീറ്റര്‍ ദേശീയ പാത നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ പ്രതിവര്‍ഷം 96000 കിലോമീറ്ററാണ് നിര്‍മ്മിക്കുന്നത്.
പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് മന്ത്രി പറഞ്ഞു. വികസത്തിന് വഴി അത്യവശ്യമാണ്. വഴിയുണ്ടായാല്‍ വികസനവും വരും. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന വഴി 1.7 ലക്ഷം ഗ്രാമങ്ങളെയാണ് പരസ്പരം ബന്ധിച്ചത്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: