Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

മണല്‍തൊഴിലാളി സമരം ബിജെപി ഏറ്റെടുക്കും: കെ.സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 10:32 am IST
inKozhikode

പന്തീരാങ്കാവ്: നൂറുകണക്കിന് വരുന്ന മണല്‍ത്തൊഴിലാളികളുടെ സമരം ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രസ്താവിച്ചു. മണല്‍ തൊഴിലാളി ഉപഭോക്തൃസംരക്ഷണസമിതി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ പന്തീരാങ്കാവ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ 17ന് കലക്‌ട്രേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടക്കും.

അശാസ്ത്രീയമായ മണല്‍വാരല്‍ നിരോധനം മൂലം പാവപ്പെട്ട മണല്‍തൊഴിലാളികള്‍ പട്ടിണിയിലായിരിക്കുകയാണ്. ചാലിയാര്‍ പുഴയെ സംരക്ഷിക്കാനാണ് മണല്‍വാരല്‍ നിരോധനം എന്നാണ് പറയുന്നത്. എന്നാല്‍ ചാലിയാര്‍ പുഴയുടെ മലപ്പുറത്തുള്ള മറുകരയില്‍ നിരോധനം ബാധകമല്ല. എംസാന്റ് ഉടമകളുടെ താത്പര്യം സംരക്ഷിക്കാനാണ് ഈ നിരോധനം. മുസ്ലിംലീഗിന്റെ സമ്മര്‍ദ്ദമാണ് ഇതിന് പിന്നില്‍. പൂഴി ഓഡിറ്റിംഗിന് സ്വകാര്യ സ്ഥാപനത്തെയാണ് നിയോഗിച്ചത്. ഇതിനെക്കുറിച്ച് അന്വേഷിക്കണം. കേന്ദ്രസര്‍ക്കാര്‍ ഉത്തരവനുസരിച്ചാണ് മണല്‍നിരോധനമെന്നാണ് ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നത്. അങ്ങനെയൊരു ഉത്തരവില്ല. ഉത്തരവുണ്ടെങ്കില്‍ കോഴിക്കോട് ജില്ലയില്‍ മാത്രമായി നിരോധനം ഒതുങ്ങില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി. നൂറുകണക്കിന് മണല്‍ തൊഴിലാളികളും ഉപഭോക്താക്കളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. ടി.വാസുദേവന്‍(ബിജെപി ജില്ലാ വൈസ്പ്രസിഡന്റ്) അധ്യക്ഷത വഹിച്ചു. ശിവജി(സമരസമിതി പ്രസിഡന്റ്) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോയ പി.പി.(സെക്രട്ടറി സമരസമിതി) കെ.പി.വേലായുധന്‍, സുബ്രഹ്മണ്യന്‍, ധനേഷ്, സിബുലാല്‍, പ്രേമാനന്ദന്‍, ഹരിദാസന്‍ ഡി.കെ. പി.സുരേന്ദ്രന്‍, കെ.പി.സനല്‍കുമാര്‍, സുരേഷ് കെ.എന്‍, ജബ്ബാര്‍,അബ്ദുള്ള, വിജയന്‍, ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.