Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

‘നമോ’ തരംഗം: കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ സ്ഥാനാര്‍ത്ഥിയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 08:13 pm IST
inAlappuzha

ചേര്‍ത്തല: മറ്റ് പാര്‍ട്ടികളില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തുടരുന്നു, കോണ്‍ഗ്രസിന്റെ ചുമതല വഹിച്ചിരുന്നവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പ് ഗോദയില്‍. സീറ്റുവിഭജനവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന ഉള്‍പ്പോരുകള്‍ മറനീക്കി പുറത്തുവന്നിരിക്കുകയാണ്. നേതാക്കളുടെ അനുനയ ചര്‍ച്ചകളും പൊളിയുന്നു.

ചേര്‍ത്തല തെക്ക് പഞ്ചായത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിഭാഗീയത രൂക്ഷമായി ഗ്രൂപ്പ് തിരിഞ്ഞ് പോരുതുടങ്ങി. 2010- 15 കാലയളവില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ചവര്‍ക്കും, വര്‍ഷങ്ങളായി പാര്‍ലമെന്ററി ചുമതലകള്‍ വഹിക്കുന്നവര്‍ക്കും സീറ്റ് നല്‍കരുതെന്ന കെപിസിസിയുടെ നിര്‍ദ്ദേശം പാടേ അവഗണിച്ചാണ് പലസ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്. ഇതേത്തുടര്‍ന്ന് അധികാര വടംവലിയില്‍ മനംമടുത്തവര്‍ പരസ്യമായി രംഗത്തിറങ്ങി. വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റിയംഗമായിരുന്ന തണ്ണീര്‍മുക്കം തൊഴുന്ത്രക്കരി വീട്ടില്‍ ടി.എസ്. ശൈലേഷ് 15-ാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കും. കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് കമ്മിറ്റിയംഗം ജയകുമാറും നഗരസഭ എട്ടാം വാര്‍ഡില്‍ ബിജെപിയ്‌ക്കായി മത്സരരംഗത്തുണ്ട്.

വയലാര്‍ രവി ഗ്രൂപ്പിന് സ്ഥാനാര്‍ത്ഥിളെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതന്‍മാരെ രംഗത്തിറക്കുമെന്ന് പരസ്യ പ്രസ്താവനകളുമായി നാലാം ഗ്രൂപ്പ് രംഗത്തെത്തി. പഞ്ചായത്തിലെ 19,20 വാര്‍ഡുകളില്‍ മത്സ്യതൊഴിലാളികളായ തീരദേശവാസികള്‍ക്ക് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പ്രാതിനിധ്യം നല്‍കാത്തതിനെ ചൊല്ലി വാര്‍ഡ് പ്രസിഡന്റുമാരടക്കം സ്ഥാനം രാജിവച്ച് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് മുന്നണിക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.

സീറ്റ് ലഭിക്കാത്ത മറ്റ് പലനേതാക്കളും വിമതഭീഷണിയുമായി രംഗത്തുണ്ട്. ഇടത് പക്ഷത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. സീറ്റിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തന്നെ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്. മത്സരിക്കുന്നത് ഭാര്യമാരാണെങ്കിലും സീറ്റിനു വേണ്ടി ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തല്ലുകൂടുന്ന അവസ്ഥയിലാണ് സിപിഎമ്മിന്റെ കാര്യങ്ങള്‍. നഗരസഭ 20, 22 വാര്‍ഡുകളിലെ സീറ്റ് ആര്‍ക്കെന്നത് തീരുമാനിക്കാന്‍ പാര്‍ട്ടി നേതൃത്വത്തിനായിട്ടില്ല. വിഭാഗീയത മറനീക്കി പുറത്തുവന്നതോടെ സീറ്റ് വിഭജന ചര്‍ച്ച കയ്യാങ്കളിയിലെത്തി.

വനിതാസംവരണമായ 22-ാം വാര്‍ഡിലേക്ക് രണ്ട് പേരാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി ഇവരുടെ ഭര്‍ത്താക്കന്മാര്‍ തമ്മില്‍ പോരടിച്ചത് നാട്ടുകാര്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്. ചുമതലപ്പെട്ട നേതാക്കള്‍ അടിക്കടി നിലപാടുകള്‍ മാറ്റുന്നത് സ്ഥാനാര്‍ത്ഥിനിര്‍ണയത്തിന് തടസമാകുന്നുണ്ട്. ഇതുമൂലം പ്രവര്‍ത്തകരില്‍ ചേരിതിരിവും, ഗ്രൂപ്പ് തിരിഞ്ഞ് പോരടിക്കുന്നതിനും വഴിവയ്‌ക്കുന്നുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.