Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നവഗ്രഹ ദോഷശാന്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 08:24 pm IST
in Samskriti

നിത്യജീവിതത്തില്‍ തികച്ചും ആകസ്മികമായി സംഭവിക്കുന്ന വിവിധതരം ദുരിതങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും പ്രാചീന ഭാരത സംസ്‌കാരത്തിന്റെ ഭാഗമായ ‘ജ്യോതിഷ’ ആചാര്യന്മാര്‍ തല്‍ക്കാല സമയത്തെ പ്രധാനമാക്കിവയ്‌ക്കുന്ന ‘രാശിപ്രശ്‌ന’ത്തിന്റെയോ അല്ലെങ്കില്‍ ‘ജാതകം’ പരിശോധിച്ചു മനസ്സിലാക്കുന്ന തല്‍ക്കാല ദശാസമയങ്ങളുടെ മോശമായ അവസ്ഥയില്‍ വിശ്വാസികള്‍ അനുഭവിക്കുന്ന ഈ ദുരിതങ്ങളെ പൊതുവെ ‘ഗ്രഹപ്പിഴകള്‍’ എന്നുപറയുന്നു. ഇത്തരുണത്തില്‍ ഭവിക്കുന്ന ഗ്രഹപ്പിഴകള്‍ക്ക് ഭാരതീയ ആചാര്യസമൂഹം പൗരാണികകാലം മുതല്‍ തന്നെ നിര്‍ദ്ദേശിച്ചിരിക്കുന്നത് ‘ഗ്രഹ പ്രീതി’ വരുത്തുക എന്ന മാര്‍ഗമാണ്. ബലി എന്നീ വൈദിക ക്രിയകള്‍ കൂടിയ ഒരു സമ്പ്രദായം ആകുന്നു. ഇവയെ പൊതുവെ ‘ഗ്രഹദോഷ ശാന്തി’ എന്ന പേരിലും അറിയപ്പെടുന്നു.

അതിപുരാതന കാലം മുതല്‍ക്കുതന്നെ ഇത്തരം ‘ഗ്രഹദോഷശാന്തി’ ക്രിയകള്‍ ഭാരതത്തില്‍ ഉടനീളം ആചാര്യനിര്‍ദ്ദേശപ്രകാരം ചെയ്തുവരുന്നു. കാല, ദേശ, ആചരണ സമ്പ്രദായങ്ങളില്‍ വ്യത്യസ്തത നിലനില്‍നില്‍ക്കുന്നു എങ്കിലും ഈ വിധത്തില്‍ അനുഷ്ഠിക്കുന്ന ക്രിയകളുടെ ഉദ്ദേശ്യലക്ഷ്യം ഒന്നുതന്നെ ആയിരിക്കും.

എന്നാല്‍ ദക്ഷിണ ഭാരതത്തില്‍ ഭക്തന്മാര്‍ക്ക് നിത്യവും ആരാധിക്കുന്നതിന് ഗ്രഹങ്ങള്‍ക്ക് ക്ഷേത്രം നിര്‍മിച്ച് ദേവതാരൂപത്തില്‍ പ്രതിഷ്ഠ നടത്തി ആചരിക്കുന്നതില്‍ പ്രചുരപ്രചാരം സിദ്ധിച്ചത് പ്രധാനമായും ‘തമിഴ്‌നാട്ടില്‍’ആയിരുന്നു. ഇന്നും പഴമയുടെ പെരുമ ഉയര്‍ത്തിക്കാട്ടിക്കൊണ്ട് ഭക്തന്മാര്‍ക്ക് അനുഗ്രഹമായി ആ ക്ഷേത്രങ്ങള്‍ നിലകൊള്ളുന്നുണ്ട്. അതിപുരാതനകാലം മുതല്‍ക്കുതന്നെ കേരളത്തിലും ‘ഗ്രഹദോഷ ശാന്തി’ ക്രിയ എന്ന വൈദീക സമ്പ്രദായം നിലനില്‍ക്കുന്നു. എന്നാല്‍ ‘യാജൂഷ’മായി ചെയ്യുന്ന ഈ വൈദിക ക്രിയ, ആദ്യം സൂചിപ്പിച്ച തരത്തില്‍ ദോഷ, ദുരിതസമയങ്ങളില്‍ അനുഷ്ഠിക്കുന്ന ഒരു സമ്പ്രദായി മാത്രമായിരുന്നു.

ഇതില്‍ സൂര്യനെ പ്രധാനമായിട്ടും ക്രമമായി കുജന്‍ (ചൊവ്വ), ശുക്രന്‍, ചന്ദ്രന്‍, ബുധന്‍, ബൃഹസ്പതി (ഗുരു), ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളെ പ്രീതിപ്പെടുത്തുന്നതിന് അതത് ഗ്രഹത്തിന് വിധിച്ച ചമതകളും ഹവിസ്സുകളും കൂട്ടത്തില്‍ നെയ്യും ഹോമിച്ചും നിര്‍ദ്ദേശിച്ചിട്ടുള്ള പത്മങ്ങളിലേക്ക് ആവാഹിച്ച് പൂജ ചെയ്തു ബലി തൂകി, 9 ബ്രാഹ്മണന്മാര്‍ക്ക് കാലുകഴിച്ചൂട്ടും നടത്ത് അതത് ഗ്രഹങ്ങള്‍ക്ക് വിധിച്ചിട്ടുള്ള പട്ടും, ധാന്യവും, രത്‌നവും, ലോഹവും ഒക്കെ ദാനം ചെയ്തു നടത്തുന്ന ബൃഹത്തായതും ശ്രേഷ്ഠമായതും ആയ ഈ ആചരണങ്ങള്‍ ഇന്നും നില്‍ക്കുന്നതും ആകുന്നു. ‘ഗ്രഹദോഷശാന്തി’ക്കായി ആചാര്യന്മാര്‍ ഇതില്‍പ്പരം വലുതായ ഒരു പരിഹാരവും നിര്‍ദ്ദേശിച്ചിട്ടില്ല എന്നുതന്നെ പറയാം.

എന്നിരിക്കിലും ഈ അടുത്തകാലത്ത് വിശ്വാസസമൂഹത്തിന്റെ ആവശ്യം ഏറിവരുന്നു. അതിനാല്‍ മുന്‍പ് പ്രസ്താവിച്ചതരത്തില്‍ ബൃഹത്തായ രീതിയിലുള്ള ഒരു ക്രിയ വിശ്വാസികള്‍ക്ക് ദൈനംദിനജീവിതത്തില്‍ അനുഷ്ഠിക്കുന്നതിന് വളരെയധികം ക്ലേശങ്ങള്‍ സംഭവിക്കുന്നതിനാലും കാരണമാകാം കേരളത്തിലും ഈ കാലഘട്ടത്തില്‍ നവഗ്രഹക്ഷേത്രങ്ങളുടെ നിര്‍മാണം നടക്കുന്നത്. നിത്യജീവിതത്തില്‍ ഗ്രഹങ്ങളെ കൂടി ദൈനംദിനം ആചരിക്കുന്നതിനും ദേവതാഭാവത്തില്‍ ആരാധിക്കുന്നതിനും നമ്മുടെ താന്ത്രിക ആചാര്യന്മാരും, വിശ്വാസസമൂഹവും മുന്‍കൈ എടുത്ത് പ്രവര്‍ത്തിച്ചുവരികയുമാകുന്നു.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

Kerala

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

Kerala

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

പുതിയ വാര്‍ത്തകള്‍

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

പഠനപിന്തുണയുടെ പുനര്‍ മൂല്യനിര്‍ണയം 28മുതല്‍

ഡോ. കെ. പവിത്രന്‍ അന്തരിച്ചു

ഐപിഎല്ലില്‍ ക്യാപ് പോരാട്ടം കത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.