Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹൃദയം തുറന്ന വിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 08:24 pm IST
in Samskriti

നാട് വരള്‍ച്ചയാല്‍ വലഞ്ഞു. കുടിവെള്ളമില്ല, സസ്യലതാദികളെല്ലാം കരിഞ്ഞുണങ്ങി. മൃഗങ്ങള്‍ ചത്തുവീഴാന്‍ തുടങ്ങി. ഇനി എന്തുവേണം എന്ന ചിന്തയായി. മഹാരാജാവ് മന്ത്രിമാരേയും മറ്റും വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്തു. ഒടുവില്‍ ഒരു തീരുമാനത്തിലെത്തി. വേദജ്ഞരായ ബ്രാഹ്മണരെ വിളിച്ചുവരുത്തി. വേദജപം വേണം. അത് നല്ല അനുഭവം നാടിന് ഉണ്ടാക്കും എന്നായിരുന്നു വിദഗ്ധാഭിപ്രായം.

വാധ്യാന്‍നമ്പൂതിരിയെ മഹാരാജാവിന്റെ മുമ്പാകെ വരുത്തി. കാര്യങ്ങളെപ്പറ്റി ഗൗരവത്തോടെ പറഞ്ഞു. ജപാദികള്‍ വിധിയാംവണ്ണം നടത്തുവാന്‍ ഏര്‍പ്പാടാക്കി. അതിന് പാകത്തിനുള്ള ഇടവും കണ്ടെത്തി.

അനുഷ്ഠാന ചടങ്ങുകള്‍ക്ക് തുടക്കം കുറിയ്‌ക്കപ്പെട്ടു. വിശിഷ്ടന്മാര്‍ അതില്‍ പങ്കുചേര്‍ന്നു. ഒരാഴ്ചയാണ് ഈ ചടങ്ങുകള്‍ നീണ്ടുനിന്നത്. ഇതിനിടയില്‍ മഴയൊന്നും ആ രാജ്യത്ത് ഉണ്ടായില്ല. അവസാന ദിവസം മഹാരാജാവ് വന്നു. വാധ്യാന്‍ നമ്പൂതിരിയോട് പറഞ്ഞു മഴയൊന്നും ഉണ്ടായില്ലല്ലോ. ജപം പാഴായി എന്നാവുമോ? ആരും ഒന്നും മിണ്ടിയില്ല.

രാജാവ് ജപത്തില്‍ പങ്കെടുക്കുന്നവരോടായി പറഞ്ഞു. ”ഒരു കാര്യമുണ്ട് ഇന്ന് ജപം അവസാനിക്കുന്നതിന് മുമ്പ് മഴ പെയ്തില്ലെങ്കില്‍ ഒരാളും ജീവനോടെ പോകില്ല, ഇത് ഞാനാ പറയുന്നത്.”

അന്നേദിവസം ഹൃദയംചുട്ട് കൂട്ടജപമുണ്ടായി. ഇതിന്റെ പരിസമാപ്തിക്കുമുമ്പായി പൊരിഞ്ഞമഴ പെയ്തു. മഹാരാജാവിനും പ്രജകള്‍ക്കും വളരെ സന്തോഷമായി. ബ്രാഹ്മണശ്രേഷ്ഠരുടെ കണ്ണുകളും നിറഞ്ഞു. പറഞ്ഞതിലും വലിയ തുക ഇവര്‍ക്കു ദക്ഷിണയര്‍പ്പിക്കാനും  ശക്തന്‍ തമ്പുരാന്‍ തിരുമനസ്സ് മനസ്സുവച്ചു. കൊച്ചി രാജ്യത്തുണ്ടായ ഈ സംഭവം നടന്നത് വടക്കുംനാഥന്റെ തട്ടകത്തില്‍ വച്ചായിരുന്നുവത്രെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.