Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചംക്രോത്തമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 07:38 pm IST
in Samskriti

തിരുവല്ല ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്താണ് ചംക്രോത്ത് എന്ന മഠം സ്ഥിതി ചെയ്തിരുന്നത്. ഇന്ന് ആ മഠം തന്നെ ഇല്ലാതായി. ഒരുകാലത്ത് അവിടെ ഒരു സ്ത്രീ മാത്രമായിത്തീര്‍ന്നു. ഭഗവല്‍ ഭക്തിയാല്‍ ഇവരെല്ലാഏകാദശിയും അനുഷ്ഠിച്ചിരുന്നു. ദ്വാദശി ദിവസമായ പിറ്റേന്ന് അടുത്തുള്ള മഠത്തിലെ ഏതെങ്കിലും ബ്രഹ്മചാരിയായുള്ള ഉണ്ണികളെ വിളിച്ച് കാലുകഴുകിച്ച് ഊട്ടു നടത്തുന്നത് നിര്‍ബന്ധമായിരുന്നു. അതിനുശേഷമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ.

എന്നാല്‍ ഒരുകാലത്ത് തൊകലന്‍ എന്ന ഒരു തെമ്മാടി ആ നാട്ടില്‍ വന്നുചേര്‍ന്നു. എല്ലാ വീടുകളും കൊള്ളയടിച്ച്, താമസക്കാരെ ദേഹോപദ്രവം ഏല്‍പ്പിക്കലും പതിവാക്കി. അടുത്തുള്ള മഠങ്ങളിലെ അംഗങ്ങളെല്ലാം ഇതുമൂലം തെക്കന്‍ നാടുകളിലേക്ക് പലായനം ചെയ്തു.

അതിനാല്‍ ചംക്രോത്തമ്മയ്‌ക്ക് ഒരു ഏകാദശിയുടെ പിറ്റേന്ന് കാലുകഴിക്കാനാരെയും കിട്ടാതെ വലഞ്ഞു. ഒടുവില്‍ തേവാരമൂര്‍ത്തിയുടെ കാല്‍ക്കീഴില്‍ നമസ്‌കരിച്ചു. തൊട്ടുപിന്നില്‍ ഒരു ഉണ്ണിയുടെ ശബ്ദം.

ഞാന്‍ എവിടെയാണ് കുളിക്കേണ്ടത്. മഠത്തിലെ കുളം കാണിച്ചുകൊടുത്തപ്പോള്‍ അതുപോരാ പുഴയില്‍ വേണം കുളി എന്ന് തറപ്പിച്ചു പറഞ്ഞു. അവിടെ  തൊകലന്‍ ഉണ്ടാവും. അത് ബുദ്ധിമുട്ടാണ്, അവന്‍ ഉണ്ണിയെ ഉപദ്രവിക്കുമെന്ന് പറഞ്ഞു. അതൊന്നും പറ്റില്ല ഒരാളും എന്നെ ഉപദ്രവിക്കില്ലെന്നും ഉടനെ വരാമെന്നും പറഞ്ഞ് ഉണ്ണി പോയി. തെമ്മാടിയായ തൊകലന്‍ വഴിതടഞ്ഞു. പിന്നെ അവിടെ പൊരിഞ്ഞ യുദ്ധംതന്നെ നടന്നു.

സുദര്‍ശനചക്രം കൊണ്ട് ആ ഉണ്ണിയായ മഹാവിഷ്ണു തൊകലനേയും അയാളുടെ സംഘത്തേയും ഒരു പരുവമാക്കിത്തീര്‍ത്തു. അതോടെ ആനാട്ടില്‍ ഒരുശല്യവും ഇല്ലാതായി. ഒന്നിനുപകരം അഞ്ചുണ്ണികള്‍ ചംക്രോത്തമ്മയ്‌ക്ക് മുന്നിലെത്തി.  പൂജയെല്ലാം സ്വീകരിച്ച് ചംക്രോത്തമ്മയെയും നാട്ടുകാരെയും തൊകലന്റെ ബാധയില്‍നിന്നും സാക്ഷാല്‍ മഹാവിഷ്ണു രക്ഷിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

Samskriti

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

പുതിയ വാര്‍ത്തകള്‍

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.