Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മനുഷ്യനും ആഗ്രഹവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 08:26 pm IST
in Samskriti

ഒരാള്‍ കടല്‍ത്തീരത്തുകൂടി നടക്കുകയായിരുന്നു. അപ്പോള്‍ വഴിയില്‍നിന്ന് വിചിത്രമായ ഒരു കുപ്പി കിട്ടി. ഉള്ളില്‍ പുക പടലം. പുറത്ത് എന്തൊക്കെയോ എഴുതിയിരിക്കുന്ന ഒരു കുപ്പി. എന്തും വരട്ടെ എന്നു വിചാരിച്ച് അദ്ദേഹം ആ കുപ്പി തുറന്നു. അപ്പോള്‍ ആകാശം മുട്ടെ പുക നിറഞ്ഞു. അതിന്റെ നടുക്ക് ഒരു ഭൂതം പ്രത്യക്ഷമായി. ഭയന്നുവിറച്ച് നിന്നിരുന്ന അദ്ദേഹത്തോട് ഭൂതം പറഞ്ഞു: ‘ഭയക്കേണ്ട. വളരെ നാളായി ഞാന്‍ ഈ കുപ്പിയില്‍ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. എന്നെ മോചിപ്പിക്കുന്ന ആളിനെ സഹായിക്കാന്‍ ഞാന്‍ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നു. മൂന്ന് ആഗ്രഹങ്ങള്‍ അങ്ങേക്ക് ഞാന്‍ സാധിച്ചു തരുന്നതാണ്. ചോദിച്ചുകൊള്ളൂ.’

ഇതെല്ല!ാം കേട്ട് അത്ഭുതപ്പെട്ട അദ്ദേഹം ആദ്യത്തെ വരം ആവശ്യപ്പെട്ടു: ‘എന്നെ ഈ ലോകത്തിലെ ഏറ്റവും വലിയ പണക്കാരനാക്കണം.’ ഭൂതം ഒന്ന് ശബ്ദിച്ചു. കോടിക്കണക്കിനു രൂപ അദ്ദേഹത്തിനു മുന്നിലെത്തി. ‘എനിക്ക് ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരം വേണം.’ രണ്ടാമത്തെ ആഗ്രഹം പറഞ്ഞു. ഭും… ഭൂതം രണ്ടാമതും ശബ്ദിച്ചു തീര്‍ന്നപ്പോള്‍ മുന്നില്‍ വലിയ കൊട്ടാരം ഉയര്‍ന്നു. ഇതെല്ല!ാം കണ്ട് അയാള്‍ക്കു സന്തോഷമായി. ഉടന്‍ അദ്ദേഹം മൂന്നാമത്തെ വരം ചോദിച്ചു: ‘എന്നെ ലോകത്തിലെ എല്ലാ സ്ത്രീകളും ഇഷ്ടപ്പെടുന്ന വിധത്തിലാക്കണം.’

ഭും…ഭും… ഭൂതം മൂന്നാമതും ശബ്ദിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ഒരു ചോക്‌ലേറ്റായി മാറി. മനുഷ്യന്റെ ആഗ്രഹവും വാക്കുകളും എവിടെ കൊണ്ടുചെന്ന് എത്തിക്കുന്നു എന്നു കണ്ടില്ലേ? ശ്രദ്ധയോടെ വാക്കുകള്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്നതു മൂലം അദ്ദേഹത്തിന് ഒന്നും നേടാനായില്ല. തന്നെത്തന്നെ നഷ്ടമായി. അതുകൊണ്ട് നമ്മുടെ വാക്കുകളും പ്രവൃത്തികളും ശ്രദ്ധിച്ചുവേണം. ഇല്ലെങ്കില്‍ നമ്മുടെ വ്യക്തിത്വം തന്നെ നമ്മളില്‍നിന്ന് നഷ്ടമാകും.

ഒരു ജീവിക്കും നല്‍കാത്ത ഒരു വരം ഈശ്വരന്‍ നമുക്ക് നല്‍കിയിട്ടുണ്ട്: വിവേകബുദ്ധി. ഇതു വേണ്ടവണ്ണം ഉപയോഗിക്കാതെ നമ്മള്‍ നീങ്ങിയാല്‍ നഷ്ടമാകുന്നതു നമ്മുടെ ജീവിതം തന്നെയായിരിക്കും. മക്കളുടെ ഓരോ കര്‍മത്തിന്റേയും പിന്നിലെ ലക്ഷ്യം ഈ വിവേകബുദ്ധിയെ ഉദ്ധരിച്ചെടുക്കുക എന്നതായിരിക്കണം. വിവേകം നിറഞ്ഞ കര്‍മത്തില്‍ക്കൂടി മാത്രമേ ജീവിതത്തില്‍ ശാശ്വത വിജയം കണ്ടെത്താന്‍ സാധിക്കൂ.

‘എനിക്ക് എന്തു നേട!ാം’ എന്ന് ചിന്തിക്കുന്നതിലുപരി ‘എനിക്ക് എന്തു നല്‍കാന്‍ സാധിക്കും’ എന്നു ന!ാം ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന ഓരോ കര്‍മവും ആനന്ദകരമാക്കിത്തീര്‍ക്കേണ്ടത്, കര്‍മത്തില്‍ ആനന്ദം നുകരേണ്ടത് നമ്മുടെ ആവശ്യമാണ്. എങ്ങനെയാണ് അതു സാധിക്കുക? കര്‍മത്തില്‍ ബുദ്ധിയും ഹൃദയവും ഒന്നുചേരുമ്പോഴാണ് അതിന്റെ ശരിയായ ഫലം ലഭിക്കുന്നത്.

സാധാരണ കര്‍മം ചെയ്യുന്നത് നമ്മുടെ സന്തോഷത്തിനു വേണ്ടിയാണ്. എന്നാല്‍ അതു മറ്റുള്ളവര്‍ക്കു കൂടി ആനന്ദകരമായിരിക്കാന്‍ ന!ാം ശ്രദ്ധിക്കണം. ഒരാളെ കൊല്ലുന്നത്, കൊലയാളിക്കു സന്തോഷകരമാണെങ്കിലും അതു മറ്റുള്ളവരുടെ ദുഃഖത്തിനു കാരണമാകുന്നു. അങ്ങനെയുള്ള കര്‍മം കര്‍മയോഗമാകുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

India

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

India

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

India

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

പുതിയ വാര്‍ത്തകള്‍

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

ഫുട്‌ബോള്‍ ലോകകപ്പ് 2026: കലാശക്കളിക്ക് മെറ്റ് ലൈഫ്

ഉബര്‍ കപ്പ്; ചൈനയോട് പൊരുതി വീണ് ഇന്ത്യ

എംബാപ്പെയ്‌ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.