Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നവരാത്രി ആഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 09:13 pm IST
inAlappuzha

ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 13ന് ആരംഭിക്കും. വൈകിട്ട് 6ന് ജില്ലാ എഡിഎം ടി.ആര്‍. ആസാദ് ഭദ്രദീപം തെളിയിക്കും. 14മുതല്‍ 22 വരെ തിരുവമ്പാടി ശ്രീകൃഷ്ണ ക്ഷേത്ര നാരായണീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ദേവീഭാഗവത പാരായണം നടക്കും. 20ന് വൈകിട്ട് 6ന് പൂജവയ്‌പ്, 22ന് രാവിലെ മുതല്‍ സംഗീതാരാധന, വൈകിട്ട് മഹാനവമി പൂജ, 23ന് രാവിലെ 8ന് പൂജയെടുപ്പ് എന്നിവ നടക്കും. ആലപ്പുഴ എസ്ഡി കോളേജ് പ്രൊഫ. ഡോ. അനില്‍കുമാര്‍, അഡ്വ. വി. ദീപക് എന്നിവര്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കും.

ആലപ്പുഴ: കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രത്തിലെ നവരാത്രി മഹോല്‍സവം 13ന് ആരംഭിക്കും. നവരാത്രി ആഘോഷങ്ങള്‍ 13നു വൈകുന്നേരം ആറിന് കലവൂര്‍ എന്‍. ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ആറു മുപ്പതിന് നവരാത്രി ദീപം തെളിക്കല്‍, സംഗീത് ഭജന്‍, ദീപാരാധന, 14നു ആറു മുപ്പതിന് സംഗീത് ഭജന്‍, ദീപാരാധന, പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. 23നു രാവിലെ വിദ്യാരംഭത്തോടെ സമാപിക്കും.

ദേവീഭാഗവത നവാഹയജ്ഞം

ചേര്‍ത്തല: വളവനാട് പുത്തന്‍കാവ് ദേവീക്ഷേത്രത്തിലെ നവരാത്രി ആഘോഷവും ദേവീഭാഗവത നവാഹയജ്ഞവും 13 ന് ആരംഭിച്ച് 23 ന് സമാപിക്കും. 13 ന് രാവിലെ 6.30 ന് പ്രഭാത സ്തുതി, വൈകിട്ട് 5.45 ന് ലളിതാ സഹസ്രനാമജപം. ഏഴിന് ജില്ലാ ലേബര്‍ ഓഫീസര്‍ എസ്. ഗോപകുമാര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. 21 ന് രാവിലെ ആറിന് ശ്രീവിദ്യാമന്ത്രാര്‍ച്ചന. വൈകിട്ട് അഞ്ചിന് നാരങ്ങാ വിളക്ക് പൂജ. ഏഴിന് ക്ഷേത്രം തന്ത്രി കീഴ്പ്പാതായപ്പള്ളിമന ചിത്രന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ പൂജവെയ്‌പ്. 22 ന് മഹാമൃത്യുഞ്ജയഹോമം. ഉച്ചയ്‌ക്ക് രണ്ടിന് അവഭൃതസ്‌നാനം. 23 ന് രാവിലെ രാവിലെ എട്ടിന് പൂജയെടുപ്പ്.

നവാഹയജ്ഞവും സംഗീതോല്‍സവവും

ചേര്‍ത്തല: വരേകാട് കൊല്ലപ്പള്ളി മഹേശ്വരീപുരം ക്ഷേത്രത്തില്‍ നവാഹയജ്ഞവും നവരാത്രി സംഗീതോത്സവവും 12 ന് ആരംഭിച്ച് 23 ന് സമാപിക്കും. 12 ന് വൈകിട്ട് ഏഴിന് യജ്ഞദീപ പ്രകാശനം ഒളതല പൊന്നപ്പന്‍ ജോത്സ്യന്‍ നിര്‍വഹിക്കും. 20 ന് രാവിലെ പത്തിന് കുമാരി പൂജ, വൈകിട്ട് ഏഴിന് പൂജവെപ്പ്, 22 ന് വൈകിട്ട് 6.45 ന് ദീപാരാധന, ഏഴിന് പ്രഭാഷണം, 7.30 ന് സംഗീതകച്ചേരി, 23 ന് രാവിലെ ആറിന് ഗണപതിഹോമം, സരസ്വതിപൂജ, എട്ടിന് പൂജയെടുപ്പ് വിദ്യാരംഭം, 11 ന് സരസ്വതിപൂജ.

മുഹമ്മ:കൂറ്റുവേലി ദുര്‍ഗാക്ഷേത്രത്തില്‍ ദേവീ ഭാഗവത നവാഹയജ്ഞവും നവരാത്രി സംഗീതോ ല്‍സവവും 11നു തുടങ്ങി 23നു സമാപിക്കും. പയ്യന്നൂര്‍ കാളീശ്വരം കെ. ദേവകി അന്തര്‍ജ്ജനമാണു യജ്ഞാ ചാര്യ. 11നു വൈകിട്ട് 6.30നു മേല്‍ശാന്തി ഗുരുരാജന്‍ പോറ്റി ഭദ്രദീപ പ്രകാശനം നടത്തും. തുടര്‍ന്നു പ്രഭാഷണം. യജ്ഞദിവസങ്ങളില്‍ രാവിലെ ആറിനു ലളിതാസഹസ്രനാമജപവും വൈകിട്ടു ദീപാരാ ധനയ്‌ക്കു ശേഷം പ്രഭാഷണവും നടക്കും.13നു വൈകിട്ട് ഏഴിനു വിദ്യാഗോപാല മന്ത്രാര്‍ച്ചന. 16നു വൈകിട്ട് ഏഴിനു സര്‍വൈശ്വര്യപൂജ, 18നു വൈകിട്ട് ഏഴിനു കുമാരീപൂജ. 20നു രാവിലെ 11ന് അവഭൃഥസ്‌നാനം, വൈകിട്ട് ഏഴിനു പൂജവയ്‌പ്, സരസ്വതിപൂജ, തുടര്‍ന്നു സംഗീതസദസ്. 21നു ദുര്‍ഗാഷ്ടമി. വൈകിട്ട് 6.30നു സോപാനസംഗീതം, ഏഴിനു സംഗീതസദസ്. 22നു മഹാനവമി. വൈകിട്ട് 6.30നു സോപാനസംഗീതം, ഏഴിനു സംഗീതസദസ്. 23നു വിജയദശമി. എട്ടിനു വിദ്യാരംഭം, തുടര്‍ന്നു സംഗീതസദസ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.