Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

മോദി സര്‍ക്കാരന്റെ പ്രഖ്യാപിത പദ്ധതിയായ ‘‘മുദ്ര’ രണ്ട് കോടി പേര്‍ക്ക് 122000 കോടി രൂപ വായ്‌പ നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 07:40 pm IST
in Business

കൊച്ചി: പ്രധാനമന്ത്രിയുടെ പ്രത്യേക താത്പര്യപ്രകാരം കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ‘മുദ്രയുടെ പ്രവര്‍ത്തനം കേരളത്തിലും സജിവമായതായി സിഇ ഒ ജി.ജി മേമന്‍  മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു. ഇക്കൊല്ലം രണ്ട് കോടി പേര്‍ക്ക് 122000 കോടി രൂപ വായ്‌പ നല്‍കാനാണ് തീരുമാനിച്ചിട്ടുള്ളത്. 2015 ഏപ്രില്‍ 8 നാണ് മുദ്ര എന്ന ഫെനാന്‍സ് സ്ഥാപനം  പ്രവര്‍ത്തനം ആരംഭിച്ചത്. ഒന്നര മാസത്തിന് ശേഷം മുദ്ര യോജന എന്ന പുതിയ പ്രോഗ്രാം പ്രവര്‍ത്തനം തുടങ്ങി.

ഇപ്പോല്‍ മുദ്രയുടെ പ്രവര്‍ത്തനം കമ്പനി ആക്ട് പ്രകാരമാണ്. നിലവില്‍ റിസര്‍വ് ബാങ്കിന്റെ കീഴില്‍ നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റിയൂഷനായി പ്രവര്‍ത്തിക്കുന്ന മുദ്രക്ക് 20,000 കോടി രൂപയുടെ ഫണ്ട് ലഭിച്ചിട്ടുണ്ട്. ഇതില്‍ ബാങ്കിന്റെ അക്കൗണ്ടില്‍ 5000 കോടിരൂപ എത്തിയതായും ഇതില്‍ 800 കോടി വായ്‌പ ്യൂനല്‍കാനായി ബാങ്കുകള്‍ക്കു കൈമാറിയതായും അദ്ദേഹം പറഞ്ഞു. കൂടാതെ 3000 കോടി രൂപ ക്രെഡിറ്റ് ഗ്യാരണ്ടി ഇനത്തിലും ലഭിച്ചിട്ടുണ്ട്.

മറ്റ് ബാങ്കുകള്‍ക്ക് ഫണ്ട് കൊടുക്കുക എന്നതാണ് ആദ്യപടിയായുള്ള പ്രവര്‍ത്തനം.

വരും കാലത്ത് ബാങ്ക് എന്നരീതിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കും.  ഇന്ത്യയില്‍ ഏക വ്യക്തി നടത്തുന്ന അഞ്ചര കോടിയിലധികം വ്യവസായ സംരഭങ്ങളുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇത്തരം വ്യവസായങ്ങളുടെ ഉന്നമനമാണ്  മുദ്ര ലക്ഷ്യമിടുന്നത്. കൃഷിയുമായി ബന്ധപ്പെട്ടതല്ലാത്ത വ്യവസായങ്ങള്‍ക്കാണ് മുദ്രയുടെ സഹായം ലഭിക്കുക. ബാങ്കുകള്‍  5 ശതമാനം എക വ്യക്തി ചെറുകിട വ്യവസായസംരങ്ങള്‍ക്ക് മാത്രമാണ് ഇതുവരെ ലോണ്‍ ലഭ്യമാക്കിയിട്ടുള്ളു.

ഇവര്‍ക്ക് സഹായം ലഭ്യമാക്കാന്‍ ബാങ്കുകളെ നിര്‍ബന്ധിക്കുകയും, ബാങ്കുകളെ സാമ്പത്തികമായി സഹായിക്കുകയുമാണ് മുദ്ര ചെയ്യുക. മുദ്ര കാര്‍ഡ് എന്ന പേരില്‍ കാഷ് ക്രഡിറ്റ് വായ്‌പ( മുദ്ര യോജന), ടേം ലോണും  ലഭിക്കാന്‍ സാഹചര്യമൊരുക്കും. മുദ്ര ക്യാഷ് ക്രഡിറ്റ് പദ്ധതിയായ മുദ്ര യോജന പ്രകാരം  40,000 മുദ്രകാര്‍ഡുകള്‍ ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു.

മൂന്ന് തരത്തിലുള്ള ലോണുകളാണ് മുദ്രമുഖേന ലഭിക്കുക.

50,000 രൂപവരെയുള്ള ശിശുലോണ്‍. 5 ലക്ഷം വരെയുള്ള കിഷോര്‍ ലോണ്‍, 10 ലക്ഷം വരെയുള്ള  തരുണ്‍ ലോണ്‍ എന്നിവയാണ് മുദ്ര റെക്കമെന്റ് ചെയ്യുക. സംസ്ഥാനത്ത് സിഡ്ബി ബാങ്കാണ് മുദ്രയുമായി ബാങ്കുകളെ ബന്ധിപ്പിക്കുക. ജില്ലകളില്‍ ലീഡ്  ബാങ്കുകളാണ്  ഏകോപനം സാധ്യമാക്കുക.  സംസ്ഥാനത്ത് കൊച്ചിയില്‍ പെരുമ്പാവൂരില്‍ സ്ഥാപിച്ചിട്ടുള്ള മുദ്രയുടെ ശിശുലോണുകളുടെ പ്രവര്‍ത്തനം പുരോഗമിച്ചുവരുകയാണ്. ജനങ്ങളിലേക്ക് മുദ്രയുടെ പ്രവര്‍ത്തനം എപ്രകാരം എന്ന്  വിലയിരുത്തുന്നതിന് വേണ്ടി എത്തിയതായിരുന്നു ജി.ജി. മേമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

Entertainment

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

Kerala

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

India

മേധാവിത്വം ഹിന്ദുവിന്റെ സ്വഭാവമല്ല; ന്യൂനപക്ഷം, ഭൂരിപക്ഷം എന്നീ വേര്‍തിരിവുകളില്ല, എല്ലാവരും ഭാരതീയർ: ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

ചൂടില്‍ പൊള്ളി സര്‍വമേഖലയും; കാര്‍ഷികമേഖലയില്‍ വലിയ പ്രതിസന്ധി, കര്‍ഷകര്‍ ദുരിതത്തില്‍, പാലിന് വില കൂടും

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.