Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കല്ലുവച്ചനുണയും ശാപവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 08:19 pm IST
in Samskriti

മഹാവിഷ്ണുവും ബ്രഹ്മാവും തമ്മിലുള്ള സംസാര വിഷയത്തില്‍ ശിവശിരസ്സിനെ ശ്രീ മഹാദേവന്റെ പാദാദികേശം ഇന്നുവരെ ആരും കണ്ടവരായി കണ്ടവരായി ആരും ഇല്ല എന്നു വിഷ്ണുപറഞ്ഞു. അതിന് ഒരു വിഷമവുമില്ല. ഞാന്‍ ശിരസിലേക്കും അങ്ങ് പാദത്തിങ്കലേക്കും യാത്രയായിക്കൊള്ളൂ.

ബ്രഹ്മാവ് ഉടനെ വാശിയോടെ ആകാശത്തേക്കു പറയുന്നുയര്‍ന്നു. എന്നാല്‍ മഹാവിഷ്ണു ശിവപാദം ദര്‍ശിക്കാന്‍ വേണ്ടി വരാഹമൂര്‍ത്തിയായി ഭൂമിക്കടിയിലേക്കും യാത്രതിരിച്ചു. ഉയരങ്ങളിലേക്ക് പോയിക്കൊണ്ടിരുന്ന ബ്രഹ്മാവിനു കാര്യം പിടികിട്ടി. ഇതു നടക്കില്ല. എന്തെങ്കിലും കളവോ ചതിയോ വേണം എന്ന ഉദ്ദേശം മനസ്സിലുദിച്ചു. അപ്പോഴാണ് താഴംപൂ ഭൂമിയിലേക്ക് ഇറങ്ങിവരുന്നതുകണ്ട് ബ്രഹ്മാവ് തടഞ്ഞുനിര്‍ത്തി താഴംപൂവിനോടായി പറഞ്ഞു.

ഞാന്‍ ശിവശിരസ്സ് കണ്ടതായി സാക്ഷി പറയണം. ബ്രഹ്മകോപം വേണ്ട എന്നുകരുതി സമ്മതിച്ചു. ഒരു സാക്ഷി മതിയാവില്ല എന്നു കരുതിയപ്പോള്‍ അതാ വരുന്നു കാമധേനുവിനു സമാനമായ ഒരു പശു. പിന്നെ ഒട്ടും താമസിച്ചില്ല. ബ്രഹ്മാവ് പശുവിനെയും വശത്താക്കി. മൂവരും ചേര്‍ന്ന് ഭൂമിയിലേക്ക് തിരിച്ചു. ഈ സമയം വരാഹമൂര്‍ത്തി ശിവപാദം സ്പര്‍ശിച്ചു. ശിവപെരുമാള്‍ തലകുനിച്ചു നോക്കിയപ്പോള്‍ വരാഹമൂര്‍ത്തിയേയാണ് കണ്ടത്. ആ സമയം വിഷ്ണുഭഗവാന്‍ ശിവശിരസ്സ് കണ്ടു എന്നു പറഞ്ഞു.

ബ്രഹ്മദേവനും ശിവശിരസ്സു കണ്ടതായി അവകാശപ്പെട്ടു, ഒപ്പം രണ്ടു സാക്ഷികളും. ശിവപെരുമാളിനു കോപം സഹിക്കാന്‍ കഴിഞ്ഞില്ല. ബ്രഹ്മദേവനു ശാപം നല്‍കി. ഭൂമിയില്‍ തനിക്കു പൂജ നല്‍കാതിരിക്കട്ടെ എന്നു ശപിക്കുന്നു. അഞ്ചുമുഖങ്ങളുണ്ടായിരുന്ന ബ്രഹ്മാവിന്റെ ഒരു മുഖം നുള്ളിയുംകളഞ്ഞു. അങ്ങനെ ബ്രഹ്മാവ് നാന്‍മുഖമായെന്നും പുരാണങ്ങളില്‍ പറയപ്പെടുന്നു. പിന്നെ താഴംപൂവിനെ ശിവന്‍ ശപിച്ചു. നിന്നെ ആരും പൂജക്ക് എടുക്കാന്‍ ഇടവരാതിരിക്കട്ടെ എന്ന്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

India

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.