Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാല്‍നടയാത്രക്കാരുടെ മാലപൊട്ടിച്ച രണ്ടുപേരെ പിടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2015, 11:23 am IST
in Palakkad

ശ്രീകൃഷ്ണപുരം: മണ്ണാര്‍ക്കാട്, ശ്രീകൃഷ്ണപുരം മേഖലകളില്‍ കാല്‍നടയാത്രക്കാരുടെ മാലപൊട്ടിച്ച കേസില്‍ രണ്ടുപേരെ ശ്രീകൃഷ്ണപുരം പോലീസ് പിടികൂടി. മണ്ണാര്‍ക്കാട് മണലടി വെളുത്തോടന്‍ വീട്ടില്‍ അബ്ദുള്‍ ഷുക്കൂറിന്റെ മകന്‍ റിയാസ്(28), തെങ്കര പറശ്ശേരി നെച്ചോടന്‍ വീട്ടില്‍ ഹുസൈന്‍ മകന്‍ ഷെബീര്‍(30) എന്നിവരെയാണ് അറസ്റ്റുചെയ്തത്. എട്ടു വര്‍ഷം മുമ്പ് കൂലിപണിക്കായി എത്തിയ ഇവര്‍ തമിഴ്‌നാട് വേലൂര്‍ ആര്‍ക്കാട് സ്വദേശികളാണ്. ആളൊഴിഞ്ഞ ഇടവഴിയിലൂടെയുള്ള റോഡുകളാണ് ഇവര്‍ മോഷണത്തിനു തിരഞ്ഞെടുത്തിരുന്നത്. പുഞ്ചപ്പാടം ഇടപ്പള്ളിയില്‍ തരുവറ പള്ളിയാലില്‍ പാറുക്കുട്ടിയുടെ ഒന്നരപവന്‍ മാലയും, പള്ളിക്കുറുപ്പ് റോഡിലൂടെ നടന്നു പോവുകയായിരുന്ന അമ്മയുടെയും കുഞ്ഞിന്റെയും കഴുത്തില്‍ നിന്ന് രണ്ടരപവന്‍ മാലയും വലമ്പിലിമംഗലം കള്ളുഷാപ്പിനു സമീപം ഒരു സ്ത്രീയുടെ രണ്ടരപവന്‍ മാലയും, തച്ചമ്പാറ അരപ്പാറ റോഡിലൂടെ സ്‌കൂള്‍വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന അധ്യാപികയുടെ മുന്നേകാല്‍ പവന്‍ സ്വര്‍ണ്ണമാലയും, ശ്രീകൃഷ്ണപുരം തിരുനാരായണ പുരം ക്ഷേത്രത്തിനു സമീപം കാല്‍നടയാത്രക്കാരിയുടെ മൂന്നുപവന്‍ സ്വര്‍ണ്ണമാലയടക്കം മോഷ്ടിച്ചതായി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. മോഷണമുതലുകള്‍ അപ്പോള്‍തന്നെ മണ്ണാര്‍ക്കാട്ടെ ജ്വല്ലറികളില്‍ വില്‍പ്പനനടത്തിയതായും പ്രതികള്‍ സമ്മതിച്ചു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് ചെര്‍പ്പുളശ്ശേരി സിഐ സി.വിജയകുമാര്‍, എസ്‌ഐ കൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു. പാലക്കാട് ക്രൈം സ്‌ക്വാഡിലെ വിനോദ്, ജോസഫ്, സിജു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.