Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

വികസനമുരടിപ്പിനെതിരെ പുതിയ മുന്നേറ്റം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 01:57 pm IST
inPalakkad

പാലക്കാട്: പാരമ്പര്യവും സാംസ്‌ക്കാരിക തനിമയും കൊണ്ട് വേറിട്ടു നില്‍ക്കുന്ന ജില്ലയാണ് പാലക്കാട്. അതുകൊണ്ടുതന്നെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്നത് പാലക്കാട്ടേക്കാണ്. പ്രത്യേകിച്ചും പാലക്കാട് നഗരസഭാ തെരഞ്ഞെടുപ്പ്. നഗരസഭ ഭരിച്ച കോണ്‍ഗ്രസിന്റെ വികസനമുരടിപ്പില്‍ ജനം അമര്‍ഷരാണ്.

നഗരത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിലോ ആധുനിക വത്ക്കരണത്തിലോ ആവശ്യമായ ഒരു മുന്നേറ്റവും നടത്താന്‍ നഗരസഭയ്‌ക്ക് കഴിഞ്ഞിട്ടില്ല. വര്‍ഷങ്ങളായി നഗരം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ വികസന വിരുദ്ധതയും അഴിമതിയും, ദീര്‍ഘവീക്ഷണമില്ലായ്‌മയും നഗരവികസനത്തിന് തടസ്സം സൃഷ്ടിച്ചു. ഭരണം അധികാര ദുര്‍വിനിയോഗത്തിനും, അഴിമതിക്കും, സ്വജനപക്ഷപാതത്തിനും മാറ്റിവച്ചു. നഗരസഭ ഭരണം കയ്യാളുന്ന യുഡിഎഫും, വാഗ്ദാനങ്ങള്‍ മാത്രം നല്‍കുന്ന കോണ്‍ഗ്രസ് എംഎല്‍എയും പാലക്കാടിനെ പ്രതിനിധീകരിക്കുന്ന സിപിഎം എംപിഎയും ഇക്കാര്യത്തില്‍ ഒരുപോലെയാണ്.

ശുദ്ധജലവിതരണത്തില്‍ ഗുരുതരമായ പാളിച്ചകളാണ് നഗരസഭയിലുള്ളത്. മിക്ക ഭാഗങ്ങളിലും ആഴ്‌ച്ചകളോളം കുടിവെള്ളം മുടങ്ങാറുണ്ട്. നോക്കുകുത്തിയാകുന്ന തെരുവ് വിളക്കുകള്‍, നഗരത്തില്‍ ദിനം പ്രതി 40 ടണ്ണോളം വരുന്ന മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വ്യക്തമായ പദ്ധതികളില്ല. നഗരത്തില്‍ തെരുവ്‌നായ ശല്യം രൂക്ഷമാണ്. ഇതുപരിഹരിക്കാന്‍ നടപടിയായില്ല. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും ട്രാഫിക് പരിഷ്‌ക്കരണ നടപടികള്‍ ഉണ്ടാവാത്തതും നഗരത്തിലെ ഗതാഗതകുരുക്ക് രൂക്ഷമാക്കി. അശാസ്ത്രീയമായ ഡ്രൈനേജ് നിര്‍മ്മാണം മൂലം മഴ പെയ്യുമ്പോഴേക്കും നഗരം വെള്ളക്കെട്ടിലാവും. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുവാന്‍ നഗരസഭക്കായിട്ടില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്കും സാക്ഷിപത്രങ്ങള്‍ക്കും ആഴ്‌ച്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ്. പലവാഗ്ദാനങ്ങളും പ്രഖ്യാപനങ്ങള്‍ മാത്രമായി ഒതുങ്ങി.

യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികളുടെ ഒത്തുതീര്‍പ്പുരാഷ്‌ട്രീയമാണ് ഇവിടെ. നഗരവികസനത്തിനായി യാതൊരു പങ്കും വഹിക്കാതെ യുഡിഎഫിനൊപ്പം കൂട്ടുപിടിച്ചിരിക്കുകയായിരുന്നു എല്‍ഡിഎഫ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.