Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

മുന്നണികളില്‍ ആശയക്കുഴപ്പം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 08:31 pm IST
inAlappuzha

ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായിട്ടും ഇടതു വലതു മുന്നണികളിലെ ആശയക്കുഴപ്പം അവസാനിക്കുന്നില്ല. പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസമായ ഇന്നലെ ഉച്ചയോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം മുന്നണികള്‍ ഒരുവിധത്തില്‍ പൂര്‍ത്തിയാക്കിയത്. പ്രതീക്ഷിച്ച പല സ്ഥാനാര്‍ത്ഥികളും വെട്ടി നിരത്തപ്പെട്ടതോടെ സിപിഎമ്മില്‍ അമര്‍ഷം പുകയുകയാണ്. പല ബ്രാഞ്ച് സെക്രട്ടറിമാരും മറ്റു നേതാക്കളും നേതൃത്വത്തിന്റെ സമീപനത്തില്‍ പ്രതിഷേധിച്ച് രാജിഭീഷണി മുഴക്കിയെങ്കിലും ഒരു വിധത്തിലാണ് പൊട്ടിത്തെറി ഒഴിവാക്കിയത്. ഇത്തവണ തെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം പ്രതിസന്ധി നേരിട്ടത് സിപിഐയാണ്. നൂറുകണക്കിന് പ്രവര്‍ത്തകരാണ് ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി പാര്‍ട്ടി വിട്ടത്. നേതാക്കള്‍ ഉള്‍പ്പെടെ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞു. ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനില്‍ സിപിഐയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ മുതിര്‍ന്ന സിപിഐ നേതാവായിരുന്ന കരുമാടി ശശി റിബലായ മത്സരരംഗത്തുണ്ട്.

ജനതാദള്‍ എസ്, എന്‍സിപി, കേരളാ കോണ്‍ഗ്രസ് തുടങ്ങിയ ഘടകകക്ഷികളെല്ലാം തന്നെ വല്യേട്ടന്‍ പാര്‍ട്ടികളുടെ സമീപനത്തിനെതിരെ പ്രതിഷേധിച്ച് മത്സരരംഗത്തുണ്ട്.

സിപിഎമ്മിലും സിപിഐയിലും തുടരുന്ന കടുത്ത വിഭാഗീയത മുന്നണിയുടെ വിജയ സാധ്യതയെ തന്നെ ബാധിക്കുന്ന രീതിയിലാണ്. യുഡിഎഫിലേയും കോണ്‍ഗ്രസിലെയും തര്‍ക്കങ്ങള്‍ക്ക് പുതുമയില്ല. കോണ്‍ഗ്രസില്‍ എ വിഭാഗത്തെ പാടെ അവഗണിച്ച് ഐ വിഭാഗം സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആധിപത്യം നേടി. ഇതിനെതിരെ എ വിഭാഗക്കാര്‍ പലയിടങ്ങളിലും റിബല്‍ സ്ഥാനാര്‍ത്ഥികളായി പത്രിക നല്‍കിയിട്ടുണ്ട്. ഡിസിസി പ്രസിഡന്റിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് എ വിഭാഗം ഉന്നയിക്കുന്നത്. സീറ്റു വിഭജനത്തില്‍ ഇരുമുന്നണികളിലെയും ഘടകകക്ഷികളും തൃപ്തരല്ല. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന ദിവസമായ ശനിയാഴ്ചയോടെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കാന്‍ കഴിയുമെന്നാണ് മുന്നണികളെ നയിക്കുന്ന പാര്‍ട്ടികളുടെ പ്രതീക്ഷ.

എസ്എന്‍ഡിപി- ബിജെപി കൂട്ടുകെട്ടും ബിജെപിയുടെ ശക്തമായ വളര്‍ച്ചയും മുന്നേറ്റവും തെരഞ്ഞെടുപ്പില്‍ ഏതു രീതിയില്‍ ബാധിക്കുമെന്നതും മുന്നണികളുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.