Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദക്ഷിണാഫ്രിക്കയ്‌ക്ക് തോല്‍വിത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 11:20 pm IST
inSports

ന്യൂദല്‍ഹി: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിന് നിരാശജനകമായ തുടക്കം. ട്വന്റി20 പരമ്പരയ്‌ക്ക് മുന്നോടിയായ പരിശീലന ട്വന്റി20യില്‍ ഇന്ത്യ എയോട് എട്ടു വിക്കറ്റിന് തകര്‍ന്നു ദക്ഷിണാഫ്രിക്ക. റണ്ണൊഴുക്കു കണ്ട മത്സരത്തില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെ (87) തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ രണ്ടു പന്ത് ബാക്കി നില്‍ക്കെ ജയത്തിലേക്കു നയിച്ചത്. സ്‌കോര്‍: ദക്ഷിണാഫ്രിക്ക – 189/3 (20), ഇന്ത്യ എ – 193/2 (19.4).

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ 32 പന്തില്‍ പുറത്താകാതെ 68 റണ്‍സെടുത്ത ജെ.പി. ഡുമിനി മികച്ച സ്‌കോറിലേക്ക് നയിച്ചു. രണ്ട് ഫോറും ആറ് സിസ്‌കറും ഡുമിനിയുടെ ബാറ്റില്‍നിന്ന് പിറന്നു. നായകന്‍ ഹാഫെ ഡ്യുപ്ലെസിസ് (42), എ.ബി. ഡിവില്ലേഴ്‌സ് (37) എന്നിവരും പിന്തുണ നല്‍കി. ഇന്ത്യയ്‌ക്കായി കുല്‍ദീപ് യാദവും ഹാര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റെടുത്തു.

ലക്ഷ്യം പിന്തുടര്‍ന്ന ആതിഥേയര്‍ക്ക് ഓപ്പണര്‍മാര്‍ അഗര്‍വാളും മനന്‍ വോറയും ചേര്‍ന്ന് 119 റണ്‍സിന്റെ മികച്ച തുടക്കം നല്‍കി. 49 പന്തില്‍ 12 ഫോറും രണ്ട് സിക്‌സറും പായിച്ച് അഗര്‍വാളിന്റെ 87 റണ്‍സ്. വോറ 42 പന്തില്‍ എട്ട് ഫോറും, ഒരു സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സെടുത്തു. ഇരുവരും മടങ്ങിയെങ്കിലും, സഞ്ജു വി. സാംസണും നായകന്‍ മന്‍ദീപ് സിങ്ങും ചേര്‍ന്ന് രണ്ട് പന്ത് ശേഷിക്കെ ടീമിനെ ലക്ഷ്യത്തിലെത്തിച്ചു. 22 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സറുമള്‍പ്പെടെ സഞ്ജുവിന്റെ സമ്പാദ്യം പുറത്താകെ 31 റണ്‍സ്. മന്‍ദീപ് 12 റണ്‍സുമായി പുറത്താകാതെ നിന്നു. സഞ്ജുവാണ് വിജയ റണ്‍ നേടിയത്. വീണ വിക്കറ്റുകള്‍ മര്‍ച്ചെന്റ് ഡി ലാംഗെയും ജെ.പി. ഡുമിനിയും പങ്കിട്ടു.

മൂന്നു ട്വന്റി20 മത്സര പരമ്പരയിലെ ആദ്യ കളി ഒക്ടോബര്‍ രണ്ടിന് ധര്‍മശാലയില്‍. കട്ടക്ക്, കൊല്‍ക്കത്ത മറ്റു വേദികള്‍. ഏകദിന പരമ്പരയ്‌ക്ക് ഒക്ടോബര്‍ 11ന് കാണ്‍പൂരില്‍ തുടക്കമാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

Football

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

Kerala

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

പുതിയ വാര്‍ത്തകള്‍

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.