Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശുകന്റെ സംശയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 07:55 pm IST
inSamskriti

ശ്രീശുകനോട് ഗൃഹസ്ഥാശ്രമിയാകാന്‍ വ്യാസമഹര്‍ഷി പറഞ്ഞതിന് ശ്രീശുകന്‍ പറയുന്നു:

”ഗൃഹം ഗൃഹിക്കുന്നതാണ് (വിഴുങ്ങുന്നതാണ്). അതെപ്പോഴും ധനത്തില്‍ ആശയുണ്ടാക്കും. അത് മോഹത്തില്‍പ്പെടുത്തും. അതിനാല്‍ സംന്യാസമാണ് ഏറ്റവും നല്ലത്.”

അതുകേട്ട് വ്യാസമഹര്‍ഷി പറയുന്നു: ബ്രഹ്മചര്യം, ഗൃഹസ്ഥം, വാനപ്രസ്ഥം, സംന്യാസം എന്നീ നാലുവിധമാണ് ആശ്രമങ്ങള്‍. ഇതെല്ലാം മഹത്തരമാണ്. പക്ഷേ പിതൃകടവും ഋഷികടവും ദേവകടവും തീര്‍ക്കാന്‍ ഗൃഹസ്ഥാശ്രമത്തിനെ കഴിയൂ എന്നതിനാല്‍ അതാണ് ഏറ്റവും മഹത്തരം. ഓരോ ആശ്രമത്തില്‍കൂടെയും വേണം സംന്യാസത്തിലെത്താന്‍. പക്ഷേ ‘സംന്യസിച്ചു പിഴച്ചെന്നാല്‍ വഴിയില്ല കരേറുവാന്‍’ എന്നുപറഞ്ഞ് ഇതില്‍ കൂടുതല്‍ അറിയുവാന്‍ മിഥിലയിലെ ജനകന്റെ കൊട്ടാരത്തിലേക്ക് പോകൂ എന്നുപറഞ്ഞ് ശുകനെ യാത്രയാക്കി. പിതാവിന്റെ വാക്കുകള്‍ കേട്ട ശുകന്‍ ജനക മഹാരാജാവിന്റെ കൊട്ടാരത്തിലെത്തി. എന്നാല്‍ കാവല്‍ക്കാരന്‍ ശുകനെ തടഞ്ഞുനിര്‍ത്തി ചോദിച്ചു.

ഹേ! ബ്രാഹ്മണാ! എന്തിനാണ് നീ വന്നത്? നിന്റെ കുലമേതാണ്? എന്താണു കാര്യം? മഹാരാജാവിനെ അറിയിച്ചശേഷം മാത്രമേ അങ്ങയേ ഉള്ളില്‍ കടത്തൂ. ഇതുകേട്ട ശുകന്‍ പറഞ്ഞു: ‘ഞാന്‍ ഈ രാജ്യം കാണാന്‍ വന്നതാണ്. ധനാഗ്രഹം മൂലമാണ് ഇത്രദൂരം നടന്നുവരുവാനുള്ള കാരണം. എന്നാല്‍ എനിക്ക് ധനാശയില്ല. പക്ഷേ അച്ഛന്റെ വാക്കുകേട്ടപ്പോഴാണ് മോഹമുണ്ടായത്. അതില്‍ നിരാശനായാണ് ഞാന്‍ വന്നത്.”

ഇത്രയും അറിവുള്ള അങ്ങയെ തടഞ്ഞതിന് എന്നോടു ക്ഷമിക്കണമെന്ന് കാവല്‍ക്കാരന്‍ പ്രതിവചിച്ചു.

അതിന് ശ്രീശുകന്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ കര്‍ത്തവ്യമാണ് ചെയ്തത്. അന്യ ഗൃഹത്തില്‍ വരികയെന്ന ദോഷം ഞാനാണ് ചെയ്തത്. ”ഇപ്പോള്‍ എനിക്കിവിടെ ഉണ്ടായ ഈ നിസ്സാരപ്പെടല്‍-എന്നെ തടഞ്ഞുനിര്‍ത്തിയത്-മോഹത്തില്‍പ്പെട്ട് അന്യന്റെ ഗൃഹത്തില്‍ വന്നതുകൊണ്ടാണ്.” ഇതുകേട്ട കാവല്‍ക്കാരന്‍ വന്നയാള്‍ അറിവുള്ളയാളാണെന്ന് മനസ്സിലാക്കി ഇങ്ങനെ ചോദിച്ചു.

ഹേ! ബ്രാഹ്മണാ! എന്താണ് സുഖം? എന്താണ് ദുഃഖം? ആരാണ് ശത്രു? ആരാണ് മിത്രം?

അതിന് ശ്രീശുകന്‍ പറയുന്നു. ധനം, പുത്രന്‍, കളത്രം, മാനം, വിജയം ഇതെല്ലാം വരുമ്പോള്‍ സുഖവും കിട്ടാഞ്ഞാല്‍ ദുഃഖം വരും. സുഖവിഷയങ്ങളെ കിട്ടുന്നതിന് ആരാണോ സഹായിക്കുന്നത് അവന്‍ ബന്ധുവും വിഘ്‌നം ചെയ്യുന്നവന്‍ ശത്രുവുമാണ്.

ബുദ്ധിയില്ലാത്തവന്‍-രാഗി (എല്ലാറ്റിനോടും രാഗമുള്ളവന്‍) എല്ലാറ്റിലും ഭ്രമിക്കും. ലൗകികത്തില്‍ താല്‍പ്പര്യം ഉള്ളവനുമായിരിക്കും. ആശയില്ലാത്തവന്‍ മാത്രമാണ് എപ്പോഴും ആത്മാവ്, വേദാന്തം ഇവയെക്കുറിച്ച് ചിന്തിച്ച് ഏകാന്തവാസം സുഖമായി അനുഭവിച്ചറിയുന്നത്. ഇങ്ങനെ ശുകന്റെ അറിവ് കാവല്‍ക്കാരനാല്‍ അറിഞ്ഞ ജനകന്‍ അദ്ദേഹത്തെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി ഇങ്ങനെ ചോദിച്ചു: ”എന്താണ് അങ്ങയുടെ മോഹം എന്ന്?”

”ഹേ! മഹാരാജന്‍ എന്റെ പിതാവും വ്യാസമഹര്‍ഷി പറഞ്ഞു ആശ്രമങ്ങളില്‍ ഗൃഹസ്ഥാശ്രമമാണ് ഏറ്റവും മുഖ്യമെന്നും അതിന് വിവാഹം ചെയ്യണമെന്നും. എന്നാല്‍ വിവാഹം ആവശ്യമാണോ എന്ന് എനിക്ക് തോന്നുന്നു.ജ്ഞാനവും വിജ്ഞാനവും വൈരാഗ്യവും ഉള്ള ആള്‍ക്ക് ആശ്രമത്തില്‍ താമസിക്കണോ? കാട്ടില്‍ താമസിച്ചുകൂടെ? എന്റെ സംശയങ്ങള്‍ ചോദിച്ചു മനസ്സിലാക്കാനാണ് പിതാവ് എന്നെ പറഞ്ഞയച്ചത്.”

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.