ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച.