Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

നവരാത്രി ഉത്സവങ്ങള്‍ക്ക് വിവിധ പരിപാടികളോടെ തുടക്കമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2015, 01:55 pm IST
in Palakkad

ആലത്തൂര്‍: ക്ഷേത്രങ്ങളില്‍ നവരാത്രി ഉത്സവങ്ങള്‍ക്ക് വിവിധ പരിപാടികളോടെ തുടക്കമായി. ബാങ്ക് റോഡ് പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ധ്വജപ്രതിഷ്ഠ നവരാത്രി ഉല്‍സവം ഗണപതിഹോമത്തോടെ ഇന്നു തുടങ്ങും.നാളെ കലശപൂജ, കലശാഭിഷേകം, നിറമാല, ദീപാരാധന, ആചാര്യവരണം എന്നിവയ്‌ക്ക് ശേഷം ഉല്‍സവത്തിന് കൊടിയേറും.

താന്ത്രിക ചടങ്ങുകള്‍ക്ക് പുറമെ നാളെ രാവിലെ എട്ടിന് സമ്പൂര്‍ണ നാരായണീയ പാരായണം, 16 ന് ഭക്തി പ്രഭാഷണം, 17 ന് കഥകളി, 18 ന് വീണകച്ചേരി, 19 ന് ഓട്ടന്‍തുള്ളല്‍, 20 ന് നാരായണീയ പാരായണം, നൃത്തനൃത്യങ്ങള്‍, 21 ന് നൃത്തം, അന്ന് രാവിലെ നവകം, പഞ്ചഗവ്യം, വൈകിട്ട് അഞ്ചിന് നിറമാല, പള്ളിവേട്ട, അഞ്ചിന് പൂജവയ്‌പ്പ്, 22 ന് രാവിലെ അഞ്ച് മുതല്‍ ഗണപതിഹോമം, ആറാട്ടെഴുന്നള്ളത്ത്, തിരിച്ചെഴുന്നള്ളത്ത്, പറവയ്‌പ്പ്, കൊടിയിറക്കല്‍, പ്രസാദഊട്ട്.വൈകിട്ട് നിറമാല, ആനയെഴുന്നള്ളത്ത്, വെടിക്കെട്ട്.23 ന് എഴുത്തിനിരുത്തല്‍, വാഹനപൂജ.

പുതുക്കോട്: അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ നവരാത്രി ഉത്സവം തന്ത്രി ജാതവേദന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ കൊടിയേറി. അഞ്ചാം വിളക്കുവരെ ക്ഷേത്രത്തിനുള്ളിലും 6 ാം വിളക്കു മുതല്‍ ക്ഷേത്രത്തിനു പുറത്ത് അഗ്രഹാരങ്ങള്‍ കേന്ദ്രീകരിച്ചുമാണ് എഴുന്നള്ളത്ത്, കാഴ്ചശീവേലി, ആഘോഷങ്ങള്‍ എന്നിവ നടക്കുക. തെക്കേഗ്രാമം, വടക്കേഗ്രാമം, കിഴക്കേഗ്രാമം, പടിഞ്ഞാറേ ഗ്രാമം, തൃശൂര്‍ നടുവില്‍ ദേവസ്വം, അന്നപൂര്‍ണേശ്വരി കോ–ഓര്‍ഡിനേഷന്‍ കമ്മിറ്റി എന്നിവര്‍ ചേര്‍ന്നാണ് ഉല്‍സവ നടത്തിപ്പ്. ഉല്‍സവം കൊടിയേറിയതു മുതല്‍ 22 ന് ആറാട്ടോടെ ഉല്‍സവം സമാപിക്കുന്നതു വരെ ക്ഷേത്രത്തില്‍ അന്നദാനവും നടക്കും.

പട്ടാമ്പി: കൊടുമുണ്ട മണ്ണിയമ്പത്തൂര്‍ സരസ്വതിക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തിന് തുടക്കമായി. ആഘോഷപരിപാടികളുടെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി ഈക്കാട്ട് നീലകണ്ഠന്‍നമ്പൂതിരിപ്പാട് നിര്‍വഹിച്ചു.

ഗുരുവന്ദനം ചടങ്ങില്‍ സോപാനസംഗീതജ്ഞന്‍ പാലാ രാമപുരം പത്മനാഭമാരാരെ ആദരിച്ചു. സംസ്‌കൃതപണ്ഡിതന്‍ കെ.പി. അച്യുതപിഷാരോടി, ഡോ. സേതുമാധവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്നു വൈകീട്ട് 6.30ന് ചേര്‍ത്തല ഗോവിന്ദന്‍കുട്ടിമാരാരുടെ സംഗീതസദസ്സ്, 15ന് കലാമണ്ഡലം മാധുരിയും സംഘവും അവതരിപ്പിക്കുന്ന നൃത്തസന്ധ്യ, 16ന് കഥകളി, 17ന് സുകു സോപാനത്തിന്റെ സംഗീതസദസ്സ്, 18ന് കാവ്യ അജിത്തിന്റെ സംഗീതക്കച്ചേരി, 19ന് അനന്തനാരായണന്റെ സംഗീതസദസ്സ്, 20ന് വൈകീട്ട് 5ന് കലവറനിറയ്‌ക്കല്‍, 6ന് ഗ്രന്ഥം എഴുന്നള്ളിപ്പ്, പൂജവെപ്പ്, തുടര്‍ന്ന് ടി.എച്ച്. സുബ്രഹ്മണ്യത്തിന്റെ വയലിന്‍ കച്ചേരി. 21ന് വൈകീട്ട് സംഗീതസദസ്സ്, 22ന് മഹാനവമിദിനത്തില്‍ രാവിലെമുതല്‍ വിശേഷാല്‍പൂജകള്‍, വൈകീട്ട് നവമിവിളക്ക്, വൈകീട്ട് 4ന് സര്‍വൈശ്വര്യപൂജ, 6.30ന് പുല്ലാങ്കുഴല്‍ കച്ചേരി, 9ന് നൃത്താവതരണം. വിജയദശമിദിനമായ 23ന് രാവിലെ പൂജയെടുപ്പ്, രാവിലെ 7 മുതല്‍ കവി വാസുദേവന്‍പോറ്റിയുടെ നേതൃത്വത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് എന്നിവ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

News

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.