ചെന്നൈ: ഉദ്ഘാടന മത്സരത്തില്‍ താരങ്ങള്‍ക്കൊപ്പം കളിക്കാന്‍ നായയും. സുരക്ഷാക്രമീകരണങ്ങള്‍ തകര്‍ത്തെറിഞ്ഞാണ് നായ കളിയുടെ അഞ്ചാം മിനിറ്റില്‍ മൈതാനത്തേക്ക് ഓടിക്കയറിയത്.
ഇതോടെ വിദേശ താരങ്ങളുടക്കമുള്ളവര്‍ ഒന്നു വിറച്ചു. പ്രഭാപൂരിതമായ സ്റ്റഡിയത്തിലേക്ക് കുതിച്ചെത്തിയ നായ അങ്ങനെ ആദ്യ മ ത്സരത്തിലെ താരവുമായി. ഒടുവില്‍ വൊളന്റിയേഴ്‌സ് നായയെ പിടികൂടി പുറത്തേക്കു കൊണ്ടുപോയി.
















