Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗരോര്‍ജ്ജ വിപ്ലവം നടപ്പാക്കിയാല്‍ റെയില്‍വേ ഏറ്റവും വലിയ ഊര്‍ജോല്‍പ്പാദകരാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2015, 09:45 pm IST
in India

ന്യൂദല്‍ഹി: റെയില്‍വകുപ്പു വിഭാവനം ചെയ്യുന്ന സൗരോര്‍ജ്ജ വിപ്ലവം പ്രാവര്‍ത്തികമായാല്‍ ലാഭിക്കാന്‍ പോകുന്നത് പ്രതിവര്‍ഷം 11 കോടി ലിറ്റര്‍ ഡീസല്‍. കണക്കുകള്‍ കേട്ടാല്‍ അമ്പരക്കും. ഇതുവരെ ഈ ആശയം ആരും അവതരിപ്പിക്കാഞ്ഞതെന്തെന്ന് അതിശയിക്കും, ഒപ്പം ആസൂത്രകര്‍ വരുത്തിയ വീഴ്ചകളെ സംശയത്തോടെ വീക്ഷിക്കും.

ഒരു റെയില്‍വേ കോച്ചിനു മുകളില്‍ ഒരു സോളാര്‍ പാനല്‍വെച്ചാല്‍ പ്രതിവര്‍ഷം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത് 7,200 യൂണിറ്റ് വൈദ്യുതി. ഇത് റെയില്‍വേയുടെ 63,511 കോച്ചുകളിലും സ്ഥാപിച്ചാലോ, 45 കോടി യൂണിറ്റ് വൈദ്യുതി. അതായത് 10.8 കോടി ലിറ്റര്‍ ഡീസല്‍ ലാഭിയ്‌ക്കാം. മാത്രമല്ല, പരിസ്ഥിതി വിനാശകരമായ കാര്‍ബണ്‍ ഡയോക്‌സൈഡ് വികിരണം മൂന്നുലക്ഷം ടണ്‍ കുറയ്‌ക്കാനാകും.

ഇത് വെറും രാഷ്‌ട്രീയ പ്രസംഗമല്ല, ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് നടത്തിയ പഠനത്തില്‍ വ്യക്തമായതാണ്. ജര്‍മ്മന്‍ നിര്‍മ്മിത സാങ്കേതിക വിദ്യയുള്ള കോച്ചില്‍ ചെന്നൈ-കോയമ്പത്തൂര്‍, ചെന്നൈ-മൈസൂര്‍ ശതാബ്ദി, ചെന്നൈ-ബെംഗളൂരു ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ് എന്നീ വണ്ടികളില്‍ ഘടിപ്പിച്ച സംവിധാനം ജൂണ്‍-ജൂലൈ മാസങ്ങളില്‍ വിശകലനം ചെയ്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.

ഈ പഠന റിപ്പോര്‍ട്ട് ഏറ്റവും മോശമായ, മഴശക്തമായ കാലാവസ്ഥയില്‍ കിട്ടാവുന്ന ഏറ്റവും കുറഞ്ഞ ഊര്‍ജ്ജനേട്ടമാണ്. അതായത് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതിനേക്കാള്‍ നേട്ടമായിരിക്കും പദ്ധതി നടപ്പാക്കുന്നതോടെ ലഭിക്കുക.

ഒരു കോച്ചിന് പ്രതിദിനം 1.8 യൂണിറ്റ് വൈദ്യുതി ഉണ്ടാക്കാനാകും. അത്തരം 24 പാനലുകള്‍ വഴി ഒരു കോച്ചില്‍നിന്ന് 18-20 യൂണിറ്റ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാം. 365 ദിവസത്തില്‍ 330 ദിവസവും നടത്താവുന്നതാണ് ഈ പ്രകിയ.

റെയില്‍വേ ഊര്‍ജ്ജ വിനിയോഗ സംവിധാനത്തില്‍ കാതലായ മാറ്റം വരുത്താന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് ഈ പഠനം നടത്തിയത്. മേക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം പുതിയ സംവിധാനത്തിലേക്കു റെയില്‍വേ മാറിയാല്‍ ഇന്ന് ഏറ്റവും കൂടുതല്‍ വൈദ്യുതോര്‍ജ്ജവും ഡീസലും ഉപയോഗിക്കുന്ന റെയില്‍വേ രാജ്യത്തെ ഏറ്റവും സുരക്ഷിതമായ ഊര്‍ജ്ജോല്‍പ്പാദകരായി മാറും. പദ്ധതി റിപ്പോര്‍ട്ടില്‍ കേന്ദ്ര റെയില്‍ മന്ത്രി സുരേഷ് പ്രഭു ഏറെ സന്തുഷ്ടനാണ്. കേന്ദ്ര സര്‍ക്കാരിനു മുമ്പില്‍ പദ്ധതി സമര്‍പ്പിച്ച് അംഗീകാരം തേടാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് മന്ത്രി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

Kerala

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസ് : 60 കാരന് അഞ്ച് വർഷം തടവ്

ഓപ്പറേഷൻ സ്റ്റീൽ ബേഡ് ; അറുപതോളം കേസുകളിലെ പ്രതിയെ സാഹസികമായി പിടികൂടി കേരള പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.