Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നഗരത്തില്‍ കലാപം സൃഷ്ടിക്കാന്‍ എസ്എഫ്‌ഐ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 04:47 pm IST
inKollam

കൊല്ലം: കഴിഞ്ഞദിവസം പീരങ്കി മൈതാനത്ത് ബിജെപി സംഘടിപ്പിച്ച നവോത്ഥാന സംഗമത്തില്‍ വിറളി പൂണ്ട് സിപിഎം നേതൃത്വം. ഇന്നലെ കൊല്ലത്ത് എസ്എഫ്‌ഐ ക്രിമിനലുകളെ അഴിച്ച്‌വിട്ട് സിപിഎം കലാപത്തിന് ശ്രമിച്ചു.

എസ്എന്‍ കോളേജിലെ നാല്‍പതോളം വരുന്ന എസ്എഫ്‌ഐ ക്രിമിനലുകളാണ് നഗരത്തില്‍ പട്ടാപകല്‍ അക്രമണം നടത്തി ഭീകാരന്തരീക്ഷം സൃഷ്ടിച്ചത്.

കഴിഞ്ഞദിവസം എസ്എന്‍ കോളേജിനുള്ളിലുള്ള കൊടിമരം നശിപ്പിച്ചുവെന്നാരോപിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് പ്രവര്‍ത്തകരായ ക്രിമിനല്‍സംഘം അക്രമണം നടത്തിയത്. രാവിലെ കോളേജിന് മുന്നില്‍ നിന്നുമാരംഭിച്ച പ്രകടനം കടന്നു വന്ന വഴികളിലെ സംഘപരിവാര്‍ സംഘടനകളുടെ കൊടിതോരണങ്ങളും ഫഌക്‌സ് ബോര്‍ഡുകളും തകര്‍ത്തു. കൊല്ലം പുതിയകാവ് ക്ഷേത്രത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശശികലടീച്ചറുടെ ചിത്രം ആലേഖനം ചെയ്തിരുന്ന ഫഌക്‌സ് ബോര്‍ഡുകള്‍ തകര്‍ത്ത അക്രമിസംഘം തൊട്ടടുത്ത് സ്ഥാപിച്ചിരുന്ന കൊടിമരത്തിലെ കൊടിയും നശിപ്പിച്ചു. പോലീസ് ഇടപെട്ടെങ്കിലും അക്രമം തുടരാന്‍ ശ്രമിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് വിരട്ടിയോടിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി റെയില്‍വേ സ്റ്റേഷന്‍ മുന്നിലുള്ള റോഡ് ഉപരോധിച്ചു. തുടര്‍ന്ന് പോലീസ് ഇവരോട് പിരിഞ്ഞ പോകണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നറിയിച്ചതോടെ എസ്എഫ്‌ഐ ക്രിമിനല്‍ സംഘം പിന്തിരിയുകയായിരുന്നു. അക്രമം നടത്തിയ രണ്ടുപേരെ അപ്പോള്‍ തന്നെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. എസ്എന്‍ കേളേജിനുള്ളില്‍ എസ്എഫ്‌ഐ വളര്‍ത്തുന്ന ഈ ക്രിമിനല്‍ സംഘത്തിനെതിരെ അമ്പതോളം കേസുകളാണ് വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ സംഘം ഇന്നലെ നടത്തിയ അക്രമത്തില്‍ പോലീസ് ശക്തമായ നടപടി സ്വീകരിച്ചതുകൊണ്ടാണ് നഗരത്തില്‍ വന്‍സംഘര്‍ഷം ഒഴിവായത്. സംഭവം ഗൗരവത്തോടെയാണ് രഹസ്യാേന്വഷണ വിഭാഗം നോക്കികാണുന്നത്. എസ്എന്‍ കോളേജിലെ നിരന്തരം ക്രമിനലുകളായ പത്തോളം പേര്‍ക്കെതിരെ 107 വകുപ്പ് പോലീസ് ചാര്‍ജ്ജ് ചെയ്തിരുന്നു. കോളേജിനുള്ളില്‍ മയക്കുമരുന്നും, കഞ്ചാവും, മദ്യവും ഉപയോഗിക്കുന്ന ഈ സംഘത്തിന് സഹായം ചെയ്യുന്നത് കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടുന്ന സംഘമാണെന്ന ആരോപണം ശക്തമാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി കോളേജിന്റെ സ്ഥാപനങ്ങളും ഈ സംഘങ്ങള്‍ അക്രമിച്ചിരുന്നു. എന്നിട്ടും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ പ്രിന്‍സിപ്പാളിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ബിജെപി ദക്ഷിണമേഖലാ ജനറല്‍ സെക്രട്ടറി എംഎസ് ശ്യാംകുമാര്‍ പ്രതിഷേധിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

India

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

India

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

Kerala

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.