Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ആല്‍മരച്ചുവട്ടില്‍ ഇനി വിജയസ്മാരകമുയരും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 10:46 pm IST
inThiruvananthapuram

വിളപ്പില്‍ശാല: സഹന സമരത്തിന്റെ ചരിത്രമുറങ്ങുന്ന ക്ഷേത്ര ജംഗ്ഷനിലെ ആല്‍മര ചുവട്ടില്‍ ഇനി വിജയസ്മാരകമുയരും.ചവര്‍ ഫാക്ടറി വിരുദ്ധ സമരങ്ങള്‍ക്ക് വിളപ്പില്‍ ജനത ഒരുമിച്ചത് ഈ ആല്‍മരച്ചുവട്ടിലാണ്. സര്‍വ്വ സന്നാഹങ്ങളുമായി ജനങ്ങള്‍ക്കു നേരെ പാഞ്ഞടുത്ത പോലീസ് സംഘത്തെ ചെറുത്ത് തോല്‍പ്പിച്ച് പിറന്ന നാടിനു വേണ്ടി അവര്‍ പോരാടിയതും ഈ ആല്‍മരച്ചുവട്ടിലെ സമരപ്പന്തലിലിരുന്നാണ്. അതുകൊണ്ടുതന്നെ വിളപ്പില്‍ശാലയുടെ സമരവഴികള്‍ക്ക് ക്ഷേത്രകവലയിലെ ഈ ആല്‍മരത്തെ വിസ്മരിക്കാനാവില്ല.

നാലു വര്‍ഷക്കാലം സമര ഭടന്മാര്‍ നിരാഹാരം അനുഷ്ഠിച്ച സംയുക്ത സമരസമിതിയുടെ പന്തല്‍ ജീര്‍ണിച്ചു തുടങ്ങിയെങ്കിലും ഇന്നും തലയെടുപ്പോടെ ആല്‍മരത്തിനരികില്‍ നില്‍ക്കുന്നു. സമരം അവസാനിച്ചിട്ടും എല്ലാദിവസവും വിശേഷങ്ങള്‍ പങ്കുവയ്‌ക്കാനും പഴയ ഓര്‍മ്മകള്‍ പുതുക്കുവാനും ധാരാളം പേര്‍ ഈ സമരപന്തലിലെത്തും. അവിടെ നിരത്തിയിട്ട കസേരകളിലിരുന്ന് പത്ര വായനയും വരാനിരിക്കുന്ന കോടതി വിധിയെ കുറിച്ചുള്ള ചര്‍ച്ചകളും പതിവു കാഴ്ചകളാണ്. അത്രയേറെ ജനങ്ങളെ സ്വാധീനിച്ചിട്ടുണ്ട് ഈ സമരവേദി. ഹരിത കോടതി വിളപ്പില്‍ശാലയ്‌ക്ക് അനുകൂലമായി വിധി പറഞ്ഞപ്പോള്‍ സമരസമിതി നേതാക്കള്‍ ആദ്യം മനസില്‍ കുറിച്ചിട്ടതും വിജയസ്മാരകമായി സമരപന്തലിനെ മാറ്റുകയെന്ന ജനവികാരമായിരുന്നു.

2012 ആഗസ്റ്റ് മൂന്നിന് നഗരസഭയുടെ മാലിന്യം കയറ്റിവന്ന ലോറികള്‍ തടഞ്ഞുകൊണ്ട് ഐതിഹാസിക സമരത്തിന് വിളപ്പില്‍ശാലക്കാര്‍ നാന്ദി കുറിച്ചത് ക്ഷേത്ര ജംഗ്ഷനിലെ ആല്‍മരത്തിനു മുന്നിലാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ പതിനായിരങ്ങള്‍ അണിനിരന്ന സമര മുഖമായിരുന്നു അത്. ഒത്തൊരുമയോടെ ഒരു നാട് ഒന്നിച്ചണിനിരന്നു എന്നതാണു പിന്നിട് നടന്ന വലിയ ചെറുത്തുനില്‍പ്പുകള്‍ക്ക് അടിത്തറയായത്. വിളപ്പില്‍ശാലയുടെ സമരശൈലി മാലിന്യ വിപത്തില്‍ നിന്ന് ഒരു നാടിന് മോചനം നേടികൊടുക്കുകയായിരുന്നു. ജനാധിപത്യ മാതൃകയില്‍ ലക്ഷണമൊത്ത ഒരു സമരവിജയം. കഴിഞ്ഞ ദിവസം നടന്ന വിജയോത്സവ ഘോഷങ്ങള്‍ക്കിടയിലും അവര്‍ മുറുകെപിടിച്ചത് ഒരുമയുടെ വലിയ സന്ദേശത്തെയായിരുന്നു.

സമരങ്ങള്‍ക്കെന്നപോലെ ആഘോഷങ്ങള്‍ക്കും വിളപ്പില്‍ശാലക്കാര്‍ തിരഞ്ഞെടുക്കുന്ന ഇടമായി ക്ഷേത്ര ജംഗ്ഷനിലെ ആല്‍മര തണല്‍ മാറിയിരിക്കുന്നു. കവയത്രി സുഗതകുമാരി, ഗാന്ധിയന്‍ പി. ഗോപിനാഥന്‍ നായര്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, കൂടംകുളം സമരനായിക സേവ്യറമ്മ, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം, മന്ത്രിമാര്‍, എംഎല്‍എമാര്‍, സാമൂഹിക സാംസ്‌കാരിക നായകര്‍ തുടങ്ങി പ്രമുഖര്‍ വിളപ്പില്‍ ജനതയുമായി സംവദിച്ചതും നാടിന്റെ മുഖമുദ്രയായ ഈ ആല്‍മരചുവട്ടില്‍ വച്ചായിരുന്നു. വിളപ്പില്‍ ജനതയുടെ സമരവീര്യം പ്രതിഫലിക്കുന്ന സ്തൂപവും വായനമുറിയും ഒത്തുചേരുന്ന സ്മാരകമാണ് ജംഗ്ഷനില്‍ ഉയരുക. സംയുക്തസമരസമിതിയും വിളപ്പില്‍ ഗ്രാമപഞ്ചായത്തും ഒത്തുചേര്‍ന്ന് ജനകീയസംരംഭമായാകും സ്മാരകം നിര്‍മിക്കുക.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

India

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

India

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

പുതിയ വാര്‍ത്തകള്‍

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.