Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കാരകര്‍മ്മവും ഭരതപ്രതിജ്ഞയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 08:23 pm IST
in Samskriti

ഭരതന്‍ കണ്ട സ്വപ്‌നത്തിന്റെ അര്‍ത്ഥം ഇപ്പോള്‍ തെളിഞ്ഞുവരുന്നു. ദശരഥന്‍ പര്‍വ്വതത്തിനും മുകളില്‍നിന്നും താഴെ ചാണകക്കുഴിയില്‍ വീണതിന്റെ സാരം ചക്രവര്‍ത്തി പദത്തില്‍നിന്നും മരണക്കുണ്ടിലേയ്‌ക്ക് വീണുവെന്നാണ്. എണ്ണയെന്നപോലെ ചാണകത്തില്‍ കിടക്കുകയും കുടിക്കുകയും ചെയ്തത്. ശരീരം എണ്ണത്തോണിയില്‍ കിടക്കുന്നുവെന്നാണ്. എള്ളുചേര്‍ത്ത ചോറ് ബലിച്ചോറിനെ സൂചിപ്പിക്കുന്നു. ആളിക്കത്തിയ പ്രതാപമെല്ലാം അണഞ്ഞുവെന്ന് തീയണഞ്ഞതുകൊണ്ട് മനസ്സിലാക്കാം. രാജ്യത്താകെ ദുഃഖം നിറഞ്ഞതാണ് അന്ധകാരം സൂചിപ്പിക്കുന്നത്. കൈകേയിയുടെ മുന്നില്‍ വിഡ്ഢിവേഷം കെട്ടിയതിന്റെ സൂചനയാണ് കഴുതയെ പൂട്ടിയ രഥത്തില്‍ കയറിയത്.

തെക്കോട്ടുപോയതും ചുവന്ന പൂക്കളണിഞ്ഞതും മരണയാത്രയാണ്. വികൃതരൂപിയായ സ്ത്രീ കൈകേയിതന്നെ. അവര്‍ മരണത്തിലേയ്‌ക്ക് ദശരഥനെ വലിച്ചിഴയ്‌ക്കുന്നതാണ് ഭരതന്‍ കണ്ടത്.  ഇപ്പോള്‍ തിരിച്ചറിവ് ഉണ്ടായ ഭരതന്റെ മനസ്സ് മാതാവില്‍ നിന്ന് പൂര്‍ണമായി അകന്നുപോയി.  വസിഷ്ഠന്‍ ഭരതനോടു പറഞ്ഞു- ”ഹേ ഭരത! കുലനന്ദന, പിതാവിന്റെ സംസ്‌കാരകര്‍മ്മങ്ങള്‍ ഉടനടി ചെയ്യണം.”

ഭരതന്‍ ശോകം വെടിഞ്ഞ് കര്‍ത്തവ്യനിരതനായി ദശരഥന്റെ ശരീരം എണ്ണത്തോണിയില്‍ നിന്നെടുത്ത് ശുദ്ധികര്‍മ്മങ്ങള്‍ നടത്തി മന്ത്രിമാരും ഋഷീശ്വരന്മാരും പൗരമുഖ്യരും എല്ലാംചേര്‍ന്ന് അഗ്നിഹോത്രം ചെയ്ത ബ്രാഹ്മണനെ സംസ്‌കരിക്കുന്നതുപോലെ ദശരഥന്റെ സംസ്‌കാരകര്‍മ്മങ്ങള്‍ ഭരതന്‍ നടത്തി. മരണാനന്തരകര്‍മ്മങ്ങളും യഥാവിധി കഴിച്ചു. ആയിരക്കണക്കിന് ബ്രാഹ്മണരെ ക്ഷണിച്ചുവരുത്തി ഭക്ഷണവും ദക്ഷിണയും നല്‍കി.

ഇനിയെന്ത്? അടുത്തത് രാജ്യാഭിഷേകം കൈകേയി ആ മൂഹൂര്‍ത്തത്തിനാണ് കാത്തിരുന്നത്. വസിഷ്ഠന്‍ ഭരതനെ ഒരു പീഠത്തിലിരുത്തി പറഞ്ഞു. ”വത്സ, പിതാവിന്റെ നിര്‍ദ്ദേശമനുസരിച്ചു നിന്നെ ഇന്ന് ഞങ്ങള്‍ രാജാവായി അഭിഷേകം ചെയ്യാന്‍ പോകുന്നു. സത്യപരായണനായ രാജാവിന്റെ നിര്‍ദ്ദേശം പാലിക്കേണ്ടത് പുത്രധര്‍മ്മമാണ്.”

ഇതുകേട്ട് ഭരതന്‍ പ്രഖ്യാപിച്ചു. ”ഈ രാജ്യം മൂത്തപുത്രനായ രാമന് അവകാശപ്പെട്ടതാണ്. നാമെല്ലാം രാമന്റെ ദാസന്മാര്‍ മാത്രം. അതിനാല്‍ നാളെ രാവിലെ ഞാന്‍ രാമനെ കൂട്ടിക്കൊണ്ടുവരാന്‍ വനത്തിലേക്കുപോകും. കൈകേയിയൊഴിച്ചുള്ള അമ്മമാരും ഗുരുവും മന്ത്രിമാരും ചതുരംഗസേനയും പൗരമുഖ്യരും കൂടെവരട്ടെ. സര്‍വ്വവിധ ആഡംബരത്തോടും കൂടി ജ്യേഷ്ഠനെ ഞാന്‍ മടക്കിക്കൊണ്ടുവരും. എന്റെ പേരിനുമാത്രമായ മാതാവിനെ സ്ത്രീയായതുകൊണ്ട് ഞാന്‍ വധിക്കുന്നില്ല. രാമന്‍ മടങ്ങിവരുന്നതുവരെ ഞാനും ശത്രുഘ്‌നനും വല്ക്കലവും ജടാമുകുടവും ധരിച്ച് ഫലമൂലാദികള്‍ ഭക്ഷിച്ച് വെറും നിലത്തു ശയിക്കും.” ഇതുകേട്ട് സര്‍വ്വരും ഭരതനെ പുകഴ്‌ത്തി. ഇന്നത്തെക്കാലത്ത് ഇങ്ങനെയൊരു സഹോദരസ്‌നേഹം സങ്കല്‍പിക്കാനൊക്കുമോ?

ഇവിടെ ഒരുകാര്യം ചിന്തിക്കണം. ഭരതനെ ഭയന്നാണ് ദശരഥന്‍ രാമാഭിഷേകത്തിന് പെട്ടെന്ന് തയ്യാറായത്. അന്നു ഭരതനെക്കൂടി വരുത്തിയിരുന്നെങ്കില്‍ സംഭവഗതി മറ്റൊന്നായേനെ. വരാനുള്ളതെല്ലാം വരണമല്ലോ എന്നു സമാധാനിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

Kerala

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

പുതിയ വാര്‍ത്തകള്‍

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.