Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

വയനാട് കലക്ടറേറ്റില്‍ വാഹന ദുരുപയോഗം 

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 09:01 pm IST
in Wayanad

കല്‍പ്പറ്റ :ഒരേ സമയം രണ്ട് വണ്ടികളില്‍ യാത്രചെയ്ത് ഹൂസൂര്‍ ശിരസ്തദാര്‍

സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് കല്‍പറ്റയില്‍നിന്നു കോഴിക്കോട്ടേക്കും തിരിച്ചും ഔദ്യോഗിക വാഹനത്തില്‍ യാത്രകള്‍ നടത്തി ഡപ്യൂട്ടി കലക്ടര്‍. വയനാട് കലക്ടറേറ്റില്‍ ധനവകുപ്പ് നടത്തിയ വാഹന പരിശോധനയില്‍ കണ്ടെത്തിയതാണ് ഈ ക്രമക്കേടുകള്‍. ജില്ലാ ആസ്ഥാനത്ത് ഡപ്യൂട്ടി കലക്ടറായിരിക്കെ പി.അറുമുഖനും ഹുസൂര്‍ ശിരസ്തദാറായിരിക്കെ പി.പി.കൃഷ്ണന്‍കുട്ടിയുമാണ് ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്തത്. ഇരുവര്‍ക്കുമെതിരെ വകുപ്പുതല നടപടിയും പിഴയും ശുപാര്‍ശ ചെയ്തിരിക്കയാണ് ധനവകുപ്പ്.

കലക്ടറേറ്റിലെ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന പരാതിയില്‍ ധനവകുപ്പിന്റെ സ്‌ക്വാഡ് ഏതാനും വാഹനങ്ങളുടെ ലോഗ് ബുക്കുകള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് ക്രമക്കേടുകള്‍ പുറത്തായത്. ഹൂസൂര്‍ ശിരസ്തദാറായിരിക്കെ കലക്ടറേറ്റിലെ വാഹനങ്ങളുടെ നിയന്ത്രണാധികാരിയുമായ കൃഷ്ണന്‍കുട്ടി ഒരേ ദിവസം ഒരേ സമയം രണ്ട് വാഹനങ്ങളില്‍ യാത്ര ചെയ്തതായി രേഖപ്പെടുത്തിയതാണ് കണ്ടെത്തിയ ക്രമക്കേടുകളില്‍ ഒന്ന്. 2014 ജൂലൈ മൂന്നിനു ഉച്ചയ്‌ക്ക് 12 മുതല്‍ വൈകീട്ട് നാല് വരെ ഹുസൂര്‍ ശിരസ്തദാര്‍ കെ.എല്‍.01 എ ക്യൂ 5542 നമ്പര്‍ വാഹനത്തില്‍ 31 കിലോ മീറ്ററും അതേദിവസം രാവിലെ എട്ട് മുതല്‍ രാത്രി 9.30 വരെ കെ.എല്‍.01 എ ക്യൂ 5607 നമ്പര്‍ വാഹനത്തില്‍ 170 കിലോ മീറ്ററും യാത്ര ചെയ്തതായാണ് ലോഗ് ബുക്കില്‍. 2014 സെപ്റ്റംബര്‍ ഒന്നിന് രാവിലെ 10 മുതല്‍ രാത്രി ഏഴര വരെ കെ.എല്‍.01 എ ക്യൂ 5542 നമ്പര്‍ വാഹനത്തില്‍ 169 കിലോ മീറ്റര്‍ സഞ്ചരിച്ച ഹുസൂര്‍ ശിരസ്തദാര്‍ അതേദിവസം രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് നാല് വരെ കെ.എല്‍.01 എ ക്യൂ 5607 നമ്പര്‍ വാഹനത്തില്‍ 13 കിലോമീറ്റര്‍ യാത്ര ചെയ്തതായും ലോഗ് ബുക്കിലുണ്ട്. 2013 ജൂലൈ 17ന് വൈകീട്ട് അഞ്ചിനും രാത്രി 11നും ഇടയില്‍ കോഴിക്കോട്, മാനന്തവാടി, കണിയാമ്പറ്റ എന്നിവിടങ്ങളിലേക്കായി 281 കിലോ മീറ്റര്‍ ഹുസൂര്‍ ശിരസ്തദാര്‍ ഔദ്യോഗിക വ3ഹനത്തില്‍ സഞ്ചരിച്ചതായി രേഖപ്പെടുത്തിയതും സ്‌ക്വാഡ് കണ്ടെത്തി. ഇതു സംബന്ധിച്ച അന്വേഷണക്കുറിപ്പിന് ഹുസൂര്‍ ശിരസ്തദാര്‍ സമയബന്ധിതമായി മറുപടിയും നല്‍കിയില്ല. ഹുസൂര്‍ ശിരസ്തദാര്‍ ഒദ്യോഗിക വാഹനത്തില്‍ ഭാര്യാസമേതം സ്വകാര്യയാത്ര നടത്തിയതും പരിശോധനയില്‍ തെളിഞ്ഞു. ഹുസൂര്‍ ശിരസ്തദാറായിരുന്ന കാലയളവില്‍ കൃഷ്ണന്‍കുട്ടി നടത്തിയ വാഹനദുരുപയോഗത്തിനു 6036 രൂപ പിഴ ഈടാക്കണമെന്നും വകുപ്പുതല നടപടിയെടുക്കണമെന്നുമാണ് ധന വകുപ്പിന്റെ ശുപാര്‍ശ. കൃഷ്ണന്‍കുട്ടി കെ.എല്‍.01 എ.ക്യു.5542, കെ.എല്‍.12.ബി 7920 എന്നീ വാഹനങ്ങളില്‍ താപാല്‍ വിതരണത്തിനു ഉള്‍പ്പെടെ ദിവസവും നിരവധി യാത്രകള്‍ നടത്തിയതായും ഈ യാത്രകളുടെ വ്യാപ്തി പരിശോധിക്കുമ്പോള്‍ ഓഫീസിലെ ഔദ്യോഗിക ജോലികള്‍ അദ്ദേഹം എങ്ങനെ നിര്‍വഹിച്ചു എന്നത് സംശയകരമാണെന്നും ധനവകുപ്പ് വിലയിരുത്തുന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

Kerala

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

India

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)
India

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

India

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

പുതിയ വാര്‍ത്തകള്‍

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

ലൗജിഹാദിനിരയായ 15 കാരിയ്‌ക്ക് ക്രൂരപീഡനം ; ഒടുവിൽ ജീവനൊടുക്കി ; സംഭവം മറച്ച് വച്ച് പ്രതികളെ രക്ഷപെടുത്താൻ ശ്രമിച്ച പൊലീസ് ഓഫീസർക്ക് സസ്പെൻഷൻ

യുഎസില്‍ 95,000 രൂപ, അതേ മരുന്ന് ഇന്ത്യയില്‍ വെറും 2,400 രൂപ…മോദിയുടെ ഇന്ത്യയിലെ മരുന്ന് നിര്‍മ്മാണക്കമ്പനിക്ക് കയ്യടിച്ച് യുഎസ് വനിത

വിദേശ നിക്ഷേപം വർധിപ്പിക്കാൻ സർക്കാർ പ്രവർത്തിക്കുന്നുണ്ടെന്ന് നിർമ്മല സീതാരാമൻ

ഇന്ത്യ ദീർഘദൂര കര ആക്രമണ ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചെന്ന് ഡിആർഡിഒ

നിക്ഷേപ തട്ടിപ്പ് അന്വേഷണത്തിൽ 129 അക്കൗണ്ടുകളിലായി 18.4 കോടി രൂപ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു

റോഡിലെ എ ഐ ക്യാമറ: 36.95 കോടി കിട്ടാനുണ്ടെന്ന് കരാറുകാരന്‍, സര്‍ക്കാരിന്‌റെ വിശദീകരണം തേടി ഹൈക്കോടതി

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളിക്ക് മലമ്പനി

പാഞ്ചജന്യം ഭാരതം ശ്രീരാമസാഗരം ഗ്ലോബല്‍ ഫെസ്റ്റിവല്‍ 2026 ദേശീയ സംഘാടക സമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.