Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

നെല്ല് സംഭരണം മില്ലുടമകള്‍ അട്ടിമറിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 08:25 pm IST
inBusiness

ആലപ്പുഴ: കുട്ടനാട്ടിലെ നെല്ല് സംഭരണം അട്ടിമറിക്കാന്‍ മില്ലുകാര്‍ ഒത്തുകളിക്കുന്നതായി ആക്ഷേപം. നെല്ല് സംഭരണത്തിന് 40 മില്ലുകള്‍ എത്തേണ്ടതാണെങ്കിലും ആകെ എട്ടു മില്ലുകളെ വന്നിട്ടുള്ളൂ. മഴ തുടരുന്ന സാഹചര്യത്തില്‍ കൊയ്‌തെടുക്കുന്ന നെല്ല് ഉടന്‍തന്നെ ഉണക്കി സംഭരിച്ചില്ലെങ്കില്‍ കര്‍ഷകര്‍ക്ക് വന്‍ നഷ്ടമുണ്ടാകും.

നെല്ലിന്റെ ഈര്‍പ്പത്തിന്റെ പേരില്‍ കര്‍ഷകരെ കൊള്ളയടിക്കാനുള്ള തന്ത്രമാണ് മില്ലുകാര്‍ നടത്തുന്നതെന്നതാണ് കര്‍ഷകരുടെ ആക്ഷേപം. നേരത്തെ കൈകാര്യച്ചെലവ് തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നെല്ലുസംഭരണം നടത്താന്‍ മില്ലുടമകള്‍ തയ്യാറാകാതിരുന്നതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. 143 രൂപയായിരുന്ന കൈകാര്യച്ചെലവ് 190 രൂപയായി ഉയര്‍ത്തിയതിനെതുടര്‍ന്നാണ് മില്ലുടമകള്‍ കഴിഞ്ഞ ദിവസം സംഭരണം തുടങ്ങാന്‍ തയ്യാറായത്.

എടത്വ, തകഴി കൃഷിഭവനുകളിലെ ചുങ്കം, ദേവസ്വം വരമ്പിനകം ഇരവുകരി വടക്ക്, തായങ്കരി ചിറയ്‌ക്കകം തകഴി പോളൈപ്പാടം എന്നീ പാടശേഖരങ്ങളിലാണ് രണ്ടാംകൃഷി വിളവെടുപ്പ് പൂര്‍ത്തിയായത്. രണ്ടാഴ്ചയായി കൊയ്തുകൂട്ടിയ നെല്ലുമായി സംഭരണത്തിന് കര്‍ഷകര്‍ മുറവിളി കൂട്ടുകയായിരുന്നു. വിളവെടുപ്പിന് പിന്നാലെ കനത്തമഴയെത്തിയത് കര്‍ഷകരെ കടുത്ത ദുരിതത്തിലാക്കി. പാടത്ത് സൂക്ഷിച്ചിരുന്ന നെല്ല് മഴവെള്ളത്തില്‍ കുതിര്‍ന്ന് നശിച്ചും കനത്ത നഷ്ടമാണുണ്ടായത്.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കേണ്ടത് പാഡി മാര്‍ക്കറ്റിങ് ഓഫീസിലെ ഉദ്യോഗസ്ഥരാണ്. മില്ലുകളെ നിയോഗിക്കാനുള്ള ചുമതലയും പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍മാര്‍ക്കാണ്. എന്നാല്‍ ഈ സീസണില്‍ പാഡി ഓഫീസര്‍മാര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. നെല്ല് സംഭരണത്തിനു മുന്നോടിയായി നടത്തേണ്ട കര്‍ഷക റജിസ്‌ട്രേഷനും ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ആകെ 40ശതമാനം കര്‍ഷകരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ.

സംഭരണം സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങള്‍ പലയിടത്തും നിലനില്‍ക്കുന്നതിനിടെ കൈനകരിയില്‍ വിളവെടുപ്പിനു പാകമായ നെല്ലുവീണ് കിളിര്‍ത്തുതുടങ്ങി. കൈനകരി കൃഷിഭവന്‍ പരിധിയിലെ ഇരുമ്പനം, പഴൂര്‍ പാടശേഖരങ്ങളിലെ 250 ഓളം ഹെക്ടര്‍ നെല്‍കൃഷിയാണ് നശിക്കുന്നത്. 420 ഏക്കര്‍ വരുന്ന ഇരുമ്പനം പാടശേഖരത്തില്‍ നെല്‍ച്ചെടികള്‍ വീണുകിടക്കാന്‍ തുടങ്ങിയിട്ടു ഒരാഴ്ചയായി. ഇവയില്‍ പലതും കിളിര്‍ത്തും തുടങ്ങി. വിളവെടുപ്പിനു ഏഴുദിവസം മാത്രമാണ് ഇനി ശേഷിക്കുന്നത്. വീണുകിടക്കുന്ന നെല്‍ച്ചെടികള്‍ വെള്ളത്തിലാണ്. വ്യാപകമായി വീണുകിടക്കുന്ന നെല്ലു കൊയ്‌തെടുക്കാന്‍ ഏറെ പ്രയാസപ്പെടും. തുടര്‍ച്ചയായി പെയ്യുന്ന മഴ കൊയ്‌ത്തുയന്ത്രം ഇറക്കുന്നതിനും തടസമാണ്. ജില്ലയില്‍ 14,719 ഹെക്ടറിലാണ് രണ്ടാംകൃഷി നടക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.