Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നവരാത്രി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 09:24 pm IST
in Alappuzha

മുഹമ്മ: ശിവഗിരീസ്വര ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം 14ന് ആരംഭിച്ച് 23ന് സമാപിക്കും. 14ന് വൈകിട്ട് ഏഴിന് ഭദ്രദീപപ്രകാശനവും അനുഗ്രഹ പ്രഭാഷണവും സ്വാമി അസ്പര്‍ശാനന്ദ നിര്‍വ്വഹിക്കും. 21ന് പൂജവയ്‌പ്, വൈകിട്ട് 7ന് പ്രഭാഷണം, 22ന് വൈകിട്ട് 7.30ന് പ്രഭാഷണം, 23ന് വിജയദശമി ആഘോഷങ്ങള്‍, രാവിലെ 8ന് വിദ്യാരംഭം, പൂജയെടുപ്പ്.

കാവുങ്കല്‍ ദേവീക്ഷേത്രത്തില്‍ നവാഹയജ്ഞത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 7ന് രാജേന്ദ്രന്‍ വസുന്ധരാലയം ഭദ്രദീപം തെളിയിക്കും. ചേപ്പാട് ഹരികുമാറാണ് യജ്ഞാചാര്യന്‍. ദിവസവും രാവിലെ ഗണപതിഹോമം, ലളിതാസഹസ്രനാമം, ലളിതോപാഖ്യാനം എന്നിവയുണ്ടാകും. 22ന് രാവിലെ 10ന് നവഗ്രഹശാന്തി ഹവനം, 23ന് അവഭൃഥസ്‌നാനം.

തുമ്പോളി: കൊമ്മാട്ടി, ശ്രീനാരായണഗുരു സ്മാരക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് 14ന് തുടക്കമാകും. വൈകിട്ട് 6.30ന് സാജന്‍ പള്ളുരുത്തി ഉദ്ഘാടനം ചെയ്യും. എ.കെ. ചെല്ലപ്പന്‍ സ്മാരക നാടകോത്സവം ആര്‍ട്ടിസ്റ്റ് സുജാതന്‍ നിര്‍വ്വഹിക്കും.

ആലപ്പുഴ: ആലിശ്ശേരി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവവും ദേവീഭാഗവത നവാഹയജ്ഞത്തിന് ഇന്ന് തുടക്കം. വൈകിട്ട് 7ന് ഭദ്രദീപ പ്രകാശനം നടത്തും. ചേര്‍ത്തല ഗണേശ് കുമാറിന്റെ നേതൃത്വതതിലാണ് നവാഹയജ്ഞം നടക്കുന്നത്. ഇതോടനുബന്ധിച്ച് 22ന് രാവിലെ 11ന് 108 സ്ത്രീകള്‍ക്ക് വസ്ത്രം നല്‍കി ആദരിക്കുന്ന മാതൃവന്ദനം സംഘടിപ്പിക്കും.

തുറവൂര്‍: തിരുമല ദേവസ്വം ലക്ഷ്മീനൃസിംഹ ക്ഷേത്രത്തില്‍ തുറവൂര്‍ ഗ്രാമ ഗൗഢസാരസ്വത ബ്രാഹ്മണ മഹാജനയോഗത്തിന്റെ ആഭിമുഖ്യത്തില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. എല്ലാ ദിവസവും വൈകിട്ട് ശ്രീവേങ്കടാചല മാഹാത്മ്യം പാരായണവും, പ്രഭാഷണവും തുടര്‍ന്ന് ബൃഹത് ലക്ഷ്മീപൂജയും നടക്കും. പുരോഹിതന്മാരായ ജി. സോമകുമാര്‍ഭട്ട്, വി. ബാലകൃഷ്ണഭട്ട് എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. ആഘോഷങ്ങള്‍ക്ക് രക്ഷാധികാരി എസ്സ്. രാജ്കുമാര്‍, പ്രസിഡന്റ് എ. നന്ദകുമാര്‍, കണ്‍വീനര്‍ രാംകുമാര്‍കിണി, സെക്രട്ടറി ജി. ബാലകൃഷ്ണഷേണായി എന്നിവര്‍ നേതൃത്വം നല്‍കും.

ചേര്‍ത്തല: പള്ളിപ്പുറം കടമ്പനാകുളങ്ങര ക്ഷേത്രത്തിലെ ദേവീഭാഗവത നവാഹയജ്ഞം പതിമൂന്നിന് ആരംഭിച്ച് ഇരുപത്തിമൂന്നിന് സമാപിക്കും. 13 ന് രാവിലെ എട്ടിന് അഖണ്ഡനാമജപം. വൈകിട്ട് മൂന്നിന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തില്‍ നിന്നും ദീപശിഖ പ്രയാണം ആരംഭിക്കും. 6.30 ന് നടക്കുന്ന ജ്ഞാനസദസ് വെറ്റിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബി. അശോക് ഉദ്ഘാടനം ചെയ്യും. എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.ടി. മന്മഥന്‍ അദ്ധ്യക്ഷത വഹിക്കും. 19 ന് വൈകിട്ട് അഞ്ചിന് സര്‍വൈശ്വര്യപൂജ എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം വി.എന്‍.ബാബു ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 20 ന് വൈകിട്ട് അഞ്ചിന് നടക്കുന്ന മാതൃപൂജയ്‌ക്ക് വനിതാ കമ്മീഷന്‍ അംഗം ഡോ.ജെ. പ്രമീളാ ദേവി ദീപം തെളിക്കും. 21 ന് രാവിലെ പതിനൊന്നിന് വിജ്ഞാന പ്രഭാഷണം. വൈകിട്ട് 5.30 ന് ഭൂമി പൂജ. 22 ന് ഉച്ചയ്‌ക്ക് 12 ന് തുളസീപൂജ. വൈകിട്ട് മൂന്നിന് അവഭൃഥ സ്‌നാനം. 23 ന് രാവിലെ അറിന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. ഡോ. അമൃത നേതൃത്വം നല്‍കും.

ചേര്‍ത്തല: എസ്എല്‍ പുരം പൂപ്പള്ളിക്കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി ഉത്സവവും, ദുര്‍ഗാപൂജയും, വിദ്യാരംഭവും ഇന്ന് ആരംഭിക്കും ഇരുപത്തിമൂന്നിന് സമാപിക്കും. വൈകിട്ട് 7.15 ന് നവരാത്രി മണ്ഡപത്തില്‍ ദേവസ്വം പ്രസിഡന്റ് ഇ.കെ. ശശികുമാര്‍ ഭദ്രദീപം തെളിക്കും. 23 ന് ലളിതാ സഹസ്രനാമജപം. 6.15 ന് സരസ്വതി പൂജ. തുടര്‍ന്ന് സരസ്വതി മന്ത്ര പുഷ്പാഞ്ജലി, പൂജയെടുപ്പ്. ഏഴിന് ഇ.ജി. ബാബു കുട്ടികളെ എഴുത്തിനിരുത്തും. 7.30 ന് സംഗീത സദസ്.

ചേര്‍ത്തല: കടക്കരപ്പള്ളി പടിഞ്ഞാറേ കൊട്ടാരം ദേവീക്ഷേത്രത്തില്‍ ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി സംഗീതോത്സവവും വിജയദശമി ആഘോഷവും പതിമൂന്നിന് ആരംഭിച്ച് 23 ന് സമാപിക്കും. 13 ന് വൈകിട്ട് ഏഴിന് ദീപാരാധന. തുടര്‍ന്ന് മുന്‍ ശബരിമല, ആറ്റുകാല്‍ മേല്‍ശാന്തി നീലകണ്ഠന്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 19 ന് രാവിലെ 7.30 ന് പാരായണം. ഉച്ചയ്‌ക്ക് 12 ന് പ്രഭാഷണം. വൈകിട്ട് അഞ്ചിന് തുളസീപൂജ. ഏഴിന് ഭജന. 20 ന് രാവിലെ ആറിന് ലളിതാസഹസ്രനാമ ജപം. 11 ന് പുടവപൂജ, നവഗ്രഹപൂജ. വൈകിട്ട് 7.30 ന് സംഗീതസദസ്. 21 ന് ഉച്ചയ്‌ക്ക് 12 ന് പ്രഭാഷണം. വൈകിട്ട് 6.30 ന് ദീപാരാധന. 7.30 ന് സംഗിതസദസ്. 22 ന് രാവിലെ 7.30 ന് പാരായണം. ഉച്ചയ്‌ക്ക് 12 ന് പാരായണ സമര്‍പ്പണം പ്രഭാഷണം. വൈകിട്ട് അഞ്ചിന് സംഗീതാരാധന. ഏഴിന് ദീപാരാധന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

Kerala

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

Kerala

വിഡി സതീശനെ സാറെന്ന് വിളിക്കാത്തതിന് മിമിക്രി താരം മഹേഷ് കുഞ്ഞുമോന് സൈബര്‍ ആക്രമണം; സംഭവിച്ചതെന്ത്?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

കുമിമോട്ടോ കൊട്ടാരത്തിന്‍റെ പഴയ മതില്‍ (ഇടത്ത്) തകര്‍ന്നുവീണ മതില്‍ (വലത്ത്)

ജപ്പാനിലെ ഭൂകമ്പത്തില്‍ കുമിമോട്ടോകൊട്ടാരത്തിന് കേട് പറ്റി, മതില്‍ തകര്‍ന്നു

‘പ്രധാനമന്ത്രിയുടെ വസതി സന്ദർശിക്കാൻ അവസരം ലഭിക്കുന്നില്ല, നിങ്ങളുടെ ഉത്കണ്ഠ എനിക്ക് മനസ്സിലാകും’ : ലോക്‌സഭയിൽ രാഹുലിനെ പരിഹസിച്ച് അനുരാഗ് താക്കൂർ

ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തി കെ മുരളീധരന്‍, എയിംസ് അടക്കം കൈനിറയെ അനുമതികള്‍ക്ക് വഴിതുറന്നു

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

പ്രിയങ്ക പുതിയ വിദ്യാഭ്യാസ നയം വായിച്ചിട്ടുണ്ടോ? 8-ാം ക്ലാസ് മുതൽ നീറ്റ് തയ്യാറെടുപ്പ്, കുട്ടികൾ യന്ത്രങ്ങളായി, അവരുടെ വേദന അറിയണം; തേജസ്വി സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.