Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ചികിത്സയിലെ പിഴവ്: സ്വകാര്യ ആശുപത്രി 3.5 ലക്ഷം നല്‍കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 12:41 pm IST
in Palakkad

പാലക്കാട്: ചികിത്സയിലെ പിഴവിന് സ്വകാര്യ ആശുപത്രിയും ഡോക്ടറും 3,05,000 രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃതര്‍ക്ക പരിഹാരഫോറം വിധിച്ചു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിക്കും ന്യൂറോ സര്‍ജന്‍ ഡോ. ജ്ഞാനദാസിനുമെതിരെ ചെര്‍പ്പുളശ്ശേരി വാക്കേക്കളം ദാസന്‍ നല്‍കിയ പരാതിയിലണ് വിധി.

തലവേദനയും ഛര്‍ദ്ദിയും നടക്കാനുള്ള ബുദ്ധിമുട്ടും മൂലം ദാസന്‍ പെരിന്തല്‍മണ്ണയിലെ മൗലാന ആശുപത്രിയില്‍ ചികിത്സ തേടി. 2011 ഒക്‌ടോബര്‍ 27ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനായി. തുടര്‍ന്ന് വീട്ടിലെത്തി വീണ്ടും തലവേദനയുണ്ടായതിനെ തുടര്‍ന്ന് പലതവണ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തി ഡോക്ടര്‍ തുടര്‍ച്ചയായി മരുന്നുകള്‍ നിര്‍ദ്ദേശിച്ചുകൊണ്ടിരുന്നു. തലവേദ സഹിയ്‌ക്കാന്‍ കഴിയാതെയും ശസ്ത്രക്രിയ ചെയ്ത ഭാഗം മുഴപോലെ തള്ളിവരുവാന്‍ തുടങ്ങിയപ്പോള്‍ വീണ്ടും ഇതേ ആശുപത്രിയില്‍ സി.ടി. സ്‌കാന്‍ എടുത്തു. റിപ്പോര്‍ട്ടില്‍ തലയില്‍ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുഴ പൂര്‍ണ്ണമായും നീക്കം ചെയ്തിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. വിവരം ഡോക്ടറുമായി സംസാരിച്ചപ്പോള്‍ വീണ്ടും ഓപ്പറേഷന്‍ വേണമെന്നും ഓപ്പറേഷന്റെ വിജയത്തെപ്പറ്റി ഉറപ്പു പറയാന്‍ കഴിയില്ലെന്നുമായിരുന്നു. തുടര്‍ന്ന് ദാസനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച് 2012 ഫെബ്രുവരിയില്‍ വീണ്ടും ശസ്ത്രക്രിയക്ക് വിധേയനാക്കി. മുഴ പൂര്‍ണ്ണമായും നീക്കം ചെയ്തു. രോഗം നിശ്ശേഷം മാറുകയും ചെയ്തു. പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടറും ആശുപത്രിയും സേവനത്തില്‍ വീഴ്ച വരുത്തിയതിന് ഒരുപോലെ കുറ്റക്കാരാണെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തിന് ബോധ്യപ്പെട്ടു.

പരാതിക്കാരന് ചികിത്സ ചെലവിലേക്കായി രണ്ട് ലക്ഷം രൂപയും, മാനസിക വിഷമത്തിന് 50,000 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിലേക്കായി 5,000 രൂപയും ഉള്‍പ്പെടെ 3,05,000 രൂപ എതിര്‍കക്ഷികള്‍ ഒരു മാസത്തിനകം നല്‍കണമെന്ന് ഫോറം ഉത്തരവിടുകയായിരുന്നു. ഫോറം പ്രസിഡണ്ട് പി.ആര്‍ ഷൈനി, മെമ്പര്‍ കെ.പി. സുമ എന്നിവരാണ് വിധി പ്രസ്താവിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.