Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൈക്കൂലി വാങ്ങുന്നതിനിടെ ബീഹാര്‍ മന്ത്രി കുടുങ്ങി;നിതീഷിന് തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2015, 06:25 pm IST
in India

പാട്‌ന: ബീഹാറില്‍, തെരഞ്ഞെടുപ്പിന്റെ മൂര്‍ദ്ധന്യത്തില്‍ മന്ത്രി കൈക്കൂലി വാങ്ങുന്നതിനിടെ കുടുങ്ങിയത് മുഖ്യമന്ത്രി നിതീഷ് കുമാറിനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിനും കടുത്ത തിരിച്ചടിയായി.

പിപ്ര നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയും നഗരവികസന, രജിസ്‌ട്രേഷന്‍ മദ്യനിരോധന മന്ത്രിയുമായിരുന്ന അവധേശ് കുശാവയാണ് നാലു ലക്ഷം രൂപ കോഴവാങ്ങുന്നതിനിടെ ഒളികാമറയില്‍ കുടുങ്ങിയത്.

തിങ്കളാഴ്ച ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് മന്ത്രിയെ ഉടന്‍ പുറത്താക്കിയെങ്കിലും സംഭവം വലിയ വിവാദമായിക്കഴിഞ്ഞു. മന്ത്രി കൈക്കൂലി വാങ്ങുന്നത് നാടെങ്ങും കണ്ടത് മഹാസഖ്യത്തിന് വലിയ തിരിച്ചടിയും നാണക്കേടുമായി. ബിജെപിയുടെ നേത്വത്വത്തിലുള്ള എന്‍ഡിഎ ഇത് വലിയ തെരഞ്ഞെടുപ്പ് വിഷയമാക്കിക്കഴിഞ്ഞു.

ജയ് ഹിന്ദ് ബീഹാര്‍ എന്ന ചാനലാണ് മന്ത്രി കോഴ വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പുറത്തുവിട്ട ചാനല്‍ അവ യൂട്യൂബില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. വീണ്ടും അധികാരത്തില്‍ വന്നാല്‍ കരാറുകള്‍ നല്‍കാമെന്ന് കുശാവ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. മുംബയില്‍ നിന്നുള്ള ബിസിനസുകാരായി ചമഞ്ഞാണ് ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ മന്ത്രിയെ സമീപിച്ചത്.

നാലുലക്ഷം മുഴുവന്‍ ഉണ്ടെന്ന് പറയുന്നതും കേള്‍ക്കാം. ഫോണില്‍ വിളിക്കും മുന്‍പ് മന്ത്രി വാതിലിന്റെ കുറ്റിയിടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പ്രചാരണത്തിന് തനിക്ക് ഒന്നൊന്നര കോടി രൂപ വേണ്ടിവരുമെന്ന് മന്ത്രി ഇടയ്‌ക്ക് പറയുന്നുമുണ്ട്.

മന്ത്രിക്ക് പുറമെ ആര്‍ജെഡി സ്ഥാനാര്‍ത്ഥി മുദ്രിക യാദവിന്റെയും കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.

വീഡിയോ ദൃശ്യത്തെക്കുറിച്ചും സംഭവത്തെക്കുറിച്ചും വിശദമായ റിപ്പോര്‍ട്ട് നല്‍കുവാന്‍ ബീഹാറിലെ അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ആര്‍. ലക്ഷ്മണന്‍ ജില്ലാമജിസ്‌ട്രേറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മെഹ്‌നാബാദ് മണ്ഡലത്തിലെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിയാണ് മുദ്രിക യാദവ്.

ഇത് നിതീഷ് സര്‍ക്കാരിന്റെ മറ്റൊരു അഴിമതിയാണ്, ബിജെപി നേതാവ് സുശീല്‍ കുമാര്‍ പറഞ്ഞു.തനിക്കെതിരെ ചില കേന്ദ്രമന്ത്രിമാരുടെ നേതൃതത്വത്തില്‍ വന്‍ ഗൂഡാലോചന നടന്നുവെന്നാണ് കുശാവയുടെ ആരോപണം. രാജി സ്വീകരിച്ച് ഗവര്‍ണ്ണര്‍ക്ക് അയച്ചിട്ടുണ്ടെന്ന് ജനതാദള്‍( യു) നേതാവ് ശരദ് യാദവ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.