Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സിപിഎം ഭീഷണി; വൈദിക സമിതിയുടെ ഉദ്ഘാടനവേദി മാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 09:16 pm IST
in Alappuzha

ചേര്‍ത്തല: സിപിഎം ഭീഷണിയെ തുടര്‍ന്ന് ഉദ്ഘാടനവേദി മാറ്റിവെയ്‌ക്കേണ്ടി വന്നു. ചേര്‍ത്തല യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വൈദികസമിതിയുടെ ഉദ്ഘാടനമാണ് വടക്കുംകര ദേവീക്ഷേത്രത്തിലേക്ക് മാറ്റേണ്ടി വന്നത്. ഗുരുദേവന്‍ കണ്ണാടി പ്രതിഷ്ഠ നടത്തിയ കളവംകോടം ക്ഷേത്രത്തിലാണ് ആദ്യം നടത്തുവാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്വാഗതസംഘ രൂപീകരണ ചടങ്ങില്‍ സിപിഎം നടത്തിയ ഗുരുനിന്ദയ്‌ക്കെതിരെ പ്രമേയം പാസാക്കിയതോടെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തില്‍ നിന്ന് വൈദിക സമിതി പ്രവര്‍ത്തകര്‍ക്ക് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നു.

ഇതിനെ തുടര്‍ന്നാണ് ഉദ്ഘാടന ചടങ്ങ് വടക്കുംകര ദേവീ ക്ഷേത്രത്തിലേക്ക് മാറ്റിയതെന്നാണ് സൂചന. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുകയും, എന്നാല്‍ പാര്‍ട്ടിയ്‌ക്കെതിരെ ശബ്ദിച്ചാല്‍ ഭീഷണിയിലൂടെയും അക്രമത്തിലൂടെയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന നയങ്ങള്‍ അണികള്‍ക്കിടയില്‍ തന്നെ ആശങ്കയുണ്ടാക്കുന്നുണ്ട്. ഈഴവരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രാദേശിക നേതൃത്വത്തിന്റെ ഏകപക്ഷീയ തീരുമാനങ്ങള്‍ കടുത്ത ഭിന്നതയ്‌ക്ക് കാരണമായിട്ടുണ്ട്.

വൈദിക സമിതിയുടെ ഉദ്ഘാടനം 11 ന് വടക്കുംകര ശ്രീഭദ്രവിലാസം ക്ഷേത്രസന്നിധിയില്‍ നടക്കും. ഇതിനു മുന്നോടിയായി 10 ന് ഗുരുദേവലക്ഷാര്‍ച്ചനയും സമൂഹശാന്തിഹവനവും നടത്തുമെന്ന് വൈദിക കേന്ദ്രസമിതി കണ്‍വീനര്‍ ഇ.കെ. ലാലന്‍ ശാന്തിയും, ചേര്‍ത്തല യൂണിയന്‍ ജോയിന്റ് കണ്‍വീനര്‍ രഞ്ജിത്ത് ശാന്തിയും അറിയിച്ചു.

പത്തിന് രാവിലെ ഒന്‍പതിന് എസ്എന്‍ഡിപിയുടെ പോഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ ഗുരുദേവ ദിവ്യ ചൈതന്യ രഥപ്രയാണം ആരംഭിക്കും. തണണീര്‍മുക്കം ഗുരുദേവക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകിട്ടോടെ വടക്കുംകര ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന വൈദീക സദസില്‍ എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് അംഗം വി.എന്‍. ബാബു യജ്ഞദീപം പ്രകാശിപ്പിക്കും. ഡോ. കാരുമാത്ര വിജയന്‍ തന്ത്രി വൈദിക സന്ദേശം നല്‍കും.

11 ന് രാവിലെ അഞ്ചിന് മഹാഗുരുപൂജ, ആറിന് സമൂഹശാന്തിഹവനത്തിന് കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിക്കും. 11 ന് സമ്മേളനം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും.

വൈദികസമിതി ചേര്‍ത്തല യൂണിയന്‍ ചെയര്‍മാന്‍ വി.പി. കുമാരന്‍ തന്ത്രി അദ്ധ്യക്ഷത വഹിക്കും. ഡോ. കാരുമാത്ര വിജയന്‍ തന്ത്രി അനുഗ്രഹപ്രഭാഷണവും, യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മുഖ്യപ്രഭാഷണവും നടത്തും. ചേര്‍ത്തല യൂണിയന്‍ കണ്‍വീനര്‍ കെ.കെ. മഹേശന്‍ സംഘടനാസന്ദേശം നല്‍കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രിയങ്ക രാഹുലിനേക്കാൾ ഭേദമായിരിക്കുമെന്ന് കരുതി, എനിക്ക് തെറ്റി: അനുരാഗ് താക്കൂർ

Kerala

തലസ്ഥാനത്തും രക്തസാക്ഷി ഫണ്ട് തട്ടിപ്പ്; പി. ബിജു സ്മാരകത്തിന്റെ പേരില്‍ പിരിച്ചത് കോടികള്‍

Kerala

മഴ കനക്കും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെള്ളിക്കിലുക്കം

Sports

വെറുമൊരു മെഡലല്ല, ഇത് ജീവിതവിജയമാണ് !

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ വയോധികയ്‌ക്ക് നേരെ പോലീസ് അതിക്രമ പരാതി

ബിഎംഎസ് ദേശീയ പ്രക്ഷോഭം ആഗസ്ത് 17ന്; രാജ്യവ്യാപകമായി അന്ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.