Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസ്സി കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറെന്ന് പെലെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 08:52 pm IST
inSports

കൊല്‍ക്കത്ത: കഴിഞ്ഞ പത്തുവര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം ലയണല്‍ മെസ്സിയാണെന്ന് കാല്‍പ്പന്തുകളിയുടെ ചക്രവര്‍ത്തി പെലെ. മെസ്സിയെ മറ്റു കളിക്കാരുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ല. പോര്‍ച്ചുഗല്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെസ്സിയും രണ്ടു തരത്തിലുള്ള കളിക്കാരാണെന്നും പെലെ പറഞ്ഞു. ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്‌മറെയും പെലെ പുകഴ്‌ത്തി. മെസ്സിയും റൊണാള്‍ഡോയും ഒരുമിച്ചുള്ളൊരു ടീമാണ് തനിക്കിഷ്ടമെന്ന് പറഞ്ഞ താരം നെയ്‌മര്‍ ഭാവി വാഗ്ദാനമാണെന്നും കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫിഫ പ്രസിഡന്റ് സ്ഥാനം താന്‍ ആഗ്രഹിക്കുന്നില്ലെന്നും മൂന്ന് തവണ ലോകകപ്പ് നേടിയ ഫുട്‌ബോള്‍ ഇതിഹാസം പെലെ. കൊല്‍ക്കത്തയില്‍ പത്രസമ്മേളനത്തിനിടെ ഒരു ചോദ്യത്തിനുത്തരമായാണ് കറുത്തമുത്ത് മനസ്സുതുറന്നത്. ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റര്‍ ഉള്‍പ്പടെയുള്ളവരെ അഴിമതിക്കേസില്‍ സസ്‌പെന്‍ഡ് ചെയ്ത വിഷയത്തെക്കുറിച്ചു പ്രതികരിക്കാനും പെലെ തയാറായില്ല. 38 വര്‍ഷത്തിനുശേഷമാണ് പെലെ ഇന്ത്യ സന്ദര്‍ശിക്കുന്നത്. 1977-ല്‍ ന്യൂയോര്‍ക്ക് കോസ്‌മോസും മോഹന്‍ബഗാനും തമ്മില്‍ നടന്ന മത്സരത്തിനായിരുന്നു അന്ന് കറുത്ത മുത്ത് പെലെ ഇന്ത്യയിലെത്തിയത്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച ടീമാണെന്നും കൊല്‍ക്കത്തയിലെ മത്സരം കാണുന്നതിലുള്ള ആവേശത്തിലാണ് താനെന്നും പെലെ കൂട്ടിച്ചേര്‍ത്തു. മത്സരത്തിന്റെ മുഖ്യാതിഥിയായാണ് പെലെ ഇന്ത്യയിലെത്തിയത്. ഇന്നത്തെ മത്സരത്തിന് ബ്ലാസ്‌റ്റേഴ്‌സ് ഉടമ സച്ചിന്‍ ടെണ്ടുല്‍ക്കറും കൊല്‍ക്കത്തയിലെത്തും. അങ്ങനെയായാല്‍ ഒരു അപൂര്‍വ്വ സംഗമത്തിനായിരിക്കു സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക. ഫുട്‌ബോള്‍ ചക്രവര്‍ത്തിയും ക്രിക്കറ്റ് ചക്രവര്‍ത്തിയും തമ്മിലുള്ള അപൂര്‍വ്വ കൂടിക്കാഴ്ചക്ക്.

അത്‌ലറ്റികോ കൊല്‍ക്കത്തയുടെ സഹ ഉടമയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയും ഇരുവര്‍ക്കുമൊപ്പം ഇന്ന് സ്‌റ്റേഡിയത്തിലുണ്ടാവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.