Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സ്വകാര്യവ്യക്തികള്‍ മതില്‍കെട്ടി തിരിച്ചു, നാട്ടുകാരെ വലച്ച് റോഡില്‍ മഴവെള്ളക്കുഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 03:57 pm IST
in Kollam

കൊട്ടാരക്കര: പെരുംകുളം സ്‌കൂളിന് സമീപം റോഡിന്റെ ഇരുവശങ്ങളും സ്വകാര്യവ്യക്തികള്‍ മതില്‍കെട്ടി തിരിച്ചപ്പോള്‍ സ്‌കൂള്‍ കുട്ടികള്‍ക്കും കാല്‍നടയാത്രികര്‍ക്കും വാഹനങ്ങള്‍ക്കും കടന്നു പോകാനാവാത്തവിധം റോഡില്‍ വെള്ളക്കെട്ടായി. പൂവറ്റൂര്‍-കൊട്ടാരക്കര റോഡില്‍ പെരുങ്കുളം പിവി ഹൈസ്‌കൂളിന് സമീപമാണ് റോഡ് തോടായത്. നാട്ടുകാര്‍ പരാതിപ്പെട്ടിട്ടും പൊതുമരാമത്ത് അധികൃതര്‍ക്ക് അനക്കമില്ല. സ്‌കൂള്‍ കുട്ടികളുടെ അവസ്ഥയാണു ഏറെ കഷ്ടം. യൂണിഫോം നനയാതെയും ചെളിവെള്ളത്തില്‍ കുളിക്കാതെയും സ്‌കൂളിലേക്കും തിരികെ വീട്ടിലേക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ശക്തമായ മഴപെയ്യുന്ന ദിവസം യാത്ര ചെയ്യാന്‍ കഴിയില്ല. എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ വസ്തു ഉടമകളോടു സംസാരിച്ചിട്ടും റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയില്ല.

റോഡിന്റെ ഇടതുവശത്ത് താഴ്ചയിലുള്ള ഏലായിലേക്കാണ് മഴവെള്ളം ഒഴുകിയിരുന്നത്. ഇവിടെ കലുങ്കും ഉണ്ടായിരുന്നു. വസ്തുഉടമ റോഡരികില്‍ മതില്‍കെട്ടുകയും വസ്തു മണ്ണിട്ടുയര്‍ത്തുകയും ചെയ്തതോടെ വെള്ളം ഒഴുകിപ്പോകാന്‍ ഇടമില്ലാതായി. വെള്ളക്കെട്ടില്‍ വീഴാതെ കടന്നുപോകാന്‍ ചെറിയ നടവഴി പോലും ഇവിടെയില്ല. മതില്‍കെട്ടുന്ന വേളയില്‍ തന്നെ നാട്ടുകാര്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരുടെ നിസംഗത റോഡിലൂടെ കടന്നു പോകുന്നവര്‍ക്കെല്ലാം ദുരിതയാത്ര സമ്മാനിക്കുന്നു.

അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ റോഡുപരോധമുള്‍പ്പടെയുള്ള സമരത്തിനു തയ്യാറെടുക്കുകയാണ് നാട്ടുകാര്‍. വെള്ളക്കെട്ട് ഒഴിവാക്കിയില്ലങ്കില്‍ കോടികള്‍ ചെലവഴിച്ചു മികച്ച ഗുണനിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച റോഡിന്റെ തകര്‍ച്ചയ്‌ക്കും വെള്ളക്കെട്ട് കാരണമാകുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

Kerala

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

Kerala

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

പുതിയ വാര്‍ത്തകള്‍

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

മിലിന്ദ് സോമന് ഒരു രൂപ പോലും നല്‍കിയില്ല; ഹില്‍ ഹൈവേ കൂട്ടയോട്ടത്തിന് ഇടത് സര്‍ക്കാര്‍ ചെലവിട്ടത് 91 ലക്ഷം

മഴ കനക്കുന്നു; അഞ്ച് മരണം, വ്യാപക നാശനഷ്ടം, വിലങ്ങാട് മലയോരത്ത് കനത്ത മഴ, പാലക്കാട് മംഗലം ഡാം തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.