Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഷണല്‍ ഹെറാള്‍ഡ് കേസ്: അപ്പീല്‍ കേള്‍ക്കുന്നതില്‍ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 06:50 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ പിടിച്ചുകുലുക്കുന്ന നാഷണല്‍ ഹെറാള്‍ഡ് കേസ് ദല്‍ഹി ഹൈക്കോടതി ജഡ്ജിമാരിലും പ്രതിസന്ധി ഉണ്ടാക്കുന്നു. വിചാരണകോടതി സമന്‍സ് അയച്ചതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നല്‍കിയ അപ്പീലില്‍ വാദം കേള്‍ക്കുന്നതില്‍നിന്നും ദല്‍ഹി ഹൈക്കോടതിയിലെ രണ്ടാമത്തെ ജഡ്ജിയും പിന്മാറി. ജസ്റ്റീസ് സുനില്‍ ഗൗര്‍ ആണ് പിന്മാറിയ രണ്ടാമത്തെ ജഡ്ജി.

കഴിഞ്ഞ ജനുവരിയില്‍ ജസ്റ്റീസ് വി.പി. വൈഷും വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്മാറിയിരുന്നു.

കേസ് ഒക്‌ടോബര്‍ എട്ടിന് ജസ്റ്റീസ് പി.എസ്. തെജി വാദം കേള്‍ക്കുമെന്നാണ് ഹൈക്കോടതി നല്‍കുന്ന സൂചന. തനിക്ക് ഈ പ്രധാനപ്പെട്ട കേസ് എളുപ്പത്തില്‍ കൈകാര്യം ചെയ്യുവാനാവില്ലെന്ന് ജസ്റ്റീസ് ഗൗര്‍ ചീഫ് ജസ്റ്റീസ് ജി. രോഹിണിയെ അറിയിക്കുകയായിരുന്നു.

കേസില്‍ സപ്തംബര്‍ മൂന്നിന് വാദം കേട്ട ജസ്റ്റിസ് ഗൗര്‍ കേസ് ഒക്‌ടോബര്‍ എട്ടിലേക്ക് മാറ്റിവെക്കുകയായിരുന്നു. പുതിയ സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ 15 മാസം പഴക്കമുള്ള കേസില്‍ ദൈനംദിന വാദം നടത്തണമെന്ന് ആവശ്യപ്പെട്ട് വാദിയായ സുബ്രഹ്മണ്യന്‍ സ്വാമി പുതിയ ഒരു പരാതി ജസ്റ്റിസ് തെജി മുമ്പാകെ നല്‍കി.

ഇത്തരത്തിലുള്ള കേസുകളില്‍ അപ്പീല്‍ വാദം ആറുമാസത്തില്‍ കൂടരുതെന്ന് സുപ്രിംകോടതി നിരവധി തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. വിചാരണക്കോടതിക്കെതിരെയുള്ള ഈ അപ്പീല്‍ സമയത്തിനുള്ളില്‍ ഉയര്‍ന്നകോടതി വാദം കേള്‍ക്കേണ്ടതാണ്. അപ്പീല്‍ നല്‍കിയിട്ട് 15 മാസമായി. മൂന്നാമത്തെ ജഡ്ജിയാണ് ഇപ്പോള്‍ വാദം കേള്‍ക്കുന്നത്. 2014 ജൂണ്‍ 26ന് സ്വാമിയുടെ ഹര്‍ജിയില്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഗോമതി മനോച സോണിയാ ഗാന്ധിക്കും രാഹുലിനും സമന്‍സ് അയച്ചിരുന്നു.

ആഗസ്റ്റില്‍ ഇവര്‍ സമന്‍സിനെതിരെ ദല്‍ഹി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി പ്രമുഖ അഭിഭാഷകരായ കബില്‍ സിബല്‍, അഭിഷേക് സിങ്‌വി, ഹരിന്‍ റാവല്‍ എന്നിവരാണ് ഹൈക്കോടതിയില്‍ വാദിക്കുന്നത്.

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിക്കലിനെതിരെ സോണിയക്കും രാഹുലിനും എതിരെ നടപടി ആരംഭിച്ചിരുന്നു. കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ആവിഷക്കരിക്കുകയാണെന്നും ഇതിനെതിരെ എല്ലാ തലത്തിലും പോരാടുമെന്നും സ്വാമി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

Kerala

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.