Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുകുല വിദ്യാഭ്യാസം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 08:22 pm IST
inSamskriti

കഴിഞ്ഞ ദിവസമാണ് എഞ്ചിനീയറിങ് കോളേജില്‍ പഠിച്ചിരുന്ന ഒരു മോനും മാതാപിതാക്കളും കുടിവന്ന് അവരുടെ വിഷമം പറഞ്ഞ്. കേരളത്തിന് വെളിയിലുള്ള കോളേജില്‍ അഡ്മിഷന്‍ ലഭിച്ച ആ കുട്ടിയെ അതേ കോളേജിലെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് ശാരീരികമായും മാനസികമായും ഉപദ്രവിച്ചു. മനസ്സിന്റെ സമനില തെറ്റിയ മട്ടിലുള്ള ആ കുട്ടിയെയും മാതാപിതാക്കളെയും കണ്ടപ്പോള്‍ അമ്മയ്‌ക്ക് വളരെ വിഷമം തോന്നി. റാഗിങ് എന്നൊക്കെ വിളിക്കുന്ന ഇത്തരം തോന്ന്യാസങ്ങള്‍ എന്തിനാണ് കുട്ടികള്‍ ചെയ്യുന്നത്? അവിടെ നിന്നും കുട്ടിയെ തിരിച്ചുകൊണ്ടുവന്ന മാതാപിതാക്കള്‍ ആകെ തകര്‍ന്ന മട്ടായിരുന്നു. ഇത്തരം ക്രൂരവിനോദങ്ങള്‍ മറ്റൊരാളിന്റെ മേല്‍ പ്രയോഗിക്കരുത്.

നമ്മുടെ സംസ്‌കാരത്തിന് തീരെ ചേര്‍ന്നതല്ല ഇവയൊന്നും. അന്യനെ വേദനിപ്പിക്കാതിരിക്കാനും മറ്റുള്ളവരെ സ്‌നേഹിക്കാനും നമ്മള്‍ കുട്ടികളെ പഠിപ്പിക്കണം. അതില്ലെങ്കില്‍ ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് അമ്മയ്‌ക്ക് തോന്നുന്നു. അമ്മയുടെ ബ്രഹ്മചാരി മക്കള്‍ നേതൃത്വം നല്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ എല്ലാദിവസവും മൂല്യങ്ങളെക്കുറിച്ച് പഠിപ്പിക്കാനും ചിന്തിക്കാനും ഉള്ള പ്രേരണ കുട്ടികള്‍ക്ക് നല്കുന്നു. നമ്മുടെ സംസ്‌കാരം ഉന്നതമാണ്.

ആര്‍ഷഭാരതസംസ്‌കാരത്തില്‍ ഗുരുകുല വിദ്യാഭ്യാസം ആണ് നിലനിന്നിരുന്നത്. ശിഷ്യനും ഗുരുവും ഒരുമിച്ച് താമസിച്ച് അധ്യയനം നടത്തിയിരുന്നു. എല്ലാദിവസവും അധ്യയനാരംഭത്തില്‍ ഗുരുവും ശിഷ്യനും ചേര്‍ന്നു പ്രാര്‍ത്ഥിച്ചിരുന്ന ചില മന്ത്രങ്ങള്‍ ഉണ്ടായിരുന്നു. പഠിച്ച് മിടുക്കനാകണം ഡോക്ടറാവണം, ഒത്തിരി പണം സമ്പാദിക്കണം, എന്നൊന്നും ആയിരുന്നില്ല ആ പ്രാര്‍ഥതനകള്‍. അത്തരം പ്രര്‍ഥനകള്‍ ശിഷ്യനിലും ഗുരുവിലും സ്‌നേഹത്തിന്റെയും കരുണയുടേയും വിത്തുകള്‍ നിറയ്‌ക്കാനുള്ള പ്രാര്‍ഥനകള്‍ ആയിരുന്നു.

തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.