Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഓമനക്കുട്ടന്‍പിള്ള കൊലക്കേസ് ഒന്നാം പ്രതിക്ക് ജീവപര്യന്തം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 08:54 pm IST
in Alappuzha

മാവേലിക്കര: ഹോട്ടല്‍ ഉടമ പല്ലാരിമഗലം പുന്തിലേത്ത് വീട്ടില്‍ ഓമനക്കുട്ടന്‍ പിള്ള കൊല്ലപ്പെട്ട കേസില്‍ ഒന്നാം പ്രതി കണ്ണമംഗലം ഈരേഴ പറയന്റെകുറ്റിയില്‍ ജ്യോതിഷ് ലാലിനെ ജീവപര്യന്തം തടവിനും 10,000രൂപ പിഴയും ശിക്ഷിച്ച് മാവേലിക്കര അഡീഷണല്‍ ജില്ലാ ജഡ്ജി മുഹമ്മദ് വാസിം ഉത്തരവിട്ടു. പിഴ തുക കൊല്ലപ്പെട്ട ഓമനക്കുട്ടിന്‍പിള്ളയുടെ ഭാര്യ ഓമനയ്‌ക്ക് നല്‍കണം. തുക നല്‍കിയില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

2014 ആഗസ്റ്റ് അഞ്ചിനായിരുന്നു സംഭവം. കായംകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു തെക്കു വശത്തായി ഹോട്ടല്‍ നടത്തിയിരുന്ന ഓമനക്കുട്ടന്‍ അടച്ച ശേഷം വീട്ടിലേക്ക് വരുന്ന വഴി നരേന്ദ്ര പ്രസാദ് ജങ്ഷനു സമീപമുള്ള സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് ചാപ്പലിന്റെ മുന്‍വശത്തു വെച്ചാണ് കൊല്ലപ്പെട്ടത്.

ഭാര്യയുമൊത്ത് വന്ന ഓമനക്കുട്ടന്‍ പിള്ള വീടിന് സമീപമായി താമസിച്ചു വരുന്ന മകളുടെ വീട്ടില്‍ ഭാര്യയെ ഇറക്കിയശേഷം അവിടെ നിന്നും തന്റെ വീട്ടിലേക്ക് പോകവേ ആണ് സംഭവം നടന്നത്.

ഓമനക്കുട്ടന്‍ പിള്ളയുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ജ്യോതിഷ്‌ലാല്‍ ഓമനക്കുട്ടന്‍ പിള്ളയുടെ വയറ്റില്‍ കുത്തി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഇതിനു ശേഷം ഓമനക്കുട്ടന്‍ പിള്ളയുടെ കൈവശം ഉണ്ടായിരുന്ന പണം അടങ്ങിയ പേഴ്‌സും മൊബൈല്‍ ഫോണും പ്രതികള്‍ അപഹരിച്ചു.

സംഭവ സ്ഥലത്തോ ഓമനക്കുട്ടന്‍ പിള്ളയുടെ വസ്ത്രങ്ങളിലോ ചോരപ്പാടുകള്‍ ഒന്നും കാണാതിരുന്നതിനാല്‍ ഓനമക്കുട്ടന്‍ പിള്ള ഹൃദയാഘാതം മൂലം മരിച്ചതാണെന്നാണ് ആദ്യം ബന്ധുക്കളും നാട്ടുകാരും കരുതിയത്. എന്നാല്‍ വീട്ടിലെത്തി ഓമനക്കുട്ടന്‍ പിള്ള ധരിച്ചിരുന്ന റെയിന്‍ കോട്ട് ഊരി മാറ്റിയ സമയം കുത്തേറ്റ ഭാഗത്ത് കൂടി കുടല്‍ മാല പുറത്തു ചാടി കിടക്കുന്നത് കണ്ടപ്പോള്‍ മാത്രമാണ് കൊലചെയ്യപ്പെട്ടതാണെന്ന് മനസ്സിലായത്.

സംഭവ ശേഷം ഒന്നാം പ്രതി ജ്യോതിഷ് ലാല്‍ തന്റെ കാമുകിയുമായും സുഹൃത്തുക്കളുമായും മൊബൈല്‍ ഫോണുകളില്‍ നടത്തിയ വിൡകളില്‍ നിന്നാണ് പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് ലഭിച്ചത്.

കേസില്‍ 34 സാക്ഷികളും 15 തൊണ്ടി മുതലുകളും 49 രേഖകളും പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്ന് ഹാജരാക്കി. ഇന്ത്യന്‍ ശിക്ഷാനിയമം 302, 341 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ എസ്. രമണന്‍ പിള്ള, അഡ്വ: ഒമര്‍ സലീം, അഡ്വ: ജീവന്‍ ജോയി എന്നിവര്‍ ഹാജരായി. കേസിലെ രണ്ടാംപ്രതി തെക്കേക്കര ഉമ്പര്‍നാട് തൂമ്പുങ്കല്‍ കിഴക്കേതില്‍ ബിബിന്‍ പി. കോശിയെ കോടതി വെറുതെ വിട്ടതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ഓമനക്കുട്ടന്‍പിള്ളയുടെ ബന്ധുക്കള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

India

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

India

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)
World

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

India

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

പുതിയ വാര്‍ത്തകള്‍

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

ആശാമാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ 266 ദിവസം സമരം ചെയ്തപ്പോള്‍ വേണ്ടാത്ത വര്‍ദ്ധന സിഐടിയു യൂണിയന് ഇപ്പോള്‍ വേണം!

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.