Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആര്‍ബിഐ പലിശ നിരക്ക് വെട്ടിക്കുറച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 02:01 am IST
in Business

മുംബൈ: ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്‌പ(റിപ്പോ)യുടെ പലിശ നിരക്ക് ആര്‍ബിഐ വെട്ടിക്കുറച്ചു. കാല്‍ശതമാനം കുറച്ചേക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെ സാമ്പത്തിക വിദഗ്ധരെയും അതിശയപ്പെടുത്തിക്കൊണ്ട്  അരശതമാനം കുറവാണ്  ആര്‍ബിഐ വരുത്തിയിരിക്കുന്നത്,  7.25 ശതമാനത്തില്‍ നിന്ന് 6.75 ശതമാനമായാണ്  കുറച്ചത്. ഇതോടെ ഭവന, വാഹന വായ്‌പ്പകള്‍ അടക്കം എല്ലാ വായ്‌പ്പകളുടേയും  പലിശ ബാങ്കുകളും കുറയ്‌ക്കും. ബാങ്കിങ് മേഖലയിലെ ലക്ഷക്കണക്കിന് ഇടപാടുകാര്‍ക്ക് ആശ്വാസകരമാണ് ആര്‍ബിഐ നടപടി. ഭവന വായ്‌പ്പകള്‍ക്കുള്ള വ്യവസ്ഥകള്‍ ലഘൂകരിച്ചിട്ടുമുണ്ട്.

നാണയപ്പെരുപ്പം വളരെയേറെ കുറഞ്ഞതിന്റെയും സമ്പദ്‌വ്യവസ്ഥ ശക്തമായതിന്റെയും  വ്യക്തമായ സൂചന കൂടിയാണിത്. ആഗോളതലത്തില്‍ സാമ്പത്തിക പ്രതിസന്ധി മുറുകുമെന്ന ആശങ്കനിലനില്‍ക്കെയാണ് ഭാരതത്തിന്റെ ധീരമായ ഈ നടപടി.  ആര്‍ബിഐ നടപടി ഉല്പ്പാദന, നിര്‍മ്മാണ മേഖലയടക്കം വിവിധ രംഗങ്ങളില്‍ കുതിപ്പ് പകരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

കരുതല്‍ ധനാനുപാതത്തില്‍ (കാഷ് ക്രഡിറ്റ് റേഷ്യോ സിആര്‍ആര്‍) മാറ്റം വരുത്തിയിട്ടില്ല, നാലു ശതമാനമായി തുടരും. ഈ സാമ്പത്തിക വര്‍ഷം ആര്‍ബിഐ ഇതിനകം പലിശ നിരക്ക് മൂന്നു തവണയായി  75 പോയന്റ്(0. 75 ശതമാനം) കുറച്ചുകഴിഞ്ഞു. ഇതു കൂടിയാകുമ്പോള്‍ മൊത്തം കുറവ്  1.25 ശതമാനമാകും.

സാമ്പത്തിക രംഗത്ത് കുതിപ്പുപകരാന്‍ പലിശ നിരക്ക് കുറയ്‌ക്കണമെന്ന ആവശ്യം ശക്തമാക്കിയിരുന്നു. ഇതു കണക്കിലെടുത്ത് മുന്‍തവണകളിലെപ്പോലെ കാല്‍ശതമാനം കുറയ്‌ക്കുമെന്നേ പ്രതീക്ഷിച്ചിരുന്നുള്ളു.

നാണയപ്പെരുപ്പം കുറഞ്ഞു. 2016-2017 ആകുമ്പോഴേയ്‌ക്കും ഇത് നാലു ശതമാനമായി കുറയ്‌ക്കാന്‍ കഴിയും, പുതിയ പലിശ നിരക്ക് പ്രഖ്യാപിച്ച് ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞു. പലിശ കുറച്ചത് വിവിധ രംഗങ്ങളിലെ നിക്ഷേപം കൂടാന്‍ വഴിയൊരുക്കും

ഉപഭോക്തൃ വിലസൂചിക പ്രകാരമുള്ള വിലക്കയറ്റം ആഗസ്റ്റില്‍ വെറും 3.66 ശതമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കുറവ്. ഇങ്ങനെ വന്നാല്‍ 2016 ജനുവരിയില്‍ നാണയപ്പെരുപ്പം  അഞ്ചു  ശതമാനമായി കുറയ്‌ക്കാന്‍ കഴിയും. രഘുറാം രാജന്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയായി സമ്പദ്‌വ്യവസ്ഥ ഏഴു ശതമാനമാണ് വളര്‍ന്നത്,  ഇത് ചൈനയുടെ വളര്‍ച്ചാ നിരക്കിനേക്കാള്‍ കൂടുതലാണ്.

റിപ്പോ നിരക്ക് കുറച്ചതിന്റെ ഗുണം വായ്‌പ്പയെടുത്തവര്‍ക്ക് ബാങ്കുകള്‍ നല്‍കുമെന്നാണ് കരുതുന്നതെന്ന് രഘുറാം രാജന്‍ പറഞ്ഞു. റിപ്പോ നിരക്ക് കുറച്ചതിനെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സ്വാഗതം ചെയ്തു. ഇത് സമ്പദ്‌വ്യവസ്ഥ  മെച്ചപ്പെടുത്തും. ഇത് നാണയപ്പെരുപ്പം കുറയുന്നതിന്റെ സൂചനയുമാണ്. ധനമന്ത്രി പറഞ്ഞു. റിപ്പോനിരക്ക് കുറച്ചതോടെ ഓഹരിവിപണിയില്‍ വലിയ കുതിച്ചുകയറ്റമാണ് ഉണ്ടായത്. മുന്നൂറു പോയന്റുകളാണ് വര്‍ദ്ധിച്ചത്. പ്രഖ്യാപനം വന്നതോടെ സെന്‍സെക്‌സ് 25287ല്‍ നിന്ന് 25703ല്‍ എത്തി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.