Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ഇടത്-വലത് വിമോചനം കാത്ത് കടമ്പഴിപ്പുറം പഞ്ചായത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2015, 11:41 am IST
in Palakkad

കടമ്പഴിപ്പുറം: ഇരുമുന്നണികളും മാറിമാറി ഭരിച്ച കടമ്പഴിപ്പുറം പഞ്ചായത്ത് അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും യുഡിഎഫ് കുടുംബാധപത്യവും അഴിമതിയും പഞ്ചായത്തിനെ മുക്കി താഴ്‌ത്തിയപ്പോഴും ഈ കഴിഞ്ഞ ഭരണസമിതിയലുണ്ടായിരുന്ന എല്‍ ഡി എഫ് അധിതകാരത്തിന്റെ അഹങ്കാരവും ഗര്‍വ്വും കൊണ്ട് ജനങ്ങളെ അടിച്ചമര്‍ത്തുകയായിരുന്നു. മാത്രമല്ല തമ്മില്‍ തല്ലു പരിഹരിക്കാനും ചര്‍ച്ചചെയ്യാനുമാത്രമായിരുന്നു ഭൂരിഭഗം സമയവും ഉപയോഗിച്ചിരുന്നത്.

തൊഴിലുറപ്പ് പദ്ധതിയിലും ഭവന വായ്‌പ പദ്ധതിയലും ലക്ഷങ്ങള്‍ അഴിമതി നടന്നതായി ബി ജെ പി ആരോപിച്ചു. ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്താനോ കുടിവെള്ളം പരിഹരിക്കാനോ തെരുവുവിളക്കുകള്‍ സ്ഥാപിക്കാനോ പഞ്ചായത്ത#് വഴികള്‍ ഗതാഗതയോഗ്യമാക്കാനോ എന്തിന് അര്‍ഹരായവര്‍ക്ക് ഭവന സൗകര്യങ്ങള്‍ ഒരുക്കാനുള്ള ഒരുശ്രമവും ഉണ്ടായിട്ടില്ല. തങ്ങളുടെ മാത്രം രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക് മാത്രം വേണ്ടി പ്രവര്‍ത്തിക്കുന്ന തീവ്രരാഷ്‌ട്രീയ സംഘടനമാത്രമായി പഞ്ചായത്ത് ഭരണസമിതി ഒതുങ്ങി.ചരിത്രത്തിലാദ്യമായി പുലാപ്പറ്റ ഭാഗത്ത് ഏറ്റവും അക്രമങ്ങള്‍ അരങ്ങേറിയത് ഈ കഴിഞ്ഞ ഭരണ സമിതിയുടെ സമയത്താണ അതിനു മുന്നിലുണ്ടായിരുന്ന കോണിക്കഴി ഭാഗത്തെ ഗുണ്ടാസംഘത്തിന് പഞ്ചായത്ത് ഭരണ സമിതിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരുന്നു.

ജനസേവനമാണ് യഥാര്‍ത്ഥ രാഷ്‌ട്രീയമെന്നും പ്രവര്‍ത്തനമെന്നും പഞ്ചായത്തിന്റെ വികസനം മുന്‍നിര്‍ത്തി ധാരാളം ക്ഷേമപ്രവര്‍ത്തനങ്ങള്‍ പഞ്ചായത്തില്‍ ചെയ്യാനുണ്ടെന്നും യാതൊരു അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്ത പഞ്ചായത്താണ് കടമ്പഴിപ്പുറം എന്നും ബി ജെ പി പഞ്ചായത്ത് പുലാപ്പറ്റ മേഖല ജന സെക്രട്ടറി കെ നിഷാദ് പറഞ്ഞു.

കടമ്പഴിപ്പുറം ആകെ പതിനെട്ട് സീറ്റാണുള്ളത് അതില്‍ കടമ്പഴിപ്പുറം ഭാഗം ഒന്ന് ഭാഗം രണ്ട് എന്നീ രണ്ട് ഭാഗങ്ങളാണ് ഉള്ളത് ഒന്നാം ഭാഗം കടമ്പഴിപ്പുറം ഭാഗവും രണ്ടാം ഭാഗം പുലാപ്പറ്റ ഭാഗവും കടമ്പഴിപ്പിറം ഭാഗത്ത് 10 സീറ്റും പുലാപ്പറ്റ ഭാഗത്ത എട്ട് സീറ്റും എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ഇതില്‍ മുഴുവന്‍ സീറ്റിലും ബി ജെ പി മത്സരിക്കുമെന്ന് പഞ്ചായത്ത് കണവീനര്‍ കെ നിഷാദ് പറഞ്ഞു.

പഞ്ചായത്ത് ശ്മശാനവും കളിസ്ഥലവും പൊതു കിണറുകള്‍ കുള്‍ങ്ങള്‍ തെരുവുവിളക്കുകള്‍ റോഡുകള്‍ കുടിവെള്ളപദ്ധതികള്‍ നടത്തി പൊതുജനത്തിനാവശ്യമായ യാതൊരു സൗകര്യവും ഒരുക്കാന്‍ കഴിയാത്ത ഇരുമുന്നണികളെയും പഞ്ചായത്തില്‍ നിന്നും മാറ്റി നിര്‍ത്തി ബിജെപി യുടെ സാരഥികളെ വിജയപ്പിക്കണമെന്നും ബിജെപി അധികാരത്തില്‍ എത്തിയാല്‍ രണ്ട് വര്‍ഷത്തിനുള്ളിത്തന്നെ നരേന്ദ്രമോദി ഗവണ്‍മെന്റെിന്റെ നിര്‍ദേശത്തിന് അനുസരിച്ച് വ്യക്തമായ വികസനം നടത്താന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഇരുമുന്നണികളില്‍ നിന്നും പാര്‍ട്ടിവിട്ട് ബിജെപിയിലെത്തിയ മുഴുവന്‍ പേരേയും രംഗത്തിയക്കിയായിരിക്കും പുലാപ്പറ്റ മേഖലയില്‍ പ്രവര്‍ത്തനം നടത്തുക എന്നും ആദ്യം സ്ഥാനര്‍ത്ഥി നിര്‍ണ്ണയവും ആദ്യഘട്ടപ്രചരണവും നടത്തി ബിജെപി തിരഞ്ഞെടുപ്പിന് ഒരുങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

Kerala

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.