Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഒത്തുതീര്‍പ്പ് രാഷ്‌ട്രീയത്തിന്റെ പരീക്ഷണശാലയായി ആലപ്പുഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 08:24 pm IST
in Alappuzha

ആലപ്പുഴ: ഇടതുവലതു മുന്നണികള്‍ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം കാലങ്ങളായി പരീക്ഷിച്ച് വിജയകരമായി നടപ്പാക്കിയ ആലപ്പുഴ നഗരം വികസനത്തില്‍ ഏറ്റവും പിന്നില്‍. പതിറ്റാണ്ടുകളായി ഇടതു വലതു മുന്നണികളില്‍പ്പെട്ട കൗണ്‍സിലര്‍മാരുടെ കോക്കസാണ് നഗരഭരണം കയ്യാളുന്നതും ഇവിടുത്തെ രാഷ്‌ട്രീയം നിയന്ത്രിക്കുന്നതും.

കോണ്‍ഗ്രസിന്റെ പ്രമുഖനായ ജനപ്രതിനിധിയും, സിപിഎം ജില്ലാക്കമ്മറ്റിയംഗവും നയിക്കുന്ന കോക്കസിന്റെ പിടിയില്‍ നിന്ന് മോചിതരായാല്‍ മത്രമെ നഗരത്തില്‍ വികസനം സാദ്ധ്യമാകുകയുള്ളുവെന്ന അഭിപ്രായം കക്ഷിരാഷ്‌ട്രീയത്തിന് അതീതമായി ശക്തമാണ്. സംഘടിത മതന്യൂന പക്ഷങ്ങളാണ് ഏതു മുന്നണി നയിച്ചാലും നഗരഭരണത്തെ നിയന്ത്രിക്കുക. തീരപ്രദേശ വാര്‍ഡുകള്‍ ഇടതു വലതു മുന്നണികള്‍ ഒരു പ്രത്യേക മതവിഭാഗത്തിന് പതിച്ചു നല്‍കിയിരിക്കുകയാണ്. കൂടാതെ മുസഌംലീഗും മുന്നണികള്‍ക്ക് അതീതമായി തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കുന്നു.

മതപ്രീണനത്തില്‍ മാത്രമല്ല, അഴിമതിക്കാരെ സംരക്ഷിക്കുന്നതിലും ഇരു മുന്നണികളും ഒരേ തൂവല്‍പക്ഷികളാണ്. സിപിഎം നേതാവ് പി. പി. ചിത്തരഞ്ജന്‍ ചെയര്‍മാനായിരുന്ന കാലയളവില്‍ നടപ്പാക്കിയ സര്‍വോദയ പുരത്തെ മാലിന്യസംസ്‌ക്കരണ പളാന്റ്, ആധുനിക അറവുശാല, ഇഎംഎസ് സ്റ്റേഡിയം തുടങ്ങിയ പദ്ധതികളിലൊക്കെ തന്നെ കോടികളുടെ അഴിമതി ആരേപണങ്ങളാണുയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു.

എന്നാല്‍ ഉന്നതതലത്തിലുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്. യുഡിഎഫാകട്ടെ അന്വേഷണം വേഗത്തിലാക്കാന്‍ ആവശ്യപ്പെടുന്നതുമില്ല.

അഴിമതി ആരോപണ വിധേയനായ ചിത്തരഞ്ജനാണ് ഇത്തവണ തെരഞ്ഞെടുപ്പില്‍ നഗരത്തില്‍ എല്‍ഡിഎഫിനെ നയിക്കുന്നത്. നിലവിലെ പല സിപിഎം കൗണ്‍സിലര്‍മാരും റിയല്‍ എസ്റ്റേറ്റ് മാഫിയകളാണെന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നു പോലും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവരില്‍ പലരും ഇത്തവണയും മത്സരരംഗത്തുണ്ടെന്ന് അറിയുന്നു.

യുഡിഎഫ് ഇത്തവണ ജാതിമത ശക്തികളുടെ പിന്നാലെയാണ്. സംഘടിത മതന്യൂനപക്ഷങ്ങളെ പ്രീണിപ്പിച്ച് എങ്ങിനെയും നഗരഭരണം പിടിച്ചെടുക്കുകയെന്നതാണ് യുഡിഎഫ് നയം.

ഇതിനായി എസ്എന്‍ഡിപിയെ അവഹേളിക്കുക എന്ന തന്ത്രമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്.

കഴിഞ്ഞ തവണ ഇരു മുന്നണികളും തുല്യനിലയിലായിരുന്നു. കോണ്‍ഗ്രസ് വിമതയെ മറുകണ്ടം ചാടിച്ചാണ് എല്‍ഡിഎഫ് ഭരണം കരസ്ഥമാക്കിയത്. ഇത്തവണ ബിജെപിയുടെ മുന്നേറ്റവും എസ്എന്‍ഡിപിയുടെ നിലപാടുമായിരിക്കും ആലപ്പുഴ നഗരം ആരു ഭരിക്കുകയെന്ന് തീരുമാനിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

സുരക്ഷാ സേനയെ സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

ഇ ഡി ഉദ്യോഗസ്ഥരെ കൊല്ലാന്‍ സിപിഎം നീക്കം; ആസൂത്രണം എകെജി സെന്ററില്‍; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഇ ഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം സിപിഎമ്മുകാര്‍ ആക്രമിക്കുന്നു
Kerala

നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലി

Kerala

ഇ ഡി റെയ്ഡ്: ഒരു മഞ്ഞുമലയുടെ അരികിലേക്കുള്ള എത്തല്‍: ഷോണ്‍ ജോര്‍ജ്

എന്‍.എം. കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതിയോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ ഗുരുകുലം വിദ്യാനികേതന്‍ പ്രവര്‍ത്തകര്‍ ആരതി ഉഴിയുന്നു
Kerala

കദംബന്‍ നമ്പൂതിരിപ്പാടിന്റെ നവതി ആഘോഷം: ആദ്ധ്യാത്മിക-സാമൂഹിക ഒത്തുചേരലായി

പുതിയ വാര്‍ത്തകള്‍

എറണാകുളം എളമക്കര മാധവ നിവാസിലെ മാധവ്ജി മണ്ഡപത്തില്‍ ആര്‍എസ്എസിന്റെ ശ്രുതം മൊബൈല്‍ ആപ്പ് ലോഞ്ചിങ് നിര്‍വഹിച്ച് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ സംസാരിക്കുന്നു. ആര്‍എസ്എസ് കൊച്ചി മഹാനഗര്‍
സംഘചാലക് അഡ്വ. പി. വിജയകുമാര്‍ സമീപം

ഓര്‍മകളെ ബലപ്പെടുത്തുന്നതിലൂടെയാണ് രാഷ്‌ട്രത്തെ ശക്തമാക്കുന്നത്: ജെ. നന്ദകുമാര്‍

പ്ലസ്ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും കരസ്ഥമാക്കിയ മരിയ കൃപ മൈക്കിളിന് അമ്മ ഷീല മധുരം നല്‍കുന്നു

പ്ലസ്ടു പരീക്ഷ: മങ്ങിയ കാഴ്ചകളിലും പത്തരമാറ്റ് വിജയത്തിളക്കം

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

ഹമാസ് മേധാവി മുഹമ്മദ് ഒദേയെ ഇസ്രയേല്‍ വധിച്ചു

ഫ്രഞ്ച് ഓപ്പണ്‍: സിന്നര്‍ തുടങ്ങി, ഉജ്ജ്വലമായി

ജൂനിയര്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഹര്യാനക്കെതിരെ കേരള താരം അര്‍ത്ഥിക പോയിന്റ് നേടുന്നു

76-ാമത് ജൂനിയര്‍ നാഷണല്‍ ബാസ്‌കറ്റ്‌ബോള്‍: കേരളം സെമിയില്‍

മെസിയുടെ കൊല്‍ക്കത്തയിലെ പ്രതിമ നീക്കും

സന്നാഹ മത്സരങ്ങള്‍ക്ക് തുടക്കം; തകര്‍പ്പന്‍ ജയവുമായി മൊറോക്കോ, നൈജീരിയയും ജയിച്ചു

ഫിഫ ലോകകപ്പ് 2026: ഓറഞ്ച് പട 26 ടീമിനെ ഒരുക്കി കൂമാന്‍ വീണ്ടും

ഫിഫ ലോകകപ്പ് 2026: അമേരിക്കന്‍ ടീം 26 റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.