Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

എല്‍ഡിഎഫില്‍ പ്രതിഷേധം പുകയുന്നു മത്സരിക്കാന്‍ വിട്ടു നല്‍കിയ സീറ്റുകളില്‍ സിപിഎം അപ്രമാദിത്വം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2015, 10:01 pm IST
inKannur

കണ്ണൂര്‍: ഘടകകക്ഷികള്‍ എന്ന നിലിയില്‍ എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്‍കിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ മുന്നണിയിലെ വലിയ കക്ഷിയായ സിപിഎം നേതൃത്വം അനാവശ്യമായി ഇടപെടുന്നതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. മാത്രമല്ല ജില്ലയിലെ പല സ്ഥലങ്ങളിലും സിപിഐ ഉള്‍പ്പെടെയുളള ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും ആവശ്യമായ സീറ്റുകള്‍ എണ്ണവും നല്‍കാത്തതും ഘടകകക്ഷികളെ ചൊടിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. പലയിടങ്ങളിലും ഘടകകക്ഷിയായ സിപിഐ ഉള്‍പ്പെടെ സിപിഎമ്മിനെതിരെ പത്രിക സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജനതാദള്‍ എസിനും മറ്റും നല്‍കിയ സീറ്റില്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി സിപിഎം അനുഭാവികളും അവരുടെ ഇംഗിതത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്നവരുമായ ചിലരെ സ്വാതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാന്‍ ഘടകകക്ഷികളെ നിര്‍ബന്ധിച്ചതും മുന്നണിക്കുളളില്‍ അപസ്വരത്തിന് കാരണമായിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ ചില മേഖലയിലെങ്കിലും തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക മുന്നണിക്കകത്ത് ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് എസ്, എന്‍സിപി, ജെഎസ്എസ്, സിഎംപിയിലെ അരവിന്ദാക്ഷന്‍ വിഭാഗം എന്നിവരെയെല്ലാം പല സ്ഥലങ്ങളിലും പൂര്‍ണ്ണമായും തഴഞ്ഞതായ ആരോപണം സിപിഎം നേതൃത്വത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. പിണറായി പാനുണ്ടയില്‍ ഉള്‍പ്പെടെ ജില്ലയിലെ പല വാര്‍ഡുകളിലും ഘടകകക്ഷികള്‍ സ്വയമേവ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നണിക്കകത്തെ പ്രശ്‌നങ്ങളെക്കുറിച്ചോ ഘടകകക്ഷികളുടെ ആവശ്യങ്ങളോ ഒന്നും തന്നെ പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ പോലും സിപിഎം നേതൃത്വം തയ്യാറായിട്ടില്ലെന്ന് പ്രബല ഘടകകക്ഷി നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. സിപിഎം നല്‍കുന്ന സീറ്റുകള്‍ വേണമെങ്കില്‍ എടുത്തുകൊളളുകയെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഐഎന്‍എല്ലിനെപ്പോലുളള ചില കക്ഷികള്‍ക്ക് അവരാവശ്യപ്പെടുന്നത് നല്‍കിയതും ചില ഘടക കക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യംവെച്ച് നടത്തുന്ന നീക്കമാണിതിനു പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാജയ സാധ്യതയുളള സീറ്റുകളാണ് ഘടകകക്ഷികള്‍ക്ക് നല്‍കിയതെന്ന ആരോപണവും മുന്നണിക്കുളളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കൊലക്കേസ് പ്രതികളെ മത്സരിപ്പിക്കാനുളള നീക്കത്തിലും ഘടകകക്ഷികളിലെ ചില പാര്‍ട്ടികളുടെ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. സിപിഎമ്മിന്റെ നടപടി മുന്നണിക്കെതിരായ വികാരം പല മേഖലകളിലും ഉണ്ടാക്കുമെന്ന് അഭിപ്രായം മുന്നണിക്കകത്ത് ഉയര്‍ന്നിട്ടുണ്ട്. ഫസല്‍ വധക്കേസ് പ്രതികളെ മത്സരിപ്പിച്ചതിലൂടെ തലശ്ശേരി മേഖലയില്‍ ന്യൂനപക്ഷ സമുദായം മുന്നണിക്കെതിരെ തിരയുമെന്നും ഇത് മുന്നണിക്ക് കനത്ത തിരിച്ചടിയാകുമെന്നും ഘടകകക്ഷികള്‍ക്കുളളില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ ഏകപക്ഷീയമായ നടപടികളില്‍ മുന്നണിക്കകത്ത് ഉണ്ടായിരിക്കുന്ന വികാരം ജില്ലയിലെ പലയിടങ്ങളിലും എല്‍ഡിഎഫിന്റെ ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന സ്ഥിതിയാണ് നിലവിലുളളത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

Entertainment

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

India

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

സൗദി അറേബ്യയിൽ മിസൈൽ, ഡ്രോൺ ആക്രമണം നടന്ന സ്ഥലങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ മുന്നറിയിപ്പ്

അപ്രസക്തരുടെ അതിജീവന നാടകം

റിയാദ് വിമാനത്താവളത്തിൽ ഹൂത്തികളുടെ മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് : ഭയപ്പെടുത്തുന്ന വീഡിയോ കാണാം

യുപി നിയമസഭാ തിരഞ്ഞെടുപ്പ് : 266 സീറ്റുകളിലും ബിജെപി പ്രത്യേക ശ്രദ്ധ ചെലുത്തും : വിജയം ഉറപ്പാക്കാൻ പ്രവർത്തകർക്ക് രണ്ട് ദിവസത്തെ പരിശീലനം നൽകും

കിളിരൂർ പെൺവാണിഭക്കേസിലെ പ്രതി ലതാ നായരും സംഘവും ഇക്കുറി നടത്തിയത് ലക്ഷങ്ങളുടെ നിക്ഷേപത്തട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.