Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാദ്രി ഗ്രാമത്തില്‍ മുസ്ലീം യുവതികളുടെ വിവാഹചെലവ് ഹിന്ദുക്കള്‍ ഏറ്റെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 03:46 pm IST
in India

ദാദ്രി: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം മനോഹരമായി നടത്തിക്കൊടുത്തുകൊണ്ട് സര്‍വ്വധര്‍മ്മസമഭാവനയുടെയും മതേതരത്തത്തിന്റെയും സമുജ്ജ്വല മാതൃകയായി മാറി ദാദ്രിയിലെ ഹിന്ദു സമൂഹം. ഗോമാസ വിവാദത്തെത്തുടര്‍ന്ന് ഒരാളെ ജനക്കൂട്ടം കൊലപ്പെടുത്തിയതിന്റെ പേരില്‍ ഹിന്ദുസമൂഹത്തെ അധിക്ഷേപിച്ചവര്‍ക്ക് ശക്തമായ മറുപടിയായി മാറി മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം. സഹിഷ്ണുതയും സമഭാവനയും മതേതരത്തവും ഹിന്ദുസംസ്‌കൃതിയാണ് പകരുന്നതെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുന്നതായി ദാദ്രിയില്‍ ഹിന്ദുസമൂഹത്തിന്റെ സഹായത്താല്‍ നടന്ന മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം.

ദാദ്രിയിലെ ബിസാദില്‍ തലമുറകളായ ജീവിച്ചുവരുന്നവരാണ് മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഹക്കിമും കുടുംബം. ഹിന്ദുക്കളും മുസ്ലിങ്ങളും ഏകോദരസഹോദരങ്ങളായി ജീവിക്കുന്ന ഇവിടെ ഗോമാംസ വിവാദത്തെത്തുടര്‍ന്നുള്ള കൊലപാതകത്തിന്റെ അസ്വസ്ഥമായ അന്തരീക്ഷം കുറച്ച് ദിവസമായി നിലനില്‍ക്കുകയായിരുന്നു. പാവപ്പെട്ട ഹക്കമിന്റെ രണ്ടുപെണ്‍കുട്ടികളുടെ വിവാഹം ഇന്നലെയായിരുന്നു നിശ്ചയിച്ചിരുന്നത്.

സംഘര്‍ഷാവസ്ഥയുടെ സാഹചര്യത്തില്‍ വിവാഹം മറ്റൊരു ഗ്രാമത്തില്‍ വച്ച് നടത്തുവാന്‍ ഹക്കിമും കുടുംബവും തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ഗ്രാമത്തിലെ മുതിര്‍ന്നവരും ഹിന്ദുസമൂഹവും ഒറ്റക്കെട്ടായി വിവാഹം ഇവിടെ നിന്നും മാറ്റേണ്ടതില്ലെന്നും എല്ലാസഹായങ്ങളും തങ്ങള്‍ നല്‍കാമെന്നും ഹക്കിമിനും കുടുംബത്തിനും ഉറപ്പ് നല്‍കുകയായിരുന്നു. ഇതേതുടര്‍ന്ന് വിവാഹം നേരത്തെ നിശ്ചയിച്ചതുപോലെ തന്നെ നടത്തുവാന്‍ ഹക്കിം തയ്യാറാവുകയായിരുന്നു. വിവാഹത്തിനുള്ള മുഴുവന്‍ സദ്യയും ഒരുക്കിനല്‍കിയത് വിവാഹ പന്തലിട്ടതും മറ്റ് എല്ലാസഹായങ്ങളും നല്‍കിയതും ഗ്രാമത്തിലെ ഹിന്ദുക്കളായിരുന്നു. ബിസാദയിലെ പ്രൈമറി സ്‌ക്കൂളിലാണ് വിവാഹാഘോഷം നടന്നത്. 1500 പേര്‍ക്ക് ഗ്രാമം സദ്യയുണ്ടാക്കി.

മട്ടര്‍ പനീറും, ദഹി ഭല്ലേയും, പൂരിയും, നാനും പിന്നാലെ രസഗുളയും, ജിലേബിയുമൊരുക്കിയ ഒക്കെയായി നല്ല ഉഗ്രന്‍ പച്ചക്കറി സദ്യ. ഇത് ഞങ്ങളുടെ ഗ്രാമത്തിലെ ആദ്യ സംഭവമല്ല, മുമ്പും പലവട്ടം മുസ്‌ലീം സഹോദരങ്ങളുടെ വിവാഹത്തിന് ഞങ്ങളൊക്കെ സഹായിച്ചിട്ടുണ്ട് ഗ്രാമപ്രമുഖന്‍ സഞ്ജയ് റാണ വ്യക്തമാക്കി. ബിസാദയില്‍ പള്ളിപണിയാന്‍ ഞങ്ങള്‍ ഹിന്ദുക്കള്‍ പണപ്പിരിവുനടത്തിയിട്ടുണ്ട്. ഈ വിവാഹത്തോടെ ശാന്തിയും സമാധാനവും ഗ്രാമത്തിലേക്ക് തിരിച്ചുവന്നതായും അദ്ദേഹം പറഞ്ഞു.

കപടമതേതരവാദികളും ബിജെപി വിരുദ്ധരും പത്രമാധ്യമങ്ങളും കൊട്ടിഘോഷിക്കുന്നതല്ല യഥാര്‍ത്ഥ ദാദ്രിയുടെ ചിത്രമെന്ന് ഉദ്‌ഘോഷിക്കുന്നതായിരുന്നു ഈ വിവാഹം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.