Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിഖണ്ഡി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 08:28 pm IST
inSamskriti

പക്ഷേ, രഹസ്യം പുറത്തുവന്നപ്പോള്‍ ഹിരണ്യവര്‍ണ്ണന്‍ പാഞ്ചാല രാജാവുമായി യുദ്ധത്തിനിറങ്ങി. അപമാനം സഹിയാതെ ശിഖണ്ഡിനി കാടുകയറി. അവിടെ സ്ഥൂണകര്‍ണ്ണന്‍ എന്ന യക്ഷന്‍ അവളെ സഹായിച്ചു. അവന്റെ പുരുഷത്വം ശിഖണ്ഡിനിയുമായി വെച്ചുമാറി. അങ്ങനെ അവന്‍ ശിഖണ്ഡിയായി. യക്ഷന്റെ മരണശേഷം ശിഖണ്ഡി നാട്ടിലിറങ്ങി. സ്തംഭത്തില്‍ കിടന്ന വാടാത്ത താമരമാലയെടുത്തണിഞ്ഞു. അതോടെ ഭീഷ്മരുമായി ശത്രുതയുണ്ടായിരുന്ന ദ്രുപദ രാജാവ് ശിഖണ്ഡിനിക്ക് ഭീഷ്മരെ വധിക്കാന്‍ കഴിവുണ്ടെന്നു തിരിച്ചറിഞ്ഞ് ശിഖണ്ഡിയെ സ്വീകരിച്ച് സംരക്ഷിച്ചു.

ഈ സംഭവഗതികള്‍ക്കിടെ അംബയുടെ മറ്റു സഹോദരികളെ വിവാഹം ചെയ്ത വിചിത്രവീര്യന്‍ അമിതഭോഗിയായതിനാല്‍ ക്ഷയരോഗ ബാധിതനായി മരിച്ചു. വംശം അന്യം നില്‍ക്കാതിരിക്കാന്‍ അമ്മ സത്യവതിയെന്ന മത്സ്യഗന്ധി പരാശര മുനിയില്‍ തനിയ്‌ക്കു ജനിച്ച മകന്‍ വേദവ്യാസനെ വിളിച്ചുവരുത്തി അംബികയിലും അംബാലികയിലും സന്തതികളെ ഉല്‍പ്പാദിപ്പിച്ചു. അവരാണ് പാണ്ഡവരും കൗരവരുമായത്. അവരില്‍ പാണ്ഡവരിലെ അര്‍ജ്ജുനനെ സ്വയംവരിച്ച് ദ്രുപദന്റെ മകള്‍ ദ്രൗപതി പാഞ്ചാലിയായപ്പോള്‍ അളിയന്മാരുടെ പക്ഷത്തു ചേര്‍ന്ന് ശിഖണ്ഡി പാണ്ഡവ പക്ഷത്തു ചേര്‍ന്നു.

ലോകൈക വില്ലാളിയാണെങ്കിലും താന്‍ ഒരിക്കലും ഒരു സ്ത്രീയോടു പൊരുതുകില്ലെന്ന് ഭീഷ്മര്‍ പ്രതിജ്ഞ ചെയ്തിരുന്നു. അംബയുടെ ഭീഷ്മവധപ്രതിജ്ഞ അതിനു കാരണവുമായിരുന്നു. കുരുക്ഷേത്ര യുദ്ധകാലത്ത് ഭീഷ്മരെ വധിക്കാതെ പാണ്ഡവ വിഡയം ഉറപ്പിക്കാനാവില്ലെന്നു വന്നപ്പോള്‍, താനാഗ്രഹിക്കുമ്പോഴല്ലാതെ മരിണമില്ലെന്ന വരം നേടിയ സ്വച്ഛന്ദ മൃത്യുവായ ഭീഷ്മറെ എങ്ങനെ വീഴ്‌ത്താമെന്ന് ചോദിച്ച അര്‍ജ്ജുനന് ഭീഷ്മര്‍തന്നെയാണ് അക്കാര്യം പറഞ്ഞുകൊടുത്തത്, സ്ത്രീക്കെതിരേ ആയുധം എടുക്കില്ലെന്ന രഹസ്യം.

അംബയാണ് ശിഖണ്ഡിയെന്നുകൂടി അറിയാമായിരുന്ന ശ്രീകൃഷ്ണന്‍ ശിഖണ്ഡിയെ മുന്‍ നിര്‍ത്തുക, സ്ത്രീ വേഷത്തില്‍ എന്നു നിര്‍ദ്ദേശിച്ചു. ഭീഷ്മരെ അര്‍ജ്ജുനന്‍ വീഴ്‌ത്തി. അംബ രണ്ടാം ജന്മത്തിലായാലും അതു സാധിച്ചു. രണ്ടാം ജന്മത്തിനു ശേഷമായാലും ഭീഷ്മര്‍ക്ക് അറിയാതെ ചെയ്ത പിഴവിന് ശിക്ഷ ലഭിച്ചു. ശിഖണ്ഡിയെ കുരുക്ഷേത്ര യുദ്ധാനന്തരം പടകുടീരത്തില്‍ വിശ്രമിക്കുമ്പോള്‍ അര്‍ദ്ധ രാത്രിയില്‍ പടകുടീരം ആക്രമിച്ച അശ്വത്ഥാമാവാണ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.