Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അമേരിക്കയില്‍ വിലക്ക് കുതിരവധത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 08:54 pm IST
inWorld

ന്യൂയോര്‍ക്ക്: ഭാരതത്തില്‍ ഗോവധം വിലക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ ഫലം വലിയ എതിര്‍പ്പാണ്, സംഘര്‍ഷമാണ്. എന്നാല്‍ പുരോഗതിയുടെ ഔന്നത്യത്തില്‍ നില്‍ക്കുന്ന രാജ്യമെന്നു പറയപ്പെടുന്ന അമേരിക്കയില്‍ കുതിരയെ കൊല്ലുന്നത് വിലക്കിയിട്ടുണ്ട്. ബജറ്റ് തന്ത്രം വഴിയാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. കുതിര വധം സ്ഥിരമായി നിരോധിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന രണ്ടു ബില്ലുകളാണ് യുഎസ് കോണ്‍ഗ്രസിനു മുന്‍പിലുള്ളത്.

വളരെ തന്ത്രത്തിലാണ് കുതിരവധം തത്ക്കാലം വിലക്കിയത്. കുതിര കശാപ്പു കേന്ദ്രങ്ങള്‍ പരിശോധിക്കാന്‍ പണം ചെലവിടുന്നത് ബജറ്റില്‍ വിലക്കി. പരിശോധനയില്ലാതെ ഇത്തരം അറവുശാലകള്‍ക്ക് നിയമാനുസൃതം പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അങ്ങനെ സൂത്രത്തില്‍ കുതിരവധം തടഞ്ഞു. ഒപ്പം വിലക്ക് സ്ഥിരമാക്കാനുള്ള ബില്ല് നിയമമാക്കാനുള്ള നടപടികള്‍ കോണ്‍ഗ്രസ് തുടരുന്നുമുണ്ട്.

കുതിരയെ കൊല്ലുന്നതും കശാപ്പിന് കുതിരയെ കയറ്റി അയക്കുന്നതും തടയാനുള്ള ബില്‍ ഇരുപത് റിപ്പബഌക് അംഗങ്ങളും 50 ഡെമോക്രാറ്റുകളും ചേര്‍ന്നാണ് അവതരിപ്പിച്ചത്. സ്ഥിരം വിലക്കിനാണ് ബില്ലില്‍ വ്യവസ്ഥ. ഏപ്രിലിലാണ് ബില്‍ കൊണ്ടുവന്നത്. നിരവധി സന്നദ്ധ സംഘടനകളാണ് വിലക്ക് ആവശ്യപ്പെടുന്നത്.

മതപരമായ താല്പ്പര്യമുള്ള,സാംസ്‌ക്കാരികപരമായ കാരണങ്ങളാണ് കുതിരവധം വിലക്കാന്‍ ആവശ്യപ്പെടുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കുതിര ദേശീയ അഭിമാനമാണെന്നും സന്നദ്ധ സംഘടനകള്‍ പറയുന്നു.

നമ്മുടെ പൂര്‍വ്വികര്‍, നായ്‌ക്കളെപ്പോലെയും പൂച്ചകളെപ്പോലെയും കുതിരകളെയും ബഹുമാനിച്ചിരുന്നു. അവര്‍ പറയുന്നു. 80 ശതമാനം അമേരിക്കക്കാരും കുതിരയെ കൊല്ലുന്നതിനെ എതിര്‍ക്കുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള സംഘടന പറയുന്നു. 2007നു ശേഷം അമേരിക്കയില്‍ കുതിരയെ കൊന്നിട്ടില്ല. അതിനാല്‍ ഇവര്‍ കുതിരെ കാനഡയക്ക് കയറ്റി അയക്കുകയാണ്. യൂറോപ്പിലെ പല രാജ്യങ്ങളിലും കുതിരയെ തിന്നുന്ന വലിയൊരു വിഭാഗം ആള്‍ക്കാരുണ്ട്. ഭാരതത്തില്‍ ഗോവധം വിലക്കണമെന്നു പറയുന്നതിനെ കളിയാക്കുന്നവരും അധിക്ഷേപിക്കുന്നവരും കുതിരക്കാര്യത്തില്‍ മിണ്ടുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kottayam

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

Kerala

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

CREATOR: gd-jpeg v1.0 (using IJG JPEG v80), default quality?

ശരീഅത്ത് സ്ഥാപനങ്ങൾക്ക് കോടതികളാകാൻ കഴിയില്ല : മുസ്ലീം സ്ത്രീയുടെ വിവാഹമോചനം സംബന്ധിച്ച ശരീഅത്ത് കോടതിയുടെ ഉത്തരവ് അസാധുവാക്കി ഛത്തീസ്ഗഡ് ഹൈക്കോടതി

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

ഇളയരാജയെ ജയിലിലടയ്‌ക്കണം, സ്വത്ത് കണ്ടുകെട്ടണം: ആവശ്യവുമായി സരേഗമ ഹൈക്കോടതിയില്‍

ഭരണഘടനാ ബാധ്യതകൾ നിറവേറ്റേണ്ടതുണ്ട്  : വന്ദേമാതരം പാടിയതിനെ തുടർന്ന് കോൺഗ്രസിൽ നിന്ന് അകന്ന് ഒമർ അബ്ദുള്ള 

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.