Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കഞ്ഞിക്കുഴിയില്‍ സിപിഎമ്മിന്റെ അടിത്തറ ഇളകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 08:54 pm IST
in Alappuzha

മുഹമ്മ: കമ്യൂണിസ്റ്റ് ഉരുക്കുകോട്ടയില്‍ അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനാകാതെ നേതൃത്വം. കടുത്ത വിഭാഗീയത തലപൊക്കിയ കഞ്ഞിക്കുഴിയില്‍ അസംതൃപ്തരായ അണികള്‍ ബിജെപിയിലേക്ക് ചേക്കേറുന്നു. കൊഴിഞ്ഞുപോക്ക് പഴമുറം കൊണ്ടു തടുക്കാനാണ് സിപിഎം ശ്രമം. പാര്‍ട്ടിയുടെ സ്ഥാപകനേതാവ് കൃഷ്ണപിള്ളയുടെ സ്മാരകം സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ തീവച്ച് നശിപ്പിക്കാന്‍ ശ്രമിച്ചത് കടുത്ത വിഭാഗീയത മൂലമാണ്.

1953മുതല്‍ ഇക്കാലമത്രയും പഞ്ചായത്തുഭരണം കയ്യാളിയത് ഇടതുപക്ഷമാണ്. അതിന്റെ സ്മാരകം പോലെ ഗ്രാമത്തില്‍ നിരവധി ചെറ്റക്കുടിലുകളും ഇന്നും നിലനില്‍ക്കുന്നു.ആകെ 18 വാര്‍ഡുകളാണ് പഞ്ചായത്തില്‍. സിപിഎം 12, സിപിഐ നാല്, കോണ്‍ഗ്രസ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

ജൈവപച്ചക്കിരി കൃഷി എന്ന ആശയത്തിന് സംസ്ഥാന തല അംഗീകാരം, ഹരിതസമൃദ്ധി പദ്ധതി നേട്ടം, തരിശുരഹിത ഗ്രാമം അവാര്‍ഡ്, മികച്ച കൃഷി ആഫീസര്‍, യുവകര്‍ഷക എന്നിവ ഉള്‍പ്പെടെ പതിനഞ്ച് അവാര്‍ഡുകള്‍ നേടിയതായി പ്രസിഡന്റ് അവകാശപ്പെട്ടു. ജനകീയ കേരഗ്രാമം പദ്ധതി, കാര്‍ഷിക കര്‍മ്മസേന എന്നിവയും നടപ്പാക്കി.

കര്‍ഷകരുടെ വിയര്‍പ്പിനു ലഭിച്ച അവാര്‍ഡുകല്‍ രാഷ്‌ട്രീയ നേട്ടമാക്കാന്‍ ശ്രമിക്കുന്നതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. തകര്‍ന്ന ഗ്രാമീണ റോഡുകളും കുടിവെള്ള ക്ഷാമവും മിച്ചം കിടക്കുന്ന തരിശുനിലങ്ങളും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളാണ്.

അതേസമയം പ്രതിപക്ഷ ഭരണപക്ഷങ്ങള്‍ കൂട്ടുകക്ഷിയായാണ് മുന്നോട്ടുപോകുന്നത്. ജനങ്ങളുടെ വിഷയങ്ങളില്‍ നിന്നും ഇരുകൂട്ടരും അകന്നു നില്‍ക്കുന്നു. മംഗളാപുരം, കളത്തിവീട്, പുത്തനമ്പലം മാര്‍ക്കറ്റുകളെ അധികൃതര്‍ അവഗണിച്ചു. കോടിക്കണക്കിന് രൂപ മുടക്കി ആരംഭിച്ച് അയ്യപ്പഞ്ചേരി, കളത്തിവീട്, കാട്ടുകട തുടങ്ങിയ സ്ഥലങ്ങളിലെ ക്ലസ്റ്റര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നില്ല. മെഡികോം പദ്ധതി പ്രകാരം ആരംഭിച്ചവയാണിവ.

എസ്എന്‍ഡിപി- ബിജെപി സഖ്യസാദ്ധ്യത തെളിഞ്ഞത് കഞ്ഞിക്കുഴിയില്‍ ഇടതു- കോണ്‍ഗ്രസ് കക്ഷികള്‍ക്ക് കടുത്ത വെല്ലുവിളി ആയിട്ടുണ്ട്. കൂടാതെ സിപിഎമ്മിലെ വിഭാഗീയതയും ഗുണമേകുമെന്ന പ്രതീക്ഷയിലാണ് മൂന്നാംചേരി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.