Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കരിമ്പയില്‍ നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2015, 06:13 pm IST
in Palakkad

കല്ലടിക്കോട്: കരിമ്പ പഞ്ചായത്തിലെ അമൃതം ഫുഡ്‌സ് തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ അമൃതം ഫുഡ്‌സ് പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം മൂന്നാംദിവസത്തിലേക്ക്. യൂണിറ്റിലെ മുന്‍ അംഗങ്ങളായ ലീല, വത്സല, ഷൈല എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്. കനത്ത മഴയെ അവഗണിച്ച് പഞ്ചായത്തിനു മുന്‍വശത്തെ പന്തല്‍ കെട്ടി സമരം നടത്തുമ്പോഴും പഞ്ചായത്ത് അധികൃതര്‍ ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്.

ഒന്നരവര്‍ഷം മുമ്പ് ജില്ലാ കുടുംബശ്രീ മിഷന്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ ഈ ്മൂന്നു അംഗങ്ങള്‍ക്കു പുറമേ മറ്റു രണ്ടുപേരെയും ഉള്‍പ്പെടുത്തി അമൃത ഫുഡ്‌സിന്റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പറഞ്ഞിരുന്നെങ്കിലും പഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ല.

മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്വാര്‍ത്ഥ താത്പര്യക്കാരെ ഉള്‍പ്പെടുത്താതെ പ്രവര്‍ത്തനം തുടങ്ങാന്‍ സമ്മതിക്കില്ലെന്ന നിലപാടിലാണ് അധികൃതര്‍. മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന കുടുംബശ്രീ മിഷനില്‍ നിന്ന് പദ്ധതി പുനരാരംഭിക്കുവാനുള്ള നിര്‍ദ്ദേശം വന്നിട്ടുണ്ടെന്നും അത് പഞ്ചായത്ത് അധികൃതര്‍ മുക്കിയെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.

കുടുംബശ്രീ മിഷനില്‍ നിന്ന് വരുന്ന ഓഡറുകള്‍ പഞ്ചായത്ത് സെക്രട്ടറിക്കു നല്‍കാതെ പഞ്ചായത്ത് ഭരണസമിതി അത് ഒളിപ്പിക്കുകയാണെന്ന് ബിജെപി പഞ്ചായത്ത് പ്രസിഡന്റ് ദാമോദരന്‍ പറഞ്ഞു. 42ളം സംരംഭങ്ങള്‍ പ്രവര്‍ത്തിക്കുന്ന കരിമ്പപഞ്ചായത്തില്‍ പകുതിയിലധികവും പൂട്ടികിടക്കുകയാണ്.

നിരാഹാര സമരം മൂന്നാം ദിവസത്തേക്ക് കടക്കുമ്പോഴും അത് കണ്ടില്ലെന്ന് നടിക്കുകയും ചര്‍ച്ചയ്‌ക്ക് ക്ഷണിക്കാതിരിക്കുകയും ചെയ്യുന്ന നടപ്പടിയില്‍ ഹിന്ദു ഐക്യവേദി ശക്തമായി പ്രതിഷേധിച്ചു. സംസഥാന മിഷന്റെ ഓര്‍ഡര്‍ വന്നിട്ടുപോലും നടപടി എടുക്കന്നതിനെ ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടിക്ക് രൂപം കൊടുക്കുമെന്ന് കരിമ്പ പഞ്ചായത്ത് ഹിന്ദുഐക്യവേദി പ്രസിഡന്റ് പ്രമോദ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാഹിത്യ അക്കാദമിയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ ധനകാര്യ വിഭാഗം

Kerala

എല്ലാ വകുപ്പുകളുടെയും ഭരണം മുഖ്യമന്ത്രിയുടെ കൈപ്പിടിയില്‍ ഒതുക്കുന്നു

Kerala

ഐആര്‍സിടിസിയുടെ പരിഷ്‌കരിച്ച ടിക്കറ്റ് ബുക്കിങ് വെബ്സൈറ്റ് നിലവില്‍ വന്നു

Samskriti

പെരിന്തല്‍മണ്ണയിലെ നാലമ്പലങ്ങള്‍

Astrology

വിദ്യാഭ്യാസ നേട്ടങ്ങളും നിയമപ്രശ്നങ്ങളും: സമ്പൂർണ്ണ രാശിഫലം (16 ജൂലൈ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

പ്ലസ് വൺ പരീക്ഷാഫല പ്രഖ്യാപനം വീണ്ടും നീട്ടി; ജൂലൈ 17നെന്ന് വിദ്യാഭ്യാസ വകുപ്പ്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

അതീവ ശക്തിയുള്ള മലയാലപ്പുഴ ക്ഷേത്രം: ദാരിക നിഗ്രഹത്തിനു ശേഷമുളള ഭദ്രകാളിയുടെ വിശ്വരൂപമാണ് ഇവിടുത്തെ പ്രതിഷ്ഠ

വാരാഹി നവരാത്രി വിശേഷം

എലോൺ മസ്‌കിന്റെ എക്സ് എഐക്കെതിരെ അഞ്ച് യുവതികൾ കോടതിയിൽ; ഗുരുതരമായ കുറ്റാരോപണങ്ങൾ

തിരുമണി വെങ്കിടപുരം ശ്രീരാമ ക്ഷേത്രം; തിരുപ്പതിയിലെ മഹാവിഷ്ണു വിഗ്രഹത്തിന് സമാനമാണ് ഇവിടുത്തെ പ്രതിഷ്ഠ

ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് കോഴിക്കോട്ടേക്ക് കർണാടക ആർടിസിയുടെ പുതിയ ഫ്ലൈബസ് സർവീസ് വെള്ളിയാഴ്ച മുതല്‍

ഇനി പാചകവാതക സിലിണ്ടറും ഇൻസ്റ്റാമാർട്ട് വഴി ?

മെസ്സി ഗോൾ നേടിയില്ല; പക്ഷേ കളി ജയിപ്പിച്ചു

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.