Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗാന്ധിഗ്രാമത്തില്‍ ജനകീയ മുന്നണിക്ക് വിജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 03:02 pm IST
in Kollam

പത്തനാപുരം: കേരളത്തില്‍ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പുകളുടെ പ്രഖ്യാപനം നടക്കാനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ അതിനും മുന്‍പായി ലോകത്തിലെ ആദ്യ സാങ്കല്‍പ്പിക പഞ്ചായത്ത് ഗാന്ധിഭവന്‍ സ്‌നേഹഗ്രാമം പഞ്ചായത്തില്‍ തെരഞ്ഞെടുപ്പ് നടന്നു. ഭരണസമിതിയുടെ കാലാവധി ഒരു വര്‍ഷമാണ്. ആയിരത്തിഒരുന്നൂറിലധികം അഗതികള്‍ വസിക്കുന്ന ഗാന്ധിഭവനില്‍ 812 പേര്‍ക്കാണ് വോട്ടവകാശം. ബാക്കിയുള്ളവര്‍ കിടപ്പുരോഗികളും കുട്ടികളുമാണ്. ഒന്‍പത് വാര്‍ഡുകളിലായി ആകെ പതിനേഴ് സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്.

കോട്ടയത്ത് പത്രപ്രവര്‍ത്തകനായിരുന്ന വി. ഗാനപ്രിയന്‍ എട്ടു വാര്‍ഡുകളിലും സ്വതന്ത്രനായി മത്സരിച്ചു. ഒരിടത്തുമാത്രം ജയിച്ചു. മക്കളില്ലാത്ത അദ്ദേഹത്തിന്റെ ഭാര്യ മരണപ്പെടും മുന്‍പ് സ്വത്തുക്കള്‍ സഹോദരിയുടെ മകന്റെ പേരില്‍ അവര്‍ എഴുതിവച്ചു. അതോടെ നിരാശനായ 80 കാരന്‍ 8 വര്‍ഷം മുന്‍പ് ഗാന്ധിഭവനില്‍ അഭയം തേടിയെത്തി. 88 ശതമാനം വോട്ടിംഗ് നടന്നു. 108 വയസ്സുള്ള ഇബ്രാഹിംകുട്ടിയും 99 വയസ്സുള്ള മന്ന നാരായണനും ഉള്‍പ്പെടെയുള്ളവര്‍ നീണ്ട ക്യൂവില്‍ നിന്നു വോട്ടു ചെയ്യുവാന്‍ കാണിച്ച അവേശം ശ്രദ്ധേയമായി. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഗാന്ധിഭവന്‍ അന്തേവാസികളായിരുന്ന മുന്‍ എംഎല്‍എ എം.കെ.ദിവാകരന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായിരുന്ന പെരുമ്പുഴ ചെല്ലപ്പന്‍, ദിവാകരന്‍, ആദ്യകാല നടി പാലാ തങ്കം എന്നിവരും ഭ രണാധികാരികളായിരുന്നു.

വിജയിച്ച ജനകീയ മുന്നണിക്ക് നേതൃത്വം നല്‍കുന്ന വിജയലക്ഷ്മി ഇത് നാലാം തവണയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പഞ്ചായത്തിന്റെ പ്രസിഡന്റായി തുടരുകയാണ്. 90 ശതമാനം ശാരീരിക വൈകല്യമുള്ള തൃശൂരിലെ വിഷ്ണു, സ്വത്തുക്കള്‍ മക്കളിലെത്തിയപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ഇടുക്കിയിലെ പങ്കജാക്ഷിയമ്മ, കോഴിക്കോട്ടെ നിര്‍മ്മല രാധാകൃഷ്ണന്‍, കോട്ടയം സ്വദേശി ജയജിത്ത്, കരുനാഗപ്പള്ളിയിലെ പ്രസന്ന, തിരുവനന്തപുരത്തെ ചിത്ര, കന്യാകുമാരിയിലെ റഹിയാനത്ത് എന്നിവരാണ് വിജയിച്ച മറ്റ് അംഗങ്ങള്‍.

അംഗങ്ങളില്‍ നിന്നും പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട മറുനാടന്‍ മലയാളിയായ വിജയലക്ഷ്മി ഭര്‍തൃപീഡനം സഹിക്കാനാവാതെ ആറുവര്‍ഷം മുമ്പാണ് ഗാന്ധിഭവനിലെത്തിയത്. വൈസ്പ്രസിഡന്റായി ജയജിത്തിനെയും, ക്ഷേമകാര്യ ചെയര്‍പേഴ്‌സണായി പ്രസന്നയേയും തെരഞ്ഞെടുത്തു. നാളെ ഗാന്ധിജയന്തി ദിനത്തിലാണ് ഭാരവാഹികളുടെ സ്ഥാനാരോഹണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.