Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിനയാന്വിതന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 08:32 pm IST
in Samskriti

ദിവസവും നിങ്ങള്‍ നിരവധി സഹായങ്ങള്‍ മറ്റുള്ളവര്‍ക്കായി ചെയ്യാറുണ്ട്. കൂട്ടുകാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക് ഒക്കെ വേണ്ടി. തീരെ പരിചയമില്ലാത്ത ഒരാളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നവരെ വലിയ നഗരങ്ങളില്‍ പോലും അമ്മ കണ്ടിട്ടുണ്ട്. സഹായം ചെയ്തു കഴിയുമ്പോള്‍ സഹായം സ്വീകരിച്ച ആള്‍, നല്‍കിയ ആളിനെ പ്രശംസിക്കും. പ്രശംസാ വചനങ്ങളും നന്ദി വാക്കുകളും കേള്‍ക്കുമ്പോള്‍ പലരുടെയും ഭാവം അമ്മ കണ്ടിട്ടുണ്ട്. അവര്‍ വിനയാന്വിതരാകും. എന്നിട്ട് പറയും: ‘നന്ദി എന്നോടല്ല പറയേണ്ടത്. ഞാന്‍ വെറും ഉപകരണം മാത്രമാണ്. എല്ലാം അവിടുന്ന് നടത്തുന്നു. ജഗദീശ്വരന്റെ ഇച്ഛയാണ് എന്നിലൂടെ പ്രകടമാകുന്നത്. ഈ നല്ല വാക്കുകള്‍ എല്ലാം അവിടുത്തേക്ക് നല്‍കൂ.’

പക്ഷേ, പലപ്പോഴും അമ്മയ്‌ക്ക് തോന്നിയിട്ടുള്ള ഒരു കാര്യമുണ്ട്. ഇത്തരം വാക്കുകള്‍ ഉള്ളില്‍ത്തട്ടി പറയുന്നതല്ല. യഥാര്‍ഥ വിനയവും ഈശ്വരഭക്തിയും കൊണ്ടല്ല പലരും ഇങ്ങനെ പറയുന്നത്. തന്റെ സഹായം സ്വീകരിച്ചവര്‍ നന്ദിപറയുമ്പോള്‍ ഉള്ളില്‍ ആനന്ദമാണ്. പുറത്ത് അതു കാട്ടാതെ വിനയം ഭാവിക്കും. എല്ലാറ്റിന്റെയും കാരണം ഈശ്വരനാണ് എന്നൊക്കെ പറയും. ഉള്ളില്‍ മറ്റൊരു ഭാവമുണ്ട്: ‘ഞാന്‍ മിടുക്കന്‍ തന്നെയാണ്.

എന്റെ കഴിവും സാമര്‍ഥ്യവും കൊണ്ട് അയാള്‍ക്ക് സഹായം ലഭിച്ചു. എല്ലാവരും എന്റെ കഴിവിനെ പ്രശംസിക്കുന്നു, അംഗീകരിക്കുന്നു.’ ഇത്തരം ചിന്തകള്‍ പെരുകിപ്പെരുകി ഉള്ളില്‍ നിറയും.അങ്ങനെ നന്ദിപൂര്‍വമായ ഒരു വാക്ക് നിങ്ങളുടെ തലയിലേക്ക് കടന്നുചെന്നാല്‍ സ്വയം മിടുക്കനാണ്, പ്രഗല്ഭനാണ് എന്ന് തോന്നിത്തുടങ്ങും. വളരെ മോശമായ തുടക്കമാണ് ഇത്. ഉള്ളിലെ ‘ഞാന്‍’ എന്ന ഭാവം വളര്‍ന്ന് വലുതാകാന്‍ ഉള്ള വെള്ളവും വളവുമാണ് മറ്റുള്ളവരുടെ പ്രശംസാവചനങ്ങള്‍. മറ്റുള്ളവര്‍ക്ക് ചെറിയ സഹായം ചെയ്യണം എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു ചെയ്യുക. പ്രത്യുപകാരമായി നന്ദിയുടെ പൂച്ചെണ്ടും പ്രശംസാവചനങ്ങളും പ്രതീക്ഷിക്കരുത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

Samskriti

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

Kerala

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

Kerala

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

പുതിയ വാര്‍ത്തകള്‍

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

ഡിജിറ്റല്‍ അറസ്റ്റ്: 9400 വാട്‌സാപ്പ് അക്കൗണ്ടുകള്‍ പൂട്ടിയെന്ന് കേന്ദ്രം

വൈദ്യുതിയാവശ്യം കുത്തനെ ഉയരുന്നു;ഇതുവരെയില്ലാത്ത ഉപയോഗം

ബെംഗളൂരുവിൽ ഫ്‌ളാറ്റിൽ ചോരയിൽ കുളിച്ച് നഗ്നമായ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി; ദുരൂഹത

600 മെഗാവാട്ടിന്റെ മൂന്ന് കരാറുകള്‍ നാളെ തീരും; പവര്‍ എക്‌സ്‌ചേഞ്ചില്‍ കേരളം മനപ്പൂര്‍വം കരാര്‍ പുതുക്കിയില്ല

പത്തനാപുരം ഗാന്ധിഭവനിലെ ഒരുവര്‍ഷം നീളുന്ന രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കുന്നു

ഗാന്ധിഭവന്‍ രജതജൂബിലി ആഘോഷങ്ങള്‍ക്ക് ഗവര്‍ണര്‍ തുടക്കം കുറിച്ചു

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍; ഡോ. സജി ഗോപിനാഥിന്റെ നിയമനം ചട്ട വിരുദ്ധമെന്ന് ഗവര്‍ണര്‍ക്ക് നിവേദനം

ഹര്‍ത്താലില്‍ രോഗിക്കും രക്ഷയില്ല; കാന്‍സര്‍ രോഗിയെ തടഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.