Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിദ്യ ഉണ്ടാകുമ്പോള്‍ ഭ്രമം ഇല്ലാതാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 08:38 pm IST
inSamskriti

സുരഥന്‍ എന്ന രാജാവും സമാധി എന്ന വൈശ്യനും (വ്യാപാരി) ഒരു കാട്ടില്‍ വെച്ച് കണ്ടുമുട്ടി. ദുഃഖികളായ അവര്‍ ഇരുവരും കൂടി ജ്ഞാനിയും വിദ്വാനുമായ സുമേധസ്സ് മഹര്‍ഷിയുടെ ആശ്രമത്തില്‍ ചെന്നു.

അവര്‍ക്ക് രണ്ടുപേര്‍ക്കും വലിയ പ്രയാസം-തങ്ങളുടെ ജീവിതത്തിലുണ്ടായ പരാജയത്തില്‍-അതുവരെ തങ്ങളുടേതെന്ന് കരുതിയവര്‍, തങ്ങളെ നിഷ്‌കരുണം ഉപേക്ഷിച്ചിട്ടും അവരോടുള്ള മമത ഒട്ടും കുറയുന്നില്ലെന്നു മാത്രമല്ല എല്ലായ്‌പ്പോഴും അവരെക്കുറിച്ചുള്ള ചിന്തയുമാണ്. ആ വൈശ്യന്‍ മഹര്‍ഷിയോടു ചോദിക്കുന്നു. ”ഹേ! മഹാത്മന്‍ എന്റെ സ്വജനങ്ങള്‍ ധനം മുഴുവന്‍ തട്ടിയെടുത്ത് എന്നെ ആട്ടിയോടിച്ചു. പുത്രന്മാരും ഉപേക്ഷിച്ചു. എന്നിട്ടും അവരോടുള്ള മമത കുറയുന്നില്ലെന്നു മാത്രമല്ല, സദാ അവരെക്കുറിച്ചുള്ള ചിന്തയുമാണ്. ഞാന്‍ എന്തുചെയ്യണം?” ദേവീ മാഹാത്മ്യം പറയുന്നു-ലോഭാത് പ്രത്യുപകാരായചഃ (എന്തു ചെയ്താലും തനിക്ക് തിരിച്ചുകിട്ടണമെന്ന് പ്രതീക്ഷ).

ജ്ഞാനം എല്ലാ പക്ഷിമൃഗാദികള്‍ക്കുമുണ്ട്. പക്ഷേ അത് വിഷയജ്ഞാനം മാത്രമാണ്. മണത്താല്‍ മൃഗങ്ങള്‍ ശത്രുമിത്രാദികളെ തിരിച്ചറിയുന്നു. എന്നാല്‍ ഈശ്വരനെക്കുറിച്ചുള്ള ജ്ഞാനമാണ് മനുഷ്യന്റെ ജ്ഞാനം. ആയിരക്കണക്കിന് ആളുകളില്‍ ഒരാള്‍ക്കുമാത്രമേ ആ ജ്ഞാനം ഉണ്ടാകൂ. വിഷയജ്ഞാനം എല്ലാവര്‍ക്കും ഒരുപോലെയാണ്. എന്നിട്ടും ബാല്യത്തില്‍ പുത്രനെ കാത്തുപുലര്‍ത്തിയാല്‍ വാര്‍ദ്ധക്യത്തില്‍ അവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയാല്‍ നാം മക്കളില്‍ സ്‌നേഹപരവശരാകുന്നു. പക്ഷേ അത് മോഹം മാത്രമാണ്.

ആ മോഹം മഹാമായയുടെ പ്രാഭവത്താലാണ്. ആ പ്രാഭവത്താല്‍ സകല പ്രാണികളും ‘മമതച്ചുഴി’യാകുന്ന മോഹഗര്‍ത്തത്തില്‍ വീഴുകയാണ്. ‘മോഹം എന്നാല്‍ കിട്ടിയതില്‍ അതൃപ്തിയും കിട്ടാത്തതില്‍ ആഗ്രഹവുമാണ്. ഈ ഭ്രമമാണ് ചുഴി. ആത്മാവിന്റെ ഉപാധിയായ ദേഹാദികളാകുന്ന സംസാരത്തിന്റെ പാലനത്തിനുവേണ്ടിയാണ് ആ ‘മഹാമായ’ എല്ലാവരേയും മോഹിപ്പിക്കുന്നത്.

സാക്ഷാല്‍ മഹാവിഷ്ണുവിനെപ്പോലും മോഹിപ്പിച്ച് നിദ്രയ്‌ക്ക് (യോഗനിദ്ര) അധീനപ്പെടുത്തുന്ന ഈ മഹാമായയാല്‍ കേവലം ലോകം മോഹിപ്പിക്കപ്പെട്ടതില്‍ അത്ഭുതമില്ല. ആ മായയില്‍നിന്നും രക്ഷപ്പെടണമെങ്കില്‍ ആ മായയെത്തന്നെ ശരണം പ്രാപിക്കുകയേ വഴിയുള്ളൂ.

അതാണ് നവരാത്രി പൂജയില്‍ ദേവിയെ ഓരോ മൂര്‍ത്തികളായി സങ്കല്‍പ്പിച്ച് എല്ലാം ഒന്നുതന്നെയെന്നു മനസ്സിലാക്കി സാക്ഷാല്‍ പരാശക്തിയെ സരസ്വതീ രൂപത്തില്‍ ഉപാസിക്കുന്നത്.

വിദ്യയുണ്ടാവുമ്പോള്‍ (അറിവ്, ജ്ഞാനം) മോഹം (ഭ്രമം) ഇല്ലാതാവുന്നു. അതിന് വിദ്യാസ്വരൂപിണിയെത്തന്നെ ഭജിക്കുക.

”ആപദി കിം കരണീയം?” (ആപത്തുവരുമ്പോള്‍ എന്തു ചെയ്യണം) ”സ്മരണീയം ചരണയുഗളം അംബായ” (അംബികയുടെ അതായത് ദേവിയുടെ അമ്മയുടെ പാദങ്ങളെ ശരണം പ്രാപിക്കുകതന്നെ.)

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.